ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ (മൂലരൂപം കാണുക)
12:00, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 65: | വരി 65: | ||
കേരളാ സർക്കാരിന്റെ നന്മ നിറഞ്ഞ ഈ പദ്ധതി ചരിത്രത്താളുകളിൽ എന്നും മിന്നി നിൽക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് തുടങ്ങട്ടെ. | കേരളാ സർക്കാരിന്റെ നന്മ നിറഞ്ഞ ഈ പദ്ധതി ചരിത്രത്താളുകളിൽ എന്നും മിന്നി നിൽക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് തുടങ്ങട്ടെ. | ||
=ചരിത്രം= | =ചരിത്രം= | ||
സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെൽ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു. തൊന്നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂർവികർ തെളിയിച്ചുവെച്ച ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവർക്കും ഇന്നും വെളിച്ചം പകരുന്നു.വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.എ.ഒ ചെക്ക് മാസ്റ്റർ ,തലേതൊടി ഉണ്ണികൃഷ്ണൻ നംപൂതിരി ,കുട്ടികൃഷ്ണൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ, സുബ്രായൻ മാസ്റ്റർ,സുലോചന ടീച്ചർ ,കാളി ടീച്ചർ,ലക്ഷ്മി ടീച്ചർ,മാലതി ടീച്ചർ,കേശവൻ മാസ്റ്റർ ,തുളസി മാസ്റ്റർ എന്നിവർ പൂർവ്വ ഗുരുക്കന്മാരിൽ ചിലർ മാത്രം . | സ്വാതന്ത്ര്യത്തിനുമുന്പ്, വിദ്യാഭ്യാസത്തിനു പ്രധാന്യം ഇല്ലാത്ത കാലം ,സുമനസ്സുകളുടെ ധീരമായ ഇടപേടെൽ ! ഞങ്ങളുടെ ഗ്രാമത്തിലും അക്ഷരവെളിച്ചം ഉദിച്ചു.[[ജി.എൽ.പി.എസ്. വിളയിൽ പറപ്പൂർ/ചരിത്രം|കൂടുതൽ വായിക്കുക]] തൊന്നൂറാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിലും , പൂർവികർ തെളിയിച്ചുവെച്ച ആ അക്ഷരജ്യോതിസ്സ് ഈ ഗ്രാമത്തിലെ ഏവർക്കും ഇന്നും വെളിച്ചം പകരുന്നു.വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ ഇ ടി യുടെ ബാപ്പ ഇവിടുത്തെ ഹെഡ്മാസ്റ്റർ ആയി സേവനം അനുഷ്ടിച്ചിട്ടുണ്ട്.എ.ഒ ചെക്ക് മാസ്റ്റർ ,തലേതൊടി ഉണ്ണികൃഷ്ണൻ നംപൂതിരി ,കുട്ടികൃഷ്ണൻ മാസ്റ്റർ ,ബാലൻ മാസ്റ്റർ, അലവിക്കുട്ടി മാസ്റ്റർ, സുബ്രായൻ മാസ്റ്റർ,സുലോചന ടീച്ചർ ,കാളി ടീച്ചർ,ലക്ഷ്മി ടീച്ചർ,മാലതി ടീച്ചർ,കേശവൻ മാസ്റ്റർ ,തുളസി മാസ്റ്റർ എന്നിവർ പൂർവ്വ ഗുരുക്കന്മാരിൽ ചിലർ മാത്രം . | ||
=വഴികാട്ടി= | =വഴികാട്ടി= |