"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 53: വരി 53:
== ഭൗതിക പരിമിതികൾ ==
== ഭൗതിക പരിമിതികൾ ==
                           വ്യത്യസ്തങ്ങളായ നിരവധി സർക്കാർ സ്‍ഥാപനങ്ങൾ ഈ മതിൽ കെട്ടിനകത്ത് പ്രവർത്തിച്ച് വരുന്നുണ്ട്.സ്ക്കൂളിനെ മാത്രമായി വേർതിരിക്കുന്ന ഒരു ചുറ്റുമതിൽ ഇല്ലാത്തത് പല വിധത്തിലും അച്ചടക്കത്തെ ബാധിക്കുന്നുണ്ട്.
                           വ്യത്യസ്തങ്ങളായ നിരവധി സർക്കാർ സ്‍ഥാപനങ്ങൾ ഈ മതിൽ കെട്ടിനകത്ത് പ്രവർത്തിച്ച് വരുന്നുണ്ട്.സ്ക്കൂളിനെ മാത്രമായി വേർതിരിക്കുന്ന ഒരു ചുറ്റുമതിൽ ഇല്ലാത്തത് പല വിധത്തിലും അച്ചടക്കത്തെ ബാധിക്കുന്നുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പ്രവൃത്തി പരിചയം
                .. യു. പി. വിഭാഗത്തിൽ പ്രവൃത്തി പരിചയത്തിൽ പരിശീലനം നൽകാൻ സ്ഥിരം അധ്യാപകന്റെ സേവനം ഇവിടെ ലഭ്യമാണ്. ഈ വർഷം ഈ സ്കൂളിൽ വെച്ചാണ് ജില്ലാ പ്രവൃത്തി പരിചയമേള നടത്തിയത്
* സ്പോർട്സ്
              .. സ്കൂളിലെ കുട്ടികൾ കായികരംഗത്ത് വളരെ താൽപര്യമുള്ളവരാണ്. ഒരു താൽകാലിക അധ്യാപകന്റെ മേൽനോട്ടത്തിൽ കുട്ടികൾക്ക് ഈ രംഗത്ത് പരിശീലനം നൽകി വരുന്നു.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഇരുപത് വർഷമായി വിദ്യാരംഗം കലാസാഹിത്യ വേദി ഇവിടെ പ്രവർത്തിക്കുന്നുണ്ട്.അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ നാല്പത് കുട്ടികൾ ഈ വേദിയിൽ അംഗങ്ങളാണ്.ശ്രീമതി പി.പ്രമോളാണ് വേദിയുടെ അദ്ധ്യക്ഷ.ആഴ്ചയിലൊരിക്കൽ അംഗങ്ങൾ ഒത്തുകൂടി സർഗസൃഷ്ടികളവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നു.വായനയെ പ്രോത്സാഹിപ്പിക്കുന്നതിൽ വേദിക്ക് വലിയ പങ്കാണുള്ളത്.


*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
136

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200287" എന്ന താളിൽനിന്ന് ശേഖരിച്ചത്