"സെന്റ്മേരീസ് എൽ പി എസ് ളാലം പാല/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Header}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}എൽ പി സ്കൂൾ രണ്ടു ബ്ലോക്കുകളിലായി പ്രവർത്തിക്കുന്നു. ഒന്ന് മുതൽ നാലു വരെ ക്ലാസ്സുകൾക്ക് നാലു ഡിവിഷൻ വീതം 16 ക്ലാസുകൾ ഉണ്ട്. കുട്ടികൾക്ക് ബെഞ്ച് ഡെസ്ക് എന്നീ ഇരിപ്പിട സൗകര്യങ്ങൾ ഉണ്ട്. കമ്പ്യൂട്ടർ സൗകര്യം അത്യാവശ്യത്തിനു ഉണ്ട്. 5 കംപ്യൂട്ടർകളും 1  ലാപ്ടോപ്പും പ്രോജെക്ടറും ഉൾപ്പെടുന്ന ലാബിൽ ഒരു ടെലിവിഷനും കുട്ടികൾക്കായി സജ്ജീകരിച്ചിട്ടുണ്ട് . വിദ്യാലയത്തിന് സ്വന്തമായി പാചകപുരയും സ്റ്റോർ റൂമും ഉണ്ട്. ഓരോ ദിവസവും നൽകുന്ന വൈവിധ്യമാർന്ന ഭക്ഷണ ഇനം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. മുറ്റത്തു നിന്നും വരാന്തയിലേക്ക് കയറുന്നതിനു റാമ്പ് കെട്ടിയിട്ടുണ്ട്. മഴവെള്ള സംഭരണി ഉള്ളതിനാൽ ജലക്ഷാമം അനുഭവപ്പെടുന്നില്ല. വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലേക്കും വൈദ്യുതി ഉണ്ട്. എല്ലാ റൂമിലും ഫാൻ ലൈറ്റ് എന്നിവ ഉണ്ട്.
950

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199267" എന്ന താളിൽനിന്ന് ശേഖരിച്ചത്