"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 6: വരി 6:
==<big><big>'''പരിസ്ഥിതി ദിനം'''</big></big>==
==<big><big>'''പരിസ്ഥിതി ദിനം'''</big></big>==


<pstyle="text-align:justify"><big>ജൂൺ 5 പരിസ്ഥിതി ദിനം അനേകകോടി ആളുകൾക്കും അതിലേറെ ജീവജാലങ്ങൾക്കും ആശ്രയമായ ഒരേ ഒരു ഭൂമിയെ കുറിച്ച് ചിന്തിക്കാൻ ഉള്ള ദിവസമാണിന്ന് .വരും തലമുറയ്ക്ക് അവബോധം നൽകാനും ഇന്നത്തെ തലമുറയെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓൺലൈനായി തന്നെ നടത്തി.  പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനും മഹാമാരിയുടെ കാലഘട്ടത്തിൽ പുതിയ ശീലങ്ങൾ സ്വായത്തമാക്കാനും അതിജീവനത്തിന് കുട്ടികളെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ നൽകിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് എല്ലാ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രവും റിപ്പോർട്ടും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും പരിസ്ഥിതി ദിന സന്ദേശ വീഡിയോ എല്ലാവർക്കുമായി പങ്കുവയ്ക്കുകയും ചെയ്തു</big></p>
ജൂൺ 5 പരിസ്ഥിതി ദിനം അനേകകോടി ആളുകൾക്കും അതിലേറെ ജീവജാലങ്ങൾക്കും ആശ്രയമായ ഒരേ ഒരു ഭൂമിയെ കുറിച്ച് ചിന്തിക്കാൻ ഉള്ള ദിവസമാണിന്ന് .വരും തലമുറയ്ക്ക് അവബോധം നൽകാനും ഇന്നത്തെ തലമുറയെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓൺലൈനായി തന്നെ നടത്തി.  പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനും മഹാമാരിയുടെ കാലഘട്ടത്തിൽ പുതിയ ശീലങ്ങൾ സ്വായത്തമാക്കാനും അതിജീവനത്തിന് കുട്ടികളെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ നൽകിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് എല്ലാ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രവും റിപ്പോർട്ടും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും പരിസ്ഥിതി ദിന സന്ദേശ വീഡിയോ എല്ലാവർക്കുമായി പങ്കുവയ്ക്കുകയും ചെയ്തു
 
==<bib><big>'''സ്വാതന്ത്ര്യ ദിനം'''</big></big>
==<bib><big>'''സ്വാതന്ത്ര്യ ദിനം'''</big></big>


4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204045" എന്ന താളിൽനിന്ന് ശേഖരിച്ചത്