"ഗവ. ജെ ബി എസ് അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

341 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 ജനുവരി 2022
schooldetails
No edit summary
(schooldetails)
വരി 60: വരി 60:
}}  
}}  

................................
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ  ജില്ലയിൽ  അങ്കമാലി  ഉപജില്ലയിൽ നായത്തോട്  കവലയിൽ ഉള്ള  സർക്കാർ  വിദ്യാലയമാണ്  ഗവ. ജെ. ബി. എസ്. അങ്കമാലി
== ചരിത്രം ==
== ചരിത്രം ==
അങ്കമാലിയിലെ അതിപുരാതന വിദ്യാഭ്യാസ സ്ഥാപനമായ ഗവ .ജൂനിയർ ബേസിക് സ്കൂൾ 1888-ലാണ് പിറവിയെടുത്തത് .വേങ്ങൂർ സ്കൂൾ എന്ന പേരിലും ഈ വിദ്യാലയമറിയപ്പെട്ടിരുന്നു. 400-ൽ പരം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം 2013-14 വർഷത്തിൽ അതിൻെറ ശതോത്തര രജത ജൂബിലി ആഘോഷിച്ചു.  അങ്കമാലി , വേങ്ങൂർ ,കവരപ്പറമ്പ് പ്രദേശത്തെ ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ഈ സ്ക്കൂൾ . ഈ വിദ്യാലയത്തിൽ പഠിച്ച് അത്യുന്നത സ്ഥാനങ്ങളിൽ എത്തിയ പ്രതിഭകളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. അതിൽ ഒളിമങ്ങാതെ നിൽക്കുന്ന  പുണ്യാത്മാക്കളിൽ ഒരാളാണ് കർദ്ദിനാൾ ജോസഫ് പാറേക്കാട്ടിൽ പിതാവ്. മറ്റൊരു പ്രതിഭാധനനാണ് ഭാരതത്തിൻെറ ആദ്യത്തെ ജ്‍ഞാനപീഠ പുരസ്ക്കാരം നേടിയ മഹാകവി ജി.ശങ്കരക്കുറുപ്പ് . ഈ പുണ്യാത്മാക്കളുടെ പാദസ്പർശം കൊണ്ട് ധന്യമായ ഈ സ്കൂൾ അങ്കണം എന്നും ആ ഓർമ്മകളുടെ തിരുമുറ്റമായിരിക്കും

25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210739" എന്ന താളിൽനിന്ന് ശേഖരിച്ചത്