"ജി എൽ പി എസ് ലക്കിടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

170 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 ജനുവരി 2022
വരി 62: വരി 62:
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ വൈത്തിരി|ഉപജില്ലയിൽ]] ''ലക്കിടി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് ലക്കിടി '''. ഇവിടെ 46 ആൺ കുട്ടികളും 28 പെൺകുട്ടികളും അടക്കം 74 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. പ്രീ-പ്രൈമറിയടക്കം  1- 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.  

== ചരിത്രം ==
== ചരിത്രം ==
[[പ്രമാണം:15230 GLPS Lakkidi.jpeg|നടുവിൽ|ലഘുചിത്രം|സ്കൂളിന്റെ പുതിയ ബിൽഡിംഗ് ]]
വയനാട് <ref>https://ml.wikipedia.org/wiki/%E0%B4%B5%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2</ref>ജില്ലയുടെ പ്രവേശന കവാടത്തിൽ കോഴിക്കോട് താമരശ്ശേരി ചുരം കഴിഞ്ഞാലുടൻ ദേശീയ പാതയോരത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണ്  ഗവ. എൽ.പി സ്കൂൾ, ലക്കിടി. വയനാടിന്റെ കുളിരണിഞ്ഞ കാലാവസ്ഥ അതിന്റെ എല്ലാ അർത്ഥത്തിലും ഒത്തിണങ്ങിയതും കോടമഞ്ഞും, നൂൽ മഴയും ഇപ്പോഴും സാന്നിധ്യമറിയിക്കുന്ന ലക്കിടി പ്രദേശത്ത് ഇപ്പോഴുള്ള ഏക സർക്കാർ പ്രൈമറി വിദ്യാലയം. ലക്കിടി പ്രദേശത്തെ സാധാരണക്കാരായ ആളുകൾ അവരുടെ പ്രാഥമിക വിദ്യാഭ്യാസ ആവശ്യങ്ങൾ നിർവ്വഹിക്കപ്പെട്ടിരുന്ന ഈ വിദ്യാലയം വൈത്തിരി ഗ്രാമ പഞ്ചായത്തിലെ ഭൗതിക സൗകര്യം കൊണ്ടും, അക്കാദമിക മികവിനാലും ഏറെ മുന്നിട്ടുനിൽകുന്ന സ്ഥാപനമാണ്. [[ജി എൽ പി എസ് ലക്കിടി/ചരിത്രം|കൂടുതൽ അറിയാൻ]][[......]]  

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1202670" എന്ന താളിൽനിന്ന് ശേഖരിച്ചത്