"എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എച്ച്.എഫ്.സി.ജി.എച്ച്.എസ്. തൃശ്ശൂർ'''.തിരുകുടുംബ സന്യാസിനീസമുഹം  തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന്1939-ൽ തുടക്കം കുറിച്ചു.

== ചരിത്രം ==
== ചരിത്രം നാൽവഴി ==
ഭാരതം  സ്വാതന്ത്ര്യത്തിൻറെ  പൊൻവിഹായസ്സിലേക്ക് പറന്നുയരുന്നതിനുമുൻപ് കുടുംബങ്ങളുടെ സമുദ്ധാരണത്തിന്  പ്രവാചകധീരതയോടെ ഇറങ്ങിത്തിരിച്ച വാഴ്ത്തപ്പെട്ട  മദർ മറിയം ത്രേസ്യ യും  വൻദ്യ നായ  വിതയത്തിൽപിതാവും  'ഒരു വിദ്യാർഥിയിലൂടെ ഒരു കുടുംബത്തിലേക്ക് '  എന്ന ലക്ഷ്യത്തോടെയാണ്  വിദ്യാലയങ്ങൾക്ക്  രൂപമേകിയത് . ദൈവ അറിവ്  പകർന്ന്  പെൺകുട്ടികളെ  ദൈവജ്ഞാനവും  ഭൌതികജ്ഞാനവും നിറഞ്ഞ കുടുംബിനികളായി വാർത്തെടുക്കണമെന്നത് അവരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നം ഉൾവഹിച്ചുകൊണ്ട്  തിരുകുടുംബസന്യാസിനീസമുഹം തൃശ്ശൂർ ഹോളിഫാമിലി വിദ്യാലയത്തിന് 1939-ൽ തുടക്കം കുറിച്ചു. തൃശ്ശൂർ  പട്ടണത്തിൻറെ  ഭാഗമായ ഈ  ചെമ്പൂക്കാവ്  പ്രദേശം  അന്ന് ഒരു  ഗ്രാമീണ അന്തരീക്ഷം നിറഞ്ഞതായിരുന്നു. ആ ഗ്രാമീണചുറ്റുപാടിൽ ഒരു വിദ്യാനികേതനം പണിതുയർത്തുക  തികച്ചും ശ്രമകരമായ ഉദ്യമമായിരുന്നു . പ്രഥമപ്രധാനാധ്യാപികയായ  സി.ബർണാർദീത്തയുടേയും മറ്റു സിസ്റ്റേഴ്സിൻറേയും  കഠിന പരിശ്രമത്താൽ L.P. വിഭാഗത്തിന്  അടിത്തറ പാകി.ബഹു. മോൺ. എടക്കളത്തൂർ മത്തായിയച്ചൻറെ  ഔദാര്യ ത്തിൽ പണിതീർത്ത ഇരുനിലകെട്ടിടത്തിൽ 1945-ൽ പ്രിപ്പേറ്ററി ക് ളാസ്  ആരംഭിച്ചു. സി.ബർണാർദീത്തയുടെ ആറു വർഷത്തെ അവിശ്രാന്തപരിശ്രമത്തിനുശേഷം സി.പൌളിൻ പ്രധാനാധ്യാപിക സ്ഥാനത്തേക്ക്  കടന്നുവന്നു. സി.ജെയിൻമേരി, സി.റൊസാലിയ എന്നിവരും നേതൃസ് ഥാനമലംകരിച്ച് ബാലാരിഷ്ടതകളിൽനിന്നും ഈ

സരസ്വതീക്ഷേത്രത്തെ ഉയരങ്ങളിലേക്ക് ആനയിച്ചു. 1955-ൽ ഹെഡ്മിസ് ട്രസ്  സ്ഥാനത്തേക്ക്  കടന്നുവന്നസി.പ്രഷീലയുടേയും അന്നത്തെ AEO Mr. T.K. കുമാരൻറേയും അപ്പൻ തമ്പുരാൻറേയും നിരവധി അഭ്യുദയകാംക്ഷികളുടേയും പരിശ്രമത്താൽ വിദ്യാലയം അപ്പർപ്രൈമറിതലത്തിലേക്ക്  ഉയർന്നു. 1959-ൽ ഈ വിദ്യാമന്ദിരത്തിന്റെ സാരഥിയായി സി.അംബ്രോസും 1961-ൽ സി.പ്രഷീലയും ഈ വിദ്യാലയത്തെ ഉന്നതനിലവാരമുളള വിദ്യാലയമാക്കുന്നതിന്  ഉത്സാഹിച്ചു. കുടുംബങ്ങൾ തോറും കയറിയിറങ്ങി വിദ്യാർഥികളുടെ ജീവിതസാഹചര്യങ്ങളെ അടുത്തറിഞ്ഞും സഹൃദയരുടെ ഔദാര്യം തേടിയുമായിരുന്നു അവർ വിദ്യാലയത്തിന്റെ ആവശ്യങ്ങൾക്ക് പരിഹാരം കണ്ടെത്തിയത്.

വരി 117: വരി 117:

* ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ
* ഹോളി ഫാമിലി കോൺ വെന്റ്‌ ഗേൾസ്‌ സ്കൂൾ
* ബെത്ലെഹം ഗേൾസ്‌ ഹൈസ്കൂൾ, മുക്കട്ടുകര
* ബെത്ലെഹം ഗേൾസ്‌ ഹൈസ്കൂൾ, മുക്കാട്ടുക്കര
* ഐ.ജ്.ഗ്.ഹ്.സ്.അരനട്ടുകര
*  
* ൽ.ഫ്.ൿ.ഗ്.ഹ്.സ്.ഒലരിക്കര
 
== അദ്ധ്യാപകർ  ==
== അദ്ധ്യാപകർ  ==
  *ANITHA.K.S
  *ANITHA.K.S
295

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1201948" എന്ന താളിൽനിന്ന് ശേഖരിച്ചത്