|
|
വരി 1: |
വരി 1: |
| {{PHSSchoolFrame/Pages}}1912 ല്ഒന്നാം ക്ലാസ്സിന് അംഗീകാരം കിട്ടി.ആദ്യത്തെ ഹെഡ്മാസ്റ്റര്മഞ്ഞപ്രയില്നിന്നുള്ള തിരുതനത്തില്വര്ക്കി സാര്ആയിരുന്നു.തുടര്ന്നു അദ്ദേഹത്തിന്റെ അനുജന്പൗലോസ് തിരുതനത്തില്ആയിരുന്നു ഹെഡ്മാസ്റ്റര്.1940 മുതല്42 വരെ 41/2 ക്ലാസ്സായി ഉയര്ത്തി.1/2 ക്ലാസ്സ് എന്നത് ഒരു വര്ഷത്തെ ഇംഗ്ലീഷ് ക്ലാസ്സാണ്.4 1/2 ക്ലാസ്സ് കഴിഞ്ഞ് 1 ഫോറം,2 ഫോറം,3 ഫോറമായി ഉയര്ത്തി.തുടര്ന്ന് സെന്റ് തോമാസ് യു.പി.സ്ക്കൂള്സ്ഥാപിക്കുകയുണ്ടായി.1968 ല്സെന്റ് തോമാസ് എജുക്കേഷണല്സൊസൈറ്റി രൂപീകരിച്ചു.ഇതിന്റെ കീഴില്സെന്റ് മേരീസ് എല്.പി.എസ്,സെന്റ് ജോസഫ് എല്.പി.എസ്,സെന്റ് തോമസ് ഹൈസ്ക്കൂള്എന്നിവ പ്രവര്ത്തിച്ചു വന്നിരുന്നു.1957 ല്പുതിയ യു.പി.സ്ക്കൂള്കെട്ടിടം നിര്മ്മിച്ചു.1999-2000 ത്തില്നാലു ബാച്ചുകളിലായി പ്ലസ് ടു കോഴ്സുകള്അനുവദിച്ച് ഹയര്സെക്കന്ററി സ്ക്കൂളായി ഉയര്ത്തപ്പെട്ടു.ഹയര്സെക്കന്ററി സ്ക്കൂളിന്റെ ആദ്യത്തെ പ്രിന്സിപ്പാള്ശ്രീ.കെ.ജെ.പോള്ആയിരുന്നു.2004 മുതല്ശ്രീ.ടി.പി.ജോയി പ്രിന്സിപ്പളായി സേവനം ചെയ്തു വരുന്നു. | | {{PHSSchoolFrame/Pages}} |