"ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 73: വരി 73:


=ഭൌതികസൌകര്യങ്ങൾ=
=ഭൌതികസൌകര്യങ്ങൾ=
             പ്രീ കെ.ഇ.ആർ കെട്ടിടം അടക്കം മൂന്നു കെട്ടിടങ്ങളിലായി ആറു ക്ലാസ്സുമുറികൾ പ്രവർത്തിക്കുന്നു. വാടക കെട്ടിടമായതിനാൽ  
             പ്രീ കെ.ഇ.ആർ കെട്ടിടം അടക്കം മൂന്നു കെട്ടിടങ്ങളിലായി ആറു ക്ലാസ്സുമുറികൾ പ്രവർത്തിക്കുന്നു. വാടക കെട്ടിടമായതിനാൽ[[ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
സർക്കാർ സഹായങ്ങൾ ലഭിക്കാറില്ല. വഖഫ് ഭൂമി ആയതിനാൽ സർക്കാരിലേക്ക് ഈ സ്ഥലം വിട്ടുകൊടുക്കാനും സാധ്യമല്ല. തൊട്ടടുത്ത വിദ്യാലയങ്ങളൊക്കെ സ്വന്തം കെട്ടിടത്തിൽ തല ഉയർത്തി നിൽക്കുന്നത് കണ്ടു ഞങ്ങളുടെ ശിരസ്സു ഭൂമിയോളം താന്നു.ഞങ്ങൾ ഒരു തീരുമാനമെടുത്തു. സ്ഥലം കണ്ടെത്തിയിട്ട് തന്നെ ബാക്കി കാര്യം. അങ്ങനെ ഇരുപതു സെന്റു സ്ഥലം സ്ക്കൂളിനു വേണ്ടി വാങ്ങി.സർക്കാരിന്റെ
അനുമതിക്കായി കാത്തിരിക്കുന്നു. അനുമതി വേഗത്തിലാക്കാൻ വിക്കിയിലെ സുഹുത്രുക്കൾ ഇടപെട്ടാൽ നന്നായിരുന്നു.


== പ്രശസ്തരായ പൂർവ്വ വിദ്ധ്യാർദ്ധികൾ ==
== പ്രശസ്തരായ പൂർവ്വ വിദ്ധ്യാർദ്ധികൾ ==
117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208520" എന്ന താളിൽനിന്ന് ശേഖരിച്ചത്