"ഗവ. എം ആർ എസ് പൂക്കോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}വയനാട് ജില്ലയിലെ  വൈത്തിരി ഗ്രാമപഞ്ചായത്തിൽ കുന്നത്തിടവക  വില്ലേജിൽ പൂക്കോട് പ്രദേശത്ത് രണ്ടായിരം ഒക്ടോബർ മാസം 2ാം തിയ്യതിപട്ടിക വർഗ്ഗ  വികസന വകുപ്പിന് കീഴിൽ പൂക്കോട് ഗവ. മോഡൽ റസിഡൻ‍ഷ്യൽ സ്ക്കൂൂൾ ആരംഭിച്ചു. ആദിവാസി  വിഭാഗത്തിലെ കുുട്ടികളുടെ  വിദ്യഭ്യാസം ലക്ഷ്യം  വെച്ചാന്ന്  സ്ക്കൂൾ സ്ഥാപിച്ചത്.കോഴിക്കോട് നിന്നും 60 കിലോമീറ്റര അകലെ പൂക്കോട് തടാകത്തിന് സമീപത്തായി പ്രകൃതി രമണീയമായ സ്ഥലത്താണ്  സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.ഇവിടെ ആറാം ക്ലാസിലേക്കാണ് കുട്ടികൾക്ക് പ്രവേശനം നല്കുന്നത്.  വയനാട് ,കോഴിക്കോട്, മലപ്പുറം,പാലക്കാട് ,കണ്ണൂർ  എന്നി ജില്ലകളിൽ നിന്നുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു. '''പ്രസ്തുത സ്ഥാപനം പ്രവർത്തിക്കുന്നത് വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കുന്നത്ത് ഇടവക വില്ലേജിലാണ് . കോഴിക്കോട് നിന്നും 60 കി.മീ. അകലെയായും മൈസൂർ പാതയിൽ  ചുരത്തിന്  മുകളിൽ  നിന്ന് മുന്ന് കിലോമീറ്റർ അകലെയായും പൂക്കോട്''' '''തടാകത്തിന്റെ സമീപത്തായി  ഏകദേശം 500 മീ. അകലെയായും മലമടക്കുകളുടെ  അടിവാരത്താണ്  ഈ സ്ഥാപനം  സ്ഥിതിചെയ്യുന്നത്. കാർഷിക സർവ്വകലാശാലക്കു കീഴിൽ പ്രവർത്തിക്കുന്ന മ്യഗസംരക്ഷണ കോളേജിനും,ഓറിയൻറൽ സ്ക്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെൻറും,നവോദയ സ്ക്കൂളും വിദ്യാലയത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്നു.'''
35

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195932" എന്ന താളിൽനിന്ന് ശേഖരിച്ചത്