ഗവ. വി എച്ച് എസ് എസ് മുളക്കുഴ (മൂലരൂപം കാണുക)
12:32, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 69: | വരി 69: | ||
പിന്നോക്ക വിഭാഗക്കാരായ ആളുകളെ വിദ്യാഭ്യാസരംഗത്തു നിന്നും മാറ്റി നിർത്തിയ കാലത്ത് മുളക്കുഴ, കോട്ട, കരകളിലെ വിദ്യാഭ്യാസതല്പരരായ മഹത് വ്യക്തികളുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവി. | പിന്നോക്ക വിഭാഗക്കാരായ ആളുകളെ വിദ്യാഭ്യാസരംഗത്തു നിന്നും മാറ്റി നിർത്തിയ കാലത്ത് മുളക്കുഴ, കോട്ട, കരകളിലെ വിദ്യാഭ്യാസതല്പരരായ മഹത് വ്യക്തികളുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവി. | ||
സ്കൂൾ ആരംഭിക്കുന്നതിനായി കൊല്ലവർഷം 1085കന്നി | സ്കൂൾ ആരംഭിക്കുന്നതിനായി കൊല്ലവർഷം 1085കന്നി മാസം 19 ന് പച്ചകുളത്തു ഇല്ലത്തു കണ്ഠര് ദാമോദരര് ദാനമായി നൽകിയ പത്തു സെന്റ് സ്ഥലത്താണ് സ്കൂളിനായി ആദ്യമായി ഒരു ഷെഡ് പണിയുന്നത്. | ||
യശ : ശരീരരായ പച്ചകുളത്തു ഇല്ലത്തു നീലകണ്ഠര് ദാമോദരര്, കുഞ്ചുകുഞ്ഞു കുറുപ്പ്, വല്യത്തു കൊച്ചയിപ്പു കുര്യൻ തുടങ്ങിയവർ നൽകിയ സേവനങ്ങൾ മതിക്കാനാവാത്തതാണ് | യശ : ശരീരരായ പച്ചകുളത്തു ഇല്ലത്തു നീലകണ്ഠര് ദാമോദരര്, കുഞ്ചുകുഞ്ഞു കുറുപ്പ്, വല്യത്തു കൊച്ചയിപ്പു കുര്യൻ തുടങ്ങിയവർ നൽകിയ സേവനങ്ങൾ മതിക്കാനാവാത്തതാണ് |