ഗവ. എൽ പി സ്കൂൾ, താമരക്കുളം (മൂലരൂപം കാണുക)
11:26, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
== ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ താമരക്കുളം പഞ്ചായത്തിലെ പതിനാറാം വാർഡ് ആയ വേടരപ്ലാവ് എന്ന ചെറു ഗ്രാമത്തിലെ ഒരു സർക്കാർ സ്ഥാപനമാണ് ഗവൺമെന്റ് എൽപിഎസ് താമരക്കുളം.1962 ജൂൺ ഒന്നിനാണ് ഈ സ്കൂൾ നിലവിൽ വന്നത്. ബാലകൃഷ്ണ പിള്ള സാർ ആണ് ഈ സ്കൂൾ ആരംഭിക്കുന്നതിന് ആവശ്യമായ സ്ഥലം നൽകിയത്.. 50 സെന്റ് പുരയിടത്തിലാണ് ഈ സ്കൂൾ നിൽക്കുന്നത്. നാട്ടുകാരുടെ എല്ലാം സഹായ സഹകരണത്തോടെയാണ് ഈ സ്കൂൾ ആരംഭിച്ചത്. == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |