"സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് അയർക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കണ്ടറി സ്കൂൾ .കോട്ടയം നഗരത്തിൽ നിന്നും‍16കി. മീ.അകലെ മണർകാട് -കിടങ്ങൂ‍ർ റൂട്ടിൽ അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻസ്  പള്ളിയോടുചേർന്നു  സ്ഥിതി ചെയ്യുന്നു,.''ശ്രീമതി'നരിവേലി സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ മേൽനോട്ടത്തിൽ  1960 ആഗസ്റ്റ് 16-ന് 89  വിദ്യാർഥികളുമായി സ്ഥാപിതമായ ഈ വിദ്യാലയം 1982 ൽ ഹൈസ്കൂളായും 2014 ൽ ഹയർസെക്കണ്ടറിസ്കൂളായും  

ഉയർത്തപ്പെട്ടു.
ഉയർത്തപ്പെട്ടു.
വരി 80: വരി 80:
[[പ്രമാണം:31043 fr.mathew nadamugham.jpg|ലഘുചിത്രം|നടുവിൽ| റവ.ഫാ‍.മാത്യു നടമുഖം:കോർപറേറ്റ് മാനേജർ]]

[[പ്രമാണം:MAK 4334.resized.JPG|ലഘുചിത്രം|നടുവിൽ|മാനേജർ ഫാദർ വർഗീസ് കൈതപ്പറമ്പിൽ]]
[[പ്രമാണം:MAK 4334.resized.JPG|ലഘുചിത്രം|നടുവിൽ|മാനേജർ ഫാദർ വർഗീസ് കൈതപ്പറമ്പിൽ]]
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
== ചരിത്രം ==
== ചരിത്രം ==
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
അയർക്കുന്നം പള്ളീക്ക് ഒരു എൽ.പി.സ്ക്കൂൾ ഉണ്ടായീരുന്നു. അത് നടത്തികൊണ്ടുപോകാൻ ബുദ്ധീമുട്ടുവന്നപ്പോൾ,പള്ളീക്ക് സ്ക്കൂൾ സർക്കാരീനെ ഏൽപ്പിക്കേണ്ടതായി വന്നു.കാലങ്ങൾ പിന്നിട്ടപ്പോൾ സ്കൂളിനുവേണ്ടിയുള്ള ശ്രമം വീണ്ടും ആരംഭിച്ചു. 1960  ഒക്ടോബറിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.അതിന് മുന്നിട്ട് നിന്ന് പ്രവർത്തിച്ചത്  ശ്രീ.പി.എം.ജോസഫ് ExM.LA, ശ്രീ..എം.ഒ.ഔസേപ്പ് മാലത്തടത്തിൽ, വികാരി റവ;ഫാ;തോമസ്സ് മണ്ണംപ്ലാക്കൽ എന്നിവരായിരുന്നു.അന്നത്തെ ആഭ്യന്തരമന്ത്രി ശ്രീ.പി.റ്റി.ചാക്കോയുടെ  സഹായകമായ നിലപാടും  ലക്ഷ്യപ്രാപ്തിക്ക് താങ്ങായി നിന്നു.ദീർഘകാലത്തെ കാത്തിരിപ്പിനുശേഷം 1982-ൽ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിച്ചുകൊണ്ട്,ഇത് ഒരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.  [[{{PAGENAME}}/തുടർന്നു വായിക്ക‍ൂ|തുടർന്നു വായിക്ക‍ൂ]]

വരി 93: വരി 93:

==ഉയർച്ചയുടെ പടവുകൾ==
==ഉയർച്ചയുടെ പടവുകൾ==
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
2014 ജ‌ൂലൈ  24-ന് അയർക്കുന്നം നിവാസികളുടെയും സമീപപ്രദേശത്ത‌ുള്ളവരുടെയും ചിരകാലാഭിലാഷവുംആവശ്യവും സാക്ഷാത്കരിച്ചുകൊണ്ട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ ഒരു ഹയർസെക്കണ്ടറിസ്കൂളായി ഉയർത്തി

== ഭൗതികസൗകര്യങ്ങൾ==  
== ഭൗതികസൗകര്യങ്ങൾ==  
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പഴയ സ്കൂൾ കെട്ടിടത്തിന്റെ പ്രധാനഭാഗം പൊളിച്ചു നീക്കി അതിമനോഹരമായോരു 3 നില കെട്ടിടം ഉയരുന്നു.2 ഓഫീസ്റൂമുകൾ,10 സ്മാർട്ട് ക്ളാസ്സ്റ‌‌‌ൂമ‌ുകൾ,അത്യാധുനിക സൗകര്യങ്ങളോടെ ക്രമീകരിച്ചിട്ടുള്ള കമ്പ്യൂട്ടർലാബുകൾ,സയൻസ് ലാബുകൾ, ലൈബ്രറികൾ, സ്റ്റാഫ്റൂമുകൾ,കിട്ടികൾക്കുള്ള വിശ്രമമുറികൾ, എ.ൻ. സി.സി,,സ്കൗട്ട് റൂമുകൾ,ശുചിമുറികൾ, ഫെൺകുട്ടികൾക്കുള്ള ഇ-ടോയ്ലറ്റ്സ് എന്നിവയെല്ലാം ഇതിൽ ക്രമീകരിച്ചിരിക്കുന്നു.അതിവിശാലമായ കളിസ്ഥലം ,ബാസ്കറ്റ് ബോൾ കോർട്ട്,ഉച്ചഭക്ഷണപ്പുര,കൃഷിസ്ഥലം തുടങ്ങിയവയും  ക്രമീകരിച്ചിരിക്കുന്നു

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
*2019മാർച്ച് എസ്എസ് എൽ സി പരീക്ഷയിൽ 100% വിജയം.5കുട്ടികൾക്ക് fullA+. 1കുട്ടിക്ക് 9A+

*സോഷ്യൽസയൻസ് മേളയിൽ സബ്ജില്ലയിൽ എച്ച്.എസ് വിഭാഗം ഓവറോൾ രണ്ടാം സ്ഥാനം ,ഹയർ സെക്കണ്ടറി മൂന്നാം സ്ഥാനം

== ദിനാചരണങ്ങൾ==
== ദിനാചരണങ്ങൾ==
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
*പ്രവേശനോൽസവം
*പ്രവേശനോൽസവം
*മെറിറ്റ് ഡേ
*മെറിറ്റ് ഡേ
വരി 143: വരി 143:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 153: വരി 153:

== "ഹായ് സ്കൂൾ കുട്ടിക്കൂട്ടം"==
== "ഹായ് സ്കൂൾ കുട്ടിക്കൂട്ടം"==
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
"ഹായ് സകൂൾ കുട്ടിക്കൂട്ടം" 10-03-2017  10 am ന് ആരംഭിച്ചു. 18 കുട്ടികൾ പങ്കെടുത്തു. PTA President ശ്രീ. ജെ.സി. തറയിൽ ഉദ്ഘാടനം നിർവഹിച്ചു.MPTA President ഷീബ റജി, PTA Vice President റ്റോമി വർഗീസ് എന്നിവർ ആശംസകളർപ്പിച്ചു.H.Mമാത്യു ജോസഫ്, JSITCജോസ് ലിറ്റ്സൺ, വിൻസ് കെ ജോർജ് , വസന്ത് കുര്യൻ എന്നീ അധ്യാപകരും സന്നിഹിതരായിരുന്നു. SITCബീന സി.സി പരിപാടികൾക്ക് നേതൃത്വം നൽകി.

[[പ്രമാണം:31043kuttikoottam1.jpg|ലഘുചിത്രം|നടുവിൽ|kuttikkoottam]]

വരി 160: വരി 160:

==ഹായ് സ്കൂൾ കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 2017-18==
==ഹായ് സ്കൂൾ കുട്ടിക്കൂട്ടം രണ്ടാം ഘട്ടം 2017-18==
<FONT COLOR=BLUE SIZE=3>  
<FONT COLOR=BLACK SIZE=3>  
ജൂലൈ 24,25,26 തീയതികളിലായി  25കുട്ടികൾ പങ്കെടുത്തു.9 am-10am മുതൽ 3.45 pm-5.30pm വരെ സമയം

വരി 166: വരി 166:
[[പ്രമാണം:Stseb1.JPG|ലഘുചിത്രം|ഇടത്ത്‌| ബോധവല്കരണം]]

[[പ്രമാണം:Green.2.2.2.jpg||ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
[[പ്രമാണം:Green.2.2.2.jpg||ലഘുചിത്രം|നടുവിൽ|പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം]]
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
ഇന്ന്27-01-2017  സ്ക‌ൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയത്ന പ്രഖ്യാപനം നടത്തി.തദവസരത്തിൽ ശ്രീ. ജിജു ജോസഫ് , പൊതുവിദ്യാഭ്യാസ സംരക്ഷണയത്നംഎന്താണെന്നും അതിന്റെ ലക്ഷ്യമെന്താണെന്നും കുട്ടികളോട് സംസാരിച്ചു.PTA സെക്രട്ടറി ശ്രീമതി മേരിക്കുട്ടി ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.കുട്ടികൾ സ്കൂൾ പരിസരത്തെ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്കരിച്ചു .ഹെഡ്മാസ്റ്റർ, മാനേജർ,  PTAഅംഗങ്ങൾ എന്നിവർ സംബന്ധിച്ചു.

==ഇൻസ്പയർ അവാർഡ് ജേതാക്കൾ==
==ഇൻസ്പയർ അവാർഡ് ജേതാക്കൾ==
<FONT COLOR=BLUE SIZE=3>
<FONT COLOR=BLACK SIZE=3>
1.അമൽ ദേവാനന്ദ് (2014)<br/>
1.അമൽ ദേവാനന്ദ് (2014)<br/>
2. നിഥിൻ സന്തോഷ്(2015)<br/>
2. നിഥിൻ സന്തോഷ്(2015)<br/>
1,069

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1213988" എന്ന താളിൽനിന്ന് ശേഖരിച്ചത്