"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ/2020-2021 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 2: വരി 2:
=='''പ്രവേശനോത്സവം'''==
=='''പ്രവേശനോത്സവം'''==

ഗുരുമുഖത്തു നിന്ന് നേരിട്ട് വിദ്യ അഭ്യസിച്ചിരുന്ന സംസ്കാരത്തിൽ നിന്നും സാർവത്രിക ഓൺലൈൻ ശൈലിയിലേക്ക് മാറ്റപ്പെട്ട ഈ അധ്യയന വർഷത്തിൽ ക്ലാസ് തല വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയാണ് പ്രവേശനോത്സവം നടത്തപ്പെട്ടത് . എല്ലാ അധ്യാപകരും തങ്ങളുടെ ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പുകൾ നിർമ്മിക്കുകയും അതിലൂടെ തങ്ങളുടെ കുട്ടികൾക്കായുള്ള പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

=='''പരിസ്ഥിതി ദിനം'''==
=='''പരിസ്ഥിതി ദിനം'''==

ജൂൺ 5 പരിസ്ഥിതി ദിനം അനേകകോടി ആളുകൾക്കും അതിലേറെ ജീവജാലങ്ങൾക്കും ആശ്രയമായ ഒരേ ഒരു ഭൂമിയെ കുറിച്ച് ചിന്തിക്കാൻ ഉള്ള ദിവസമാണിന്ന് .വരും തലമുറയ്ക്ക് അവബോധം നൽകാനും ഇന്നത്തെ തലമുറയെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കാനും വേണ്ടി ധാരാളം പ്രവർത്തനങ്ങൾ ഓൺലൈനായി തന്നെ നടത്തി.  പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുന്നതോടൊപ്പം ഭാവി തലമുറയ്ക്കായി സംരക്ഷിക്കുന്നതിനും മഹാമാരിയുടെ കാലഘട്ടത്തിൽ പുതിയ ശീലങ്ങൾ സ്വായത്തമാക്കാനും അതിജീവനത്തിന് കുട്ടികളെ പ്രാപ്തരാക്കാനുമുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയാണ് പരിസ്ഥിതി ദിനം ആഘോഷിച്ചത്. ക്ലാസ് ഗ്രൂപ്പുകളിൽ അധ്യാപകർ നൽകിയ മാർഗ്ഗനിർദ്ദേശം അനുസരിച്ച് എല്ലാ കുട്ടികളും തങ്ങളുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നടുകയും അതിന്റെ ചിത്രവും റിപ്പോർട്ടും ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും പരിസ്ഥിതി ദിന സന്ദേശ വീഡിയോ എല്ലാവർക്കുമായി പങ്കുവയ്ക്കുകയും ചെയ്തു

==<bib>'''സ്വാതന്ത്ര്യ ദിനം'''
==<bib>'''സ്വാതന്ത്ര്യ ദിനം'''==

<pstyle="text-align:justify">വിദേശാധിപത്യത്തിൽ നിന്ന് നമ്മുടെ ഭാരതാംബയെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങൾക്ക് ശക്തിപകർന്ന്. മുന്നണിയിൽ നിന്ന് പോരാടിയ മഹത് വ്യക്തിത്വങ്ങളെ ആദരിക്കുകയും ഓർമിക്കുകയും  ചെയ്യുന്ന ഒരു ദിനം ആണല്ലോ സ്വാതന്ത്ര്യ ദിനം. ഈ ദിനത്തിൽ അവർ നമുക്ക് പകർന്നു തന്ന ആദർശങ്ങളെയും അവർ നമ്മിൽ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളേയുംകുറിച്ചു നാം ബോധവാന്മാരാകേണ്ടതുണ്ട് രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ സിസ്റ്റർ വത്സ സ്കൂൾ അങ്കണത്തിൽ  എസ് പി സി കേഡറ്റുകളുടെയുംഅധ്യാപകരുടെയുംപോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി . സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അന്നേദിവസം ഡൽഹിയിൽ  നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ടീവിയിൽ കാണാനും കുട്ടികൾ ദേശീയ പതാകയുടെ മാതൃകയുമായി നിൽക്കുന്ന ഫോട്ടോ അയച്ചു തരാൻ ആവശ്യപ്പെടുകയും, സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ്സിൽ കുട്ടികൾ പങ്കെടുക്കുകയുമുണ്ടായി

വിദേശാധിപത്യത്തിൽ നിന്ന് നമ്മുടെ ഭാരതാംബയെ മോചിപ്പിക്കാനുള്ള പോരാട്ടങ്ങൾക്ക് ശക്തിപകർന്ന്. മുന്നണിയിൽ നിന്ന് പോരാടിയ മഹത് വ്യക്തിത്വങ്ങളെ ആദരിക്കുകയും ഓർമിക്കുകയും  ചെയ്യുന്ന ഒരു ദിനം ആണല്ലോ സ്വാതന്ത്ര്യ ദിനം. ഈ ദിനത്തിൽ അവർ നമുക്ക് പകർന്നു തന്ന ആദർശങ്ങളെയും അവർ നമ്മിൽ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളേയുംകുറിച്ചു നാം ബോധവാന്മാരാകേണ്ടതുണ്ട് രാജ്യം എഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയിൽ സിസ്റ്റർ വത്സ സ്കൂൾ അങ്കണത്തിൽ  എസ് പി സി കേഡറ്റുകളുടെയുംഅധ്യാപകരുടെയുംപോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ പതാക ഉയർത്തി . സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് അന്നേദിവസം ഡൽഹിയിൽ  നടക്കുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾ ടീവിയിൽ കാണാനും കുട്ടികൾ ദേശീയ പതാകയുടെ മാതൃകയുമായി നിൽക്കുന്ന ഫോട്ടോ അയച്ചു തരാൻ ആവശ്യപ്പെടുകയും, സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്വിസ്സിൽ കുട്ടികൾ പങ്കെടുക്കുകയുമുണ്ടായി

=='''ഓണാഘോഷം'''
=='''ഓണാഘോഷം'''==

<pstyle="text-align:justify">ഐശ്വര്യ ത്തിന്റെ യും സമ്പൽസമൃദ്ധിയുടെയും നല്ല നാളുകളെ ഓർമ്മിപ്പിച്ചുകൊണ്ട്, സത്യസന്ധനും ദാനശീലനുമായ ഭരണാധികാരിയുടെ ആവശ്യകത ഇന്നത്തെ നമ്മുടെ നാടിന് എത്രമാത്രം ആവശ്യമാണെന്ന് ചിന്തിപ്പിച്ചു കൊണ്ട് മലയാളി മനസ്സിൽ ഒരു ഓണം കൂടി  വന്നു.ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ ഇത്തവണത്തെ ഓണാഘോഷവും സമുചിതമായി നടത്തപ്പെട്ടു. കുട്ടികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള നിർമ്മാണം, പ്രച്ഛന്നവേഷ മത്സരം, ഓണ വിഭവങ്ങൾ തയ്യാറാക്കൽ, ഓണസന്ദേശം എന്നീ പരിപാടികളുടെ വീഡിയോസും ഫോട്ടോസും അതാത് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ പങ്കുവച്ചു.

ഐശ്വര്യ ത്തിന്റെ യും സമ്പൽസമൃദ്ധിയുടെയും നല്ല നാളുകളെ ഓർമ്മിപ്പിച്ചുകൊണ്ട്, സത്യസന്ധനും ദാനശീലനുമായ ഭരണാധികാരിയുടെ ആവശ്യകത ഇന്നത്തെ നമ്മുടെ നാടിന് എത്രമാത്രം ആവശ്യമാണെന്ന് ചിന്തിപ്പിച്ചു കൊണ്ട് മലയാളി മനസ്സിൽ ഒരു ഓണം കൂടി  വന്നു.ഓൺലൈൻ മാധ്യമങ്ങളുടെ സഹായത്തോടെ ഇത്തവണത്തെ ഓണാഘോഷവും സമുചിതമായി നടത്തപ്പെട്ടു. കുട്ടികൾക്കായി വിവിധങ്ങളായ മത്സരങ്ങൾ സംഘടിപ്പിച്ചു. ഡിജിറ്റൽ പൂക്കള നിർമ്മാണം, പ്രച്ഛന്നവേഷ മത്സരം, ഓണ വിഭവങ്ങൾ തയ്യാറാക്കൽ, ഓണസന്ദേശം എന്നീ പരിപാടികളുടെ വീഡിയോസും ഫോട്ടോസും അതാത് ക്ലാസ് ഗ്രൂപ്പുകളിൽ കുട്ടികൾ പങ്കുവച്ചു.

=='''അധ്യാപക ദിനം'''
=='''അധ്യാപക ദിനം'''==
<pstyle="text-align:justify">വിദ്യ പകർന്നു തരുന്നവർ ആരോ, അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനും ഒപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരം ആണ് നമുക്കുള്ളത്. കൊറോണ മഹാമാരിക്കി ടയിലും കുട്ടികൾ തങ്ങളുടെ അധ്യാപകരോടുള്ള സ്നേഹം നിസ്വാർത്ഥമായി വെളിപ്പെടുത്തി.  അദ്ധ്യാപകർക്ക്  ഗുരുദക്ഷിണയായി വീഡിയോയും ആശംസകാർഡുകളും തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.

വിദ്യ പകർന്നു തരുന്നവർ ആരോ, അവർ അധ്യാപകരാണ്. അധ്യാപകരെ മാതാവിനും പിതാവിനും ഒപ്പം സ്നേഹിക്കുകയും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സംസ്കാരം ആണ് നമുക്കുള്ളത്. കൊറോണ മഹാമാരിക്കി ടയിലും കുട്ടികൾ തങ്ങളുടെ അധ്യാപകരോടുള്ള സ്നേഹം നിസ്വാർത്ഥമായി വെളിപ്പെടുത്തി.  അദ്ധ്യാപകർക്ക്  ഗുരുദക്ഷിണയായി വീഡിയോയും ആശംസകാർഡുകളും തയ്യാറാക്കി ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കുവച്ചു.

=='''Spc''' ==
=='''Spc''' ==
4,826

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1204100" എന്ന താളിൽനിന്ന് ശേഖരിച്ചത്