"ഗവ.എൽ പി എസ് മലയാറ്റൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

473 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജനുവരി 2022
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:
................................
................................
== ചരിത്രം ==
== ചരിത്രം ==
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ് റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ് റ്റ്
[[പ്രമാണം:25413 Office.jpeg|ലഘുചിത്രം|സ്കൂൾ ഓഫീസ്]]
 
1962 ൽ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ല യിലെ വെളിയത്തുനാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്തിരുന്നത്. മലയാറ്റൂർ വെസ്റ്റ് കോളനി നിവാസികളുടെ മക്കൾക്ക് പഠിക്കുന്നതിനായി വെസ്റ്റ്കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ്ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. [[ഗവ.എൽ.പി.എസ്.മലയാറ്റൂർ/ചരിത്രം|കൂടുതൽ അറിയാം]]
കോളനിയിൽ നിലനിന്നിരുന്ന ഒരു നെയ് ത്തുശാല ആണ് പുതു പള്ളിക്കൂടമായി പ്രവർത്തനമാരംഭിച്ചത്. തുടക്കത്തിൽ ഒന്നും രണ്ടും ക്ലാസ്സുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് മൂന്നും നാലും ക്ലാസ്സുകൾ
 
പ്രവർത്തനമാരംഭിച്ചു. 1965ലാണ് പൂർണമായി ഒരു എൽ പി സ് കൂ ൾ ആയി മാറിയത്.പട്ടിക ജാതിവികസന വകുപ്പിൻറെ മേൽനോട്ടത്തിലാണ് സ് കൂ ൾ പ്രവർത്തിച്ചിരുന്നത്. കുറച്ചു വർഷങ്ങൾക്കു ശേഷം
 
സർക്കാർ ഏറ്റെടുക്കുകയും ഇതിൻറെ ചുമതലകൾ ഭാഗികമായി ഗ്രാമപഞ്ചായത്തിന് നൽകുകയും ചെയ് തു . എച്ച്.ഡബ്ലിയു.എൽ.പി.എസ് (ഹരിജൻ വെൽഫെയർ ലോവർ പ്രൈമറി സ് കൂ ൾ) എന്നായിരുന്നു ആദ്യനാമം.
 
എന്നാൽ മറ്റു വിഭാഗത്തിൽപ്പെട്ട കുട്ടികൾ സ് കൂ ളിൽ ചേരാതായപ്പോൾ സ് കൂ ളിൻറെ പേര് മാറ്റാൻ അധികൃതർ നിർബന്ധിതരായി.ഇപ്പോൾ ഗവൺമെൻറ് എൽ പി സ് കൂ ൾ മലയാറ്റൂർ എന്നതാണ് സ് കൂ ളിൻറെ പേര്.


== ഭൗതികസൗകര്യങ്ങൾ  ==
== ഭൗതികസൗകര്യങ്ങൾ  ==
സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് സ് കൂ ളിന് നിർമ്മാണ പ്രവർത്തനങ്ങൾ
സ്കൂൾ കെട്ടിടം നിലനിൽക്കുന്ന 25 സെൻറ് സ്ഥലം മാത്രമാണ് സ്കൂളിന് നിർമ്മാണ പ്രവർത്തനങ്ങൾ


നടത്താൻ അനുവാദമുള്ളത്.ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന സ് കൂ ൾ
നടത്താൻ അനുവാദമുള്ളത്. ശ്രീ വള്ളിമണാള ക്ഷേത്രത്തിനു പിന്നിലായി സ്ഥിതിചെയ്യുന്ന സ്കൂൾ


കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല .
കോമ്പൗണ്ടിനുള്ളിലൂടെ നാലുവശത്തു കൂടെയും കോളനി നിവാസികൾക്ക് പോകാൻ വഴികൾ ഉള്ളതിനാൽ ചുറ്റുമതിൽ കെട്ടുന്നതോ ഗേറ്റ് വെക്കുന്നതോ അനുവദനീയമല്ല . പൊളിഞ്ഞുവീഴാറായ പഴയ കെട്ടിടത്തിലാണ് സ്കൂൾ നിലനിൽക്കുന്നത്. സീലിംഗ് ഉണ്ടെങ്കിലും പകുതിയും പൊളിഞ്ഞു വീണതും മരപ്പട്ടി ശല്യം ഉള്ളതുമാണ്. കുടിവെള്ളത്തിനായി കിണർ ഇല്ല . കുട്ടികൾക്കായി പ്ലേഗ്രൗണ്ട്, പാർക്ക്, ഊണുമുറി എന്നിവയില്ല .
വരി 84: വരി 77:
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*സർഗ്ഗവേള
*[[ഗവ.എൽ പി എസ് മലയാറ്റൂർ/സർഗ്ഗവേള|സർഗ്ഗവേള]]
*അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം
*[[ഗവ.എൽ പി എസ് മലയാറ്റൂർ/അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം|അവശ്യവസ്തുക്കളുടെ നിർമ്മാണ പരിശീലനം]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!സ്ഥാനപേര്
!കാലയളവ്
|-
|1
|എ എൻ രത്നകുമാരി
|എച്ച് എം
|2019 വരെ
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
● മലയാറ്റൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം 2017 ൽ സംഘടിപ്പിച്ച മീസിൽസ് റൂബെല്ല എട്ടാമത് ക്യാമ്പയിൻ 100 ശതമാനം പൂർത്തിയാക്കിയ വിദ്യാലയമായി മാറി.
● എഡ്യുഫെസ്റ്റ് 2016, മികവ് 2017 എന്നിവയിൽ നേട്ടങ്ങൾ കൈവരിച്ചു.
● 2012-ൽ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് ക്ലസ്റ്റർ തലത്തിൽ സംഘടിപ്പിച്ച എൽ പി വിഭാഗത്തിലെ നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം.
● ഗവൺമെൻറിൻറെ വികസനപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി 55 ലക്ഷം രൂപ സ്കൂൾ നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 103: വരി 116:
----
----
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
===വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ===
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
* സ്കൂളിലേക്ക് 4 വഴികളുണ്ട്
* കെ എസ് ഇ ബി ജംഗ്ഷനിൽ നിന്നും മൂന്നു കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു .
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1212415...1492934" എന്ന താളിൽനിന്ന് ശേഖരിച്ചത്