"സെന്റ്. മേരീസ് ജി എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(infobox)
No edit summary
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
ഭാരതീയ വനിതകള്ക്ക് കാലത്തിന്റെ മാറ്റങ്ങളെ ഉൾകൊണ്ട്  പുരോഗമിക്കുവാനും സമൂഹത്തില്  തുലൃത കൈവരിക്കുവാനും വിദ്യഭ്യാസ പുരോഗതിയിലുടെ മാ(തമേ സാധിക്കു എന്ന് 50  വര്ഷങ്ങള്ക്ക് മുമ്പ് തന്നെ കണ്ടെത്തിയ (കാന്ത ദര്ശിയായ അഭിവന്ദയ മാര് ഈവാനിയോസ് തിരുമേനിയാണ് ഈ സ്ക്കുളിന്റെ ആവിഷ്കര്ത്താവ്.ആദൃകാലത്ത്  ഒട്ടേറെ ക്ളേശങ്ങളും ദുരിതങ്ങളും അനുഭവിച്ചു കൊണ്ട് വിരലിലെണ്ണാവുന്ന സന്യാസ(വതധാരികളായ മഠാംഗങ്ങള് ഈസ്ക്കുളിന്റെ(പവര്ത്തനം നടത്തിയിരുന്നത്.
മദ്ധ്യ തിരുവതാംകൂറിലെ ഏറ്റവും പാരമ്പര്യമുള്ള സരസ്വതീ ക്ഷേത്രമാണ് കായംകുളം സെൻറ് മേരീസ് ഗേൾസ് ഹൈസ്കൂൾ .1951 ലാണ് ശ്രീ.എ.എൻ.പി.നായരുടെ ഉടമസ്ഥതയിലായിരുന്ന കാട്ടിൽ പള്ളിക്കൂടം എന്നറിയപ്പെടുന്ന ഈ വിദ്യാലയം കാലം ചെയ്ത ദൈവദാസൻ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് തിരുമേനി ഏറ്റെടുത്ത് സെൻ്റ് മേരീസ് ഗേൾസ് സ്കൂൾ എന്ന് പുനർനാമകരണം ചെയ്ത് പ്രവർത്തനം ആരംഭിച്ചത്.തിരുവതാംകൂറിലെ പ്രധാനപ്പെട്ട പല പ്രദേശങ്ങളും വിദ്യാഭ്യാസ പരമായി പിന്നാക്കം നിന്നിരുന്ന ഒരു കാലത്ത് കായംകു ളത്തെ കുട്ടികൾക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കിക്കൊടുത്തു കൊണ്ട് ഈ നാടിനെ വികസനത്തിൻ്റെയും വിജ്ഞാനത്തിനെയും വിഹായസിലേക്ക് കൈപിടിച്ചുയർത്തിയത് ഈ വിദ്യാലയ മുത്തശ്ശിയായിരുന്നു.ഭാരതീയ വനിതകൾക്ക് കാലത്തിൻ്റെ മാറ്റങ്ങളെ ഉൾക്കൊണ്ട് പുരോഗമിക്കുവാനും സമൂഹത്തിൽ തുല്യത കൈവരിക്കുവാനും വിദ്യാഭ്യാസ പുരോഗതിയിലൂടെ മാത്രമേ സാധിക്കൂ എന്ന് മനസ്സിലാക്കിയ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനിയാണ് ഈ സ്കൂളിൻ്റെ ആവിഷ്കർത്താവ്. വിദ്യാഭ്യാസത്തിൻ്റെ ഉന്നത മേഖലയിലെന്ന പോലെ കലാകായിക സാമൂഹിക സാംസ്കാരിക മേഖലകളിലും നൂറുകണക്കിന് പ്രതിഭാശാലികളെ സംഭാവന ചെയ്യുവാൻ ഈ സ്ഥാപനത്തിന് സാധിച്ചിട്ടുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 85: വരി 85:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195643" എന്ന താളിൽനിന്ന് ശേഖരിച്ചത്