"എസ് കെ വി എച്ച് എസ് കുട്ടമ്പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
'''എസ്.കെ.വി.എച്ച്.എസ്. കുട്ടംപേരൂർ'''
'''എസ്.കെ.വി.എച്ച്.എസ്. കുട്ടംപേരൂർ'''


കുട്ടംപേരൂർ, എണ്ണയ്ക്കാട്, പെരിങ്ങിലിപ്പുറം, ഗ്രാമം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു വലിയ സ്വപ്ന സാഫല്യം ആയിരുന്നു എസ്.കെ.വി.എച്ച്.എസ്സിന്റെ പിറവി.1984 ആഗസ്റ്റ് എട്ടാം തീയതി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം. ജേക്കബ്ബ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തു. കുട്ടംപേരൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്ര സമിതിയുടെ ഉടമസ്ഥതയിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.1984 ൽ എട്ടാം ക്ലാസ്സും, തുടർന്ന് ഒൻപത്, പത്ത് ക്ലാസുകളും ആരംഭിച്ചു. സ്ഥാപക സ്കൂൾ മാനേജർ ക്യാപ്റ്റൻ ടി.വി.നായരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന് തെക്കുവശത്തായി പുതിയ സ്ക്കൂൾകെട്ടിടം നിർമ്മിച്ചു.കർഷകത്തൊഴിലാളികളും, ഇഷ്ടികത്തൊഴിലാളികളും,കൂലിപ്പണിക്കാരായ സാധാരണ ജനങ്ങളും താമസിച്ചിരുന്ന ഈ പ്രദേശത്തിന് സ്ക്കൂളിന്റെ തുടക്കം എല്ലാ അർത്ഥത്തിലും ഒരു നല്ല ദിശാസൂചികയായി മാറി. ശ്രീ.കെ.എൻ മുരളീധരൻ നായർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. ഈ വലിയ ഭൂവിഭാഗത്തിന്റെ വിദ്യാഭ്യാസ, സാംസ്കാരിക,സാമൂഹ്യ മേഖലകളിൽ വലിയ പുരോഗതിയും കരുത്തും ആർജ്ജിക്കുവാൻ ഈ വിദ്യാലയം നൽകിയ ഊർജ്ജം വളരെ വലുതാണ്. ഈ സരസ്വതീ ക്ഷേത്രത്തിൽ നിന്നും പടിയിറങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരവരുടെ പ്രതിഭ തെളിയിച്ച ഒട്ടനവധി പേരെ സാഭിമാനം ഓർക്കുന്നു. തുടക്കം മുതൽ സമ്പൂർണ്ണ വിജയമെന്ന ഖ്യാതി അന്നും ഇന്നും നിലനിർത്തുന്ന ഈ വിദ്യാലയം ഈ നാടിന്റെ അഭിമാനതാരകം തന്നെ .....
കുട്ടംപേരൂർ, എണ്ണയ്ക്കാട്, പെരിങ്ങിലിപ്പുറം, ഗ്രാമം എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ ഒരു വലിയ സ്വപ്ന സാഫല്യം ആയിരുന്നു എസ്.കെ.വി.എച്ച്.എസ്സിന്റെ പിറവി.1984 ആഗസ്റ്റ് എട്ടാം തീയതി കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം. ജേക്കബ്ബ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തു. കുട്ടംപേരൂർ ശ്രീ കാർത്ത്യായനി ദേവീ ക്ഷേത്ര സമിതിയുടെ ഉടമസ്ഥതയിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.




70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1209774" എന്ന താളിൽനിന്ന് ശേഖരിച്ചത്