"എ എൽ പി എസ് നായ്‌ക്കട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== തലക്കെട്ടാകാനുള്ള എഴുത്ത് ==
== തലക്കെട്ടാകാനുള്ള എഴുത്ത് ==

                                                                               ''''സ്കൂൾ ചരിത്രം
                                                                               '<nowiki/>'''സ്കൂൾ ചരിത്രം
  ==ആമുഖം''''
 
ആമുഖം
  ==ആമുഖം'
വയനാട് ജില്ലയിൽ വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്നതും ആദിവാസികൾ തിങ്ങിപാർക്കുന്നതുമായ ഒരുഗ്രാമമാണ് നായ്ക്കെട്ടി പിന്നോക്കവിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ടുക്കൊണ്ട് 1983 ലാണ് നായ്കെട്ടി ഏ.എൽ.പി.സ്ക്കൂൾ സ്ഥാപിതമായത്. നിരവധി പരാധീനതകൾക്കിടയിലും പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ഈ വിദ്യാലയം ഇപ്പോൾ 33 വർഷം പിന്നിട്ടിരിക്കുകയാണ് പി.ടി.എ, എം.പി.ടി.എ,എസ്.എം.സി മുതലായവരുടെ സഹകരണത്തോടെ നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞു 204 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 9 അധ്യാപകർ ഉണ്ട്.

വിദ്യാഭ്യാസം ഒരു വിദൂരസ്വപ്നംമാത്രമായിരുന്ന വനഗ്രാമങ്ങളിലെ കുട്ടികളുടെ ആഗ്രഹസാഫല്യമായിരുന്നു നായ്കെട്ടി ഏ.എൽ.പി സ്ക്കൂൾ അധസ്ഥിതരുടേയും പാവപ്പെട്ടവരുടെയും സമഗ്രമായ പുരോഗതി  ലക്ഷ്യംവട്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ മുപ്പതിലധികം വർഷങ്ങൾക്കുമുൻമ്പ് നയ്കെട്ടിയിലെ മഹല്ല് കമ്മറ്റി ഒരു  സ്ക്കൂൾ സ്ഥാപിക്കുക എന്ന ലക്ഷ്യം സാധിച്ചെടുത്തത്. പ്രാഥമിക വിദ്യാഭ്യാസത്തിനായി കിലോമീറ്ററുകൾ യാത്രചെയ്ത് മൂലംങ്കാവിലോ കല്ലൂരിലോ പോവുക എന്നത്  വനത്തിൽ ഒറ്റപ്പെട്ടുകിടക്കുന്ന ഗ്രാമങ്ങളിലെ കുട്ടികൾക്ക് അസാധ്യമായിരുന്നു  ഈ സാഹചര്യത്തിലാണ് മഹല്ല്കമ്മറ്റി നാഷ്ണൽ ഹൈവേക്ക് സമീപമുണ്ടായിരുന്ന ഒരേക്കർ തോണ്ണൂറ്റിരണ്ട് സെൻറ് സ്ഥലം സ്ക്കൂൾ സ്ഥാപിക്കുന്നതിനായി നീക്കിവച്ചത്.അന്നത്തെ മഹല്ല്കമ്മറ്റി ഭാരവാഹികളുടെ ദീർഘവീക്ഷണവും പുരോഗമന ചിന്തയുമാണ് ഈ മഹത്തായ ലക്ഷ്യം സാധ്യമാക്കിയത്.

137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195747" എന്ന താളിൽനിന്ന് ശേഖരിച്ചത്