സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ് (മൂലരൂപം കാണുക)
16:24, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 36: | വരി 36: | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ആമുഖം == | == ആമുഖം == | ||
''ചരിത്രം'''<br> | ''ചരിത്രം'''<br>വരാപ്പുഴ കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ള ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത് എൽ.പി., എച്ച്.എസ്, എച്ച്.എസ്.എസ് ഉൾപ്പെടെ ഏകദേശം രണ്ടായിരത്തോളം വിദ്യാർത്ഥീ വിദ്യാർത്ഥിനികൾ ഇവിടെ പഠിക്കുന്നു.വരാപ്പുഴ അതിരൂപതയുടെ കീഴിൽ ജനുവരി 2-)ം തീയതി വി.ഫിലോമിനയുടെ നാമത്തിൽ ഒരു ഇംഗ്ലീഷ് മീഡിയം വിദ്യാലയം സ്ഥാപിക്കുകയും ഉണ്ടായി.പ്രസ്തുത വിദ്യാലയം 1895 ൽ എച്ച്.എസ്.ആയി അഭിവൃദ്ധി പ്രാപിച്ചു.പ്രസ്തുത എച്ച്.എസ് 1898 ൽ എറണാകുളത്തേയ്ക്ക് മാറ്റി ഇന്നത്തെ സെന്റ് ആൽബർട്ട്സ് എച്ച്.എസ് ആയി രൂപാന്തരപ്പെട്ടു.ഫാദർ സെബാസ്റ്റ്യൻ കൊന്നോത്ത് റ്റി,ഒ.സി.ഡി യുടെ അശ്രാന്ത പരിശ്രമഫലമായിട്ടാണ്.1948 ൽ കൂനമ്മാവ് ഇടവകയിൽ എച്ച്.എസ്. സ്ഥാപിതമായത്. അന്ന് എം.എൽ .എ ആയിരുന്ന ശ്രീ അലക്സാണ്ടർ വാകയിൽ അവർകളുടെ സഹായം നിര്ലോഭം ഇതിനായി ലഭിച്ചിരുന്നു.ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.നാരായണ പിള്ള ആയിരുന്നു | ||
വരാപ്പുഴ കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയുടെ കീഴിലുള്ള ഏറ്റവും വലിയ ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത് | |||
കൂടുതൽ വായിക്കുക | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == |