"എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edit
(EDIT)
(edit)
വരി 69: വരി 69:
==സ്കൂൾ സ്ഥാപകൻ==
==സ്കൂൾ സ്ഥാപകൻ==

ശ്രീ വെച്ചുരേത്ത് വി എസ് കൃഷ്ണപിള്ള
ശ്രീ വെച്ചുരേത്ത് വി എസ് കൃഷ്ണപിള്ള.
മനുഷ്യമനസ്സുകളുടെ കൂരിരുൾ നീക്കി പ്രകാശം പരത്താൻ വിദ്യാഭ്യാസം ഒന്നുകൊണ്ടേ സാധിക്കൂ എന്ന് ആ ധിഷണശാലി കണ്ടെത്തി. ഈ നിഗമനത്തിന് സാഹചര്യങ്ങളുടെ സമ്മർദ്ദവും ചെറുതല്ലായിരുന്നു.ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത അദ്ദേഹത്തിനു നന്നേ ബോധ്യപ്പെട്ടിരുന്നു.ഭരതകേസരി മന്നത്തു പദ്മനാഭൻ എൻ എസ് എസ് എന്ന മഹപ്രസ്ഥാനം ആരംഭിച്ച് അതിന്റെ കീഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനു ഒരു വ്യാഴവട്ടക്കാലം മുൻപ് കൊല്ലവർഷം 1078 ൽ വെച്ചുരേത്തു തറവാടിന്റെ കിഴക്കേമഠത്തിൽ കൊളുത്തിയ അക്ഷര ജ്യോതിസ്സുതന്നെയാണ് ഇന്നത്തെ നായർ സമാജം സ്കൂൾ എന്ന മഹപ്രസ്ഥാനം</p>

==ഉപതാളുകൾ==
==ഉപതാളുകൾ==
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1199241" എന്ന താളിൽനിന്ന് ശേഖരിച്ചത്