ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
12:44, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''1. ചേർത്തല ഉപജില്ലയിലെ മികച്ച എൽ.പി സ്കൂളുകളിൽ ഒന്നായി മാറാൻ കഴിഞ്ഞു.''' | ||
'''2. മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച എൽ.പി സ്കൂൾ.''' | |||
'''3. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ്.''' | |||
'''4. എൽ.എസ്.എസ് പരീക്ഷയിൽ തുടർച്ചയായി മികച്ച പ്രകടനം. 2018-19ൽ നാല് കുട്ടികളും 2019-20 ൽ അഞ്ച് കുട്ടികളും സ്കോളർഷിപ്പിനർഹരായി.''' | |||
'''5. സർക്കാർ ഓഫീസുകളുടെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചതിന് ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിത ഓഫീസ് പുരസ്കാരം.''' | |||
'''6. ഉപജില്ലാ കലാമേളകളിലും ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയമേളകളിൽ മികച്ചപ്രകടനം.''' | |||
'''7. 2019 ലെ ഇന്റർസ്കൂൾ ചെസ്സ് മത്സരത്തിൽ കാറ്റഗറി 1ൽ ഒന്നും,രണ്ടും,മൂന്നും സ്ഥാനങ്ങൾ.''' | |||
'''8. അറബി കലോത്സവത്തിൽ ഉപജില്ലയിൽ നാലാം സ്ഥാനം.''' | |||
'''9. മികച്ച രീതിയിലുള്ള ക്ലാസ്സ് പി.ടി.എ സംഘാടനം.''' | |||
'''10. പഞ്ചായത്ത്-ഉപജില്ലാതല ഇംഗ്ലീഷ് ഫെസ്റ്റിൽ മികച്ച പ്രകടനം.''' | |||
'''11. പുസ്തക പത്തായം എന്നപേരിൽ പുസ്തക സമാഹരണ പരിപാടി.''' | |||
'''12. മനോരമ നല്ലപാഠം, മാതൃഭൂമി സീഡ് പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം.''' | |||
'''13. വർഷങ്ങളായി മണ്ണഞ്ചേരി പഞ്ചായത്തിലെ ക്ലസ്റ്റർ സെന്ററായി മികച്ച പ്രവർത്തനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നു.''' |