|
|
വരി 66: |
വരി 66: |
|
| |
|
|
| |
|
| എം.എം.ഇ.ടി ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ൽകൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റർ സഞ്ചരിച്ചാൽ [[എം.എം.ഇ.ടി കോംപ്ലക്സിൽ]] എത്തിച്ചേരാം. സൂര്യ നസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേൽമുറി[[എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/ചരിത്രം|കൂടുതൽ വായനക്ക്]].[[മലബാർ കലാപ]]മെന്ന സ്വാതന്ത്ര്യസമരത്തിന് ചൂടും ചൂരും നൽകിയത് മേൽമുറിയിലെ മാപ്പിളപ്പോരാളികളെ | | എം.എം.ഇ.ടി ചരിത്രമുറങ്ങുന്ന മലബാറിലെ,മലപ്പുറം ജില്ലാ ആസ്ഥാനത്തുനിന്ന് ദേശീയ പാത213ൽകൂടി വടക്കോട്ട് അഞ്ച് കിലോ മീറ്റർ സഞ്ചരിച്ചാൽ [[എം.എം.ഇ.ടി കോംപ്ലക്സിൽ]] എത്തിച്ചേരാം. സൂര്യ നസ്തമിക്കാത്ത ബ്രിട്ടീഷ് ഭരണത്തിന്റെ പേടി സ്വപ്നമായിരുന്നു മേൽമുറി[[എം.എം.ഇ.ടി.എച്ച്.എസ്. മേൽമുറി/ചരിത്രം|കൂടുതൽ വായനക്ക്]]. |
| ഒതുക്കാനായിരുന്നു എം.എസ്.പി എന്ന [[മലബാർ സ്പെഷ്യൽ പോലീസി]]ന്റെ ക്യാംബുകൾ വിളിപ്പാടകലത്തിൽ മലപ്പുറത്തും പിന്നെ മേൽമുറിയിലും അന്ന് ബ്രിട്ടീഷുകാ ർ സ്ഥാപിച്ചത്.
| |
| അധിനിവേശ ശക്തികളോട് സന്ധിയില്ലാ സമരം ചെയ്ത ഈ നാടിന്റെ മക്കൾ വിദ്യാഭ്യാസവും
| |
| ഉദ്യോഗവും മറന്നു.അവരുടെ മക്കൾ വളർന്നപ്പോഴാകട്ടെ പഠിക്കാൻ സൗകര്യങ്ങ ളുണ്ടായി രുന്നില്ല.
| |
| ഏറെ ദൂരം താണ്ടിയാണെങ്കിലും അവരിൽ പലരും വിദ്യതേടി സമീപ പ്രദേശങ്ങളിലേക്ക് സഞ്ചരിച്ചു. ചിലരൊക്കെ മെട്രിക്കുലേറ്റുകളായി. അപൂർവ്വം ചിലർ ബിരുദധാരികളും. വിജ്ഞാനബോധമുള്ള അവരിൽ ചിലർ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി അവിരാമം പരിശ്രമിച്ചു.ശ്രമം പലപ്പോഴും പാഴ്വേലയായി.
| |
| 2004 ലെ ജൂൺ മാസത്തിൽ ആ സ്വപ്നം പൂവണിഞ്ഞു. അഡ്വ.എൻ.സൂപ്പി വിദ്യാഭ്യാസമന്ത്രി ആയിരിക്കെ മേൽമുറിയിലേക്കൊരു ഹൈസ്കൂൾ അനുവദിച്ചു.[[മേൽമുറി മുസ്ലിം എഡുക്കേഷണൽ ട്രസ്റ്റി]]ന്റെ ഏറെക്കാലത്തെ കഠിനാധ്വാനം ഫലം കണ്ടു.അതാണ് എം.എം.ഇ.ടി ഹൈസ്കുൾ. മേൽമുറിക്കാരുടെ ഹൈസ്കൂൾ.
| |
| ശൈശ വാവസ്തയിൽ ഉള്ള ഈ വിദ്യാലയം ഒരുകൂട്ടം ഊർജ്ജസ്വലരയ അദ്ധ്യാപകരുടെയും
| |
| മാനെജ്മെന്റി ന്റ യൂം കൂട്ടായ്മ കൊണ്ട് മറ്റ് വിദ്യാലയങ്ങൾ ക്കൊപ്പം എത്താൻ സാധിക്കുന്നു
| |
| എന്നതിൽസന്തൊഷം ഉണ്ട്.
| |
|
| |
|
| ==ഔദ്യോഗികവിവരങ്ങൾ== | | ==ഔദ്യോഗികവിവരങ്ങൾ== |