ജി എൽ പി എസ് തൃക്കുന്നപ്പുഴ/ചരിത്രം (മൂലരൂപം കാണുക)
13:48, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022charithram
(charithram) |
(charithram) |
||
വരി 1: | വരി 1: | ||
== ചരിത്രം == | == ചരിത്രം == | ||
{{Infobox AEOSchool | {{Infobox AEOSchool | ||
വരി 29: | വരി 29: | ||
}} | }} | ||
{{#multimaps:9.288628, 76.397711 |zoom=13}} | ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സരസ്വതി ക്ഷേത്രമാണ് തൃക്കുന്നപ്പുഴ ഗവ എൽപി സ്കൂൾ. ഈ പ്രദേശത്ത് സമൂഹത്തിന്റെ ഉന്നത മേഖലകളിലും സാമൂഹ്യ-രാഷ്ട്രീയ സാമുദായിക തലങ്ങളിലും എത്തിപ്പെട്ട പ്രമുഖർ ഈ ജ്ഞാന ഗേഹത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്. | ||
1912ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ അഞ്ചാം ക്ലാസ് വരെ ആണുള്ളത്. ഒരുകാലത്ത് ഓരോ ക്ലാസും അഞ്ചും ആറും ഡിവിഷൻ ഉണ്ടായിരുന്നത് കുറഞ്ഞു ഒരു ഡിവിഷൻ വരെ ആയി മാറിയിരുന്നു. എന്നാൽ എസ് എം സിയുടെ ശക്തമായ ഇടപെടൽ മൂലം സ്കൂൾ പുരോഗതിയിലേക്ക് കുതിക്കുകയും 2013- 14 അധ്യായന വർഷം സബ്ജില്ലാ- ജില്ലാതല ബെസ്റ്റ് പിടിഎ അവാർഡും സംസ്ഥാനത്ത് അഞ്ചാം സ്ഥാനവും നേടി മികച്ച വിദ്യാലയമായി മാറി. നല്ലവരായ നാട്ടുകാർ, പൂർവ്വ വിദ്യാർത്ഥികൾ,എസ് എം സി, അധ്യാപക -അനധ്യാപകർഎല്ലാവരും ഈ സ്കൂളിന്റെ അനുദിന വളർച്ചയിൽ പങ്കാളികളാകുന്നു.{{#multimaps:9.288628, 76.397711 |zoom=13}} |