"ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:


== ചരിത്രം ==
== ചരിത്രം ==
'''ബ്രിട്ടീഷുകാരുടെ ഭരണകലത്ത് 1865 ലാണ് ഈ വിദ്യാലയം സ്താപിതമായത്. അന്ന് ഈ പ്രദേശം മദ്രാസ്സ് സ്റ്റേറ്റിനു കീഴിലായിരുന്നു. പിൽക്കാലത്ത് കേരള സ്റ്റേറ്റ` രൂപികരിക്കപ്പെടുകയും മലപ്പുറം ജില്ല ഉണ്ടാവുകയും ചെയ്തപ്പൊൾ ഈ വിദ്യാലയം ജില്ലയിലെ ഒരു അറിയപ്പെടുന്ന വിദ്യാഭ്യാസ സ്താപനമായി മാറി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ഇന്നും അതിന്റെ നിലവാരം നിലനിർത്തുന്നുണ്ട്.'''
'''ബ്രിട്ടീഷുകാരുടെ ഭരണകലത്ത് 1865 ലാണ് ഈ വിദ്യാലയം സ്താപിതമായത്. അന്ന് ഈ പ്രദേശം മദ്രാസ്സ് സ്റ്റേറ്റിനു കീഴിലായിരുന്നു. പിൽക്കാലത്ത് കേരള സ്റ്റേറ്റ` രൂപികരിക്കപ്പെടുകയും മലപ്പുറം ജില്ല ഉണ്ടാവുകയും ചെയ്തപ്പൊൾ ഈ വിദ്യാലയം ജില്ലയിലെ ഒരു അറിയപ്പെടുന്ന വിദ്യാഭ്യാസ സ്താപനമായി മാറി. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ വിദ്യാലയം ഇന്നും അതിന്റെ നിലവാരം നിലനിർത്തുന്നുണ്ട്'''
 
'''ഗവ: ഹയർ സെക്കന്ററി സ്കൂൾ പെരിന്തൽമണ്ണ'''
 
'''വിദ്യാലയ ചരിത്രം'''
 
'''പെരിന്തൽമണ്ണയുടെ ചരിത്രത്തോളം തന്നെ പഴക്കവുമായി തലയുയർത്തി നിൽക്കുന്ന നിരവധി മഹാരഥന്മാർക്ക് അക്ഷരം പകർന്ന മഹത്തായ പാരമ്പര്യമുള്ള ഗവ: ഹയർസെക്കന്ററി സ്കൂളിന്റെ 150-ാം വാർഷികം 2015  സെപ്റ്റംബർ 5ന് ആഘോഷിച്ചു.'''
 
'''1865-ൽ റെയ്റ്റ് സ്കൂളായിട്ടാണ് ഇന്നത്തെ ഹൈസ്കൂൾ ആരംഭിച്ചത് അന്ന്  അങ്ങാടിപ്പുറം സ്കൂൾ എന്നാണ്  അറിയപ്പെട്ടിരുന്നത്. പിന്നീടാണ് പെരിന്തൽമണ്ണ സ്ഥാനം പിടിച്ചത്. താലൂക്ക് ബോർഡിന്റെ കീഴിലായിരുന്ന സ്കൂൾ ആരംഭിച്ചത്  ഇപ്പോഴത്തെ പെരിന്തൽമണ്ണ ജംഗ്ഷനിൽ നിന്നും ഒരു ഫർലോങ്ങ് പടിഞ്ഞാറുള്ള  അല്ലി പട്ടാണിയുടെ വാടക കെട്ടിടത്തിലായിരുന്നു.പിന്നീട് താലൂക്ക് ആശുപത്രി ഇപ്പോഴുള്ള സ്ഥലത്തേക്ക്  മാറ്റിയപ്പോൾ മുമ്പ് ആശുപത്രി പ്രവർത്തിച്ചിരുന്ന ഇപ്പോഴത്തെ മാർക്കറ്റിന്റെ മുൻഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റി.പിന്നീടിത് സെൻട്രൽ സ്കൂളായി മാറിയ സമയത്താണ് നിലവിലുള്ള സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചത്.  1917ൽ ലോവർ സെക്കന്ററി സ്കൂളായും 1918ൽ ഹൈസ്കൂളായും ഉയർത്തി.1921 മാർച്ചിൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി. ഹൈസ്കൂളായതോടെ ഡിസ്ട്രിക്ട്  ബോർഡിന്റെ കീഴിലായി.'''
 
'''ഡിസ്ട്രിക്ട് ബോർഡ്  സ്കൂളുകൾ സർക്കാർ ഏറ്റെടുത്തതോടെ 1957ഒക്ടോബർ 1 മുതൽ ഇത്'''
 
'''പെരിന്തൽമണ്ണ ഗവ:  ഹൈസ്കൂളായി മാറി. 1915ൽ സുവർണ്ണ ജൂബിലിയും 1940ൽ വജ്ര ജൂബിലിയും ആഘോഷിച്ച സ്കൂളിന്റെ ശതാബ്ദി ആഘോഷം 7വർഷം വൈകി 1972ലാണ് നടത്തിയത്.'''
 
'''സ്കൂളിന്റെ കെട്ടിടങ്ങളെല്ലാം വിവിധ ഘട്ടങ്ങളിൽ ഗവ: സഹായം,രക്ഷിതാക്കളുടെ സംഭാവന,പൂർവ്വ വിദ്യാർത്ഥികളുടെ  സംഭാവന എന്നിവയിലൂടെ പൂർത്തീകരിച്ചതായിരുന്നു. 1991ൽ  സ്കൂളിന് വൊക്കേഷണൽ ഹയർ സെക്കന്ററി ലഭിച്ചു. 1997ൽ ഹയർ സെക്കന്ററി കൂടി ലഭിച്ചതോടെ സ്കൂൾ  ഗവ: ഹയർ സെക്കന്ററി സ്കൂളായി മാറി.1998ൽ സ്കൂളിന്റെ പഴയ കെട്ടിടങ്ങളിൽ ഒരു ഭാഗം ഗേൾസ് ഹയർ സെക്കന്ററിക്കായി വിട്ടുകൊടുത്തു.1997ൽ ജനകീയാസൂത്രണം വന്നതോടെ സ്കൂളിന്റെ നിയന്ത്രണം നഗരസഭയിൽ നിക്ഷിപ്തമായി. ഇതോടെ ഭൗതിക സൗകര്യങ്ങളിലും, കെട്ടിടത്തിലും മികച്ച നേട്ടം കൈവരിക്കാനുമായി.'''
 
'''കഴിഞ്ഞ 150 വർഷത്തെ മഹത്തായ സേവനകാലയളവിൽ ഈ അക്ഷരമുറ്റത്തു നിന്ന് വിദ്യ നുകർന്നു പതിനായിരക്കണക്കിന് പൂർവ്വ വിദ്യാർത്തികളുടെ വലിയൊരു സമ്പത്ത് സ്കൂളിനുണ്ട്. കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രി ഇ.എം.എസ് , വി.ടി. ഭട്ടതിരിപ്പാട് , സി.ശങ്കരൻ നായർ, ചെറുകാട്, മങ്കട രവിവർമ്മ , കെ.കെ മുഹമ്മദ് ഷാഫി തുടങ്ങി അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ മഹാന്മാർ ഇവിടെ നിന്നും വിദ്യ നേടി.'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 74: വരി 90:
</googlemap>
</googlemap>
'''കടുപ്പിച്ച എഴുത്ത്'''
'''കടുപ്പിച്ച എഴുത്ത്'''
 
<!--visbot  verified-chils->-->
<!--visbot  verified-chils->
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196915" എന്ന താളിൽനിന്ന് ശേഖരിച്ചത്