"സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/ചരിത്രം (മൂലരൂപം കാണുക)
12:15, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}03-02-1891 ബിഷപ്പ് ഡോ ചാൾസ് ലവീഞ്ഞ് എസ് ജെ സെന്റ് ബർക്കുമാൻസ് കോളേജ് ഇംഗ്ലീഷ് ഹൈസ്കൂൾ ചങ്ങനാശ്ശേരിയിൽ ആരംഭിക്കുന്നു. റവ. ഫാ. സിറിയക് കണ്ടങ്കരിയുടെ ഉത്സാഹമാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിനു നിദാനം. | ||
റവ. ഫാ. ലൂയിസ് റിച്ചാർദായിരുന്നു പ്രഥമ മാനേജർ. ശ്രീ പരമേശ്വരയ്യ ആദ്യത്തെ ഹെഡ്മാസ്റ്ററും. കർമ്മലീത്താമഠത്തിനുവേണ്ടി പണിത കെട്ടിടമായിരുന്നു ബിഷപ്പിന്റെ വാസസ്ഥലം. അവിടെയാണ് സ്കൂളിന്റെ ആരംഭം. ആദ്യ ബാച്ചിൽ 40 വിദ്യാർത്ഥികൾ. | |||
15-06-1891 - ചെറുകര ഇട്ടൻ മാത്തുത്തരകൻ സംഭാവന ചെയ്ത സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടത്തിന്റെ ആശിർവാദകർമ്മം. | |||
09-1982 - എസ് ബി സ്കൂളും ബോർഡിംഗ് ഹൗസും പുതിയ സ്ഥലത്തേയ്ക്ക് മാറ്റുന്നു. | |||
1895 - സ്കൂളും ബോർഡിംഗ് ഹൗസും ഇപ്പോഴത്തെ ആർച്ച്ബിഷപ്സ് ഹൗസിലേയ്ക്ക് മാറ്റുന്നു. | |||
25-01-1899 - ഗവൺമെന്റിൽനിന്ന് സ്കൂളിനു 84 രൂപ ഗ്രാന്റ് അനുവദിക്കുന്നു | |||
14-05-1906 - സ്കൂൾ ഇന്നു സ്ഥിതിചെയ്യുന്ന സ്ഥലത്തേയ്ക്ക് വീണ്ടും മാറ്റുന്നു | |||
1911 - ഈസേറ്റൺ ബിൽഡിംഗ് നിർമ്മിക്കുന്നു | |||
1912 - ബിഷപ്പ് ഡോ. ചാൾസ് ലവീഞ്ഞിന്റെ മെത്രാഭിഷേക സിൽവർ ജൂബിലി സ്മരണയ്ക്കായി സ്കൂളിൽ സിൽവർ ജൂബിലി മെമ്മോറിയൽ ഫുട്ബോൾ ക്ലബ് ആരംഭിച്ചു | |||
1916 - സ്കൂൾ ഗ്രാന്റ് 600 രൂപയാക്കി ഉയർത്തുന്നു | |||
16-05-1916 - സ്കൂളിന്റെ രജതജൂബിലി ആഘോഷം മെയ് 16, 17 തീയതികളിൽ നടന്നു. ആഘോഷങ്ങളിൽ അദ്ധ്യക്ഷത വഹിച്ചത് ദിവാൻ എം കൃഷ്ണൻനായരായിരുന്നു. | |||
18-05-1916 - കേരളത്തിൽ കത്തോലിക്കരായ വിദ്യാർത്ഥികളുടെ സഖ്യം ഏർപ്പെടുത്തുന്നതിന് റവ. ഫാ. ക്വിനിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. |