"ജി യു പി എസ് തലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം)
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}'''ആദ്യകാലത്തു സ്ഥലത്തെ പ്രമുഖരായ ആളുകളാണ് ഇതിന്റെ ഭരണം നടത്തിയിരുന്നത്.തലപ്പുഴ ടൗണിൽ  കടമുറിയിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിനു ടൗണിനോട്‌ ചേർന്ന് പണ്ടുകാലത്തു വസൂരി വന്നു  മരിച്ചിരുന്നവരെ അടക്കം ചെയ്തിരുന്ന സ്ഥലം ലഭിക്കുകയും ,തുടർന്ന് പഞ്ചായത്തു സ്കൂൾ ഭരണം ഏറ്റെടുക്കുകയും ചെയ്തു .അന്ന് മുതൽ പഞ്ചായത്തു സ്കൂൾ എന്നറിയപ്പെടാനും തുടങ്ങി .തലപ്പുഴ ലാറ്റിൻ പള്ളി വികാരിയും,മുൻ പഞ്ചായത്തു പ്രസിഡന്റുമായ ഫാദർ ബ്രിഗേൻസ തലപ്പുഴ ഹൈസ്കൂളിനോടനുബന്ധിച്ചു സ്കൂളിനായി പള്ളിവക സ്ഥലം അനുവദിച്ചു തന്നു.പഞ്ചായത്തിൽ നിന്നും സർക്കാർ സ്കൂൾ ഏറ്റെടുക്കുകയും      യൂ .പി സ്കൂളായി ഉയർത്തുകയും ചെയ്തു .ഹൈസ്കൂളിനോടനുബന്ധിച്ചുള്ള സ്ഥലത്തു പുതിയ കെട്ടിടം പണിയുകയും 6 ,7 ക്ലാസുകൾ ഇപ്പോൾ അവിടെ പ്രവർത്തിച്ചുവരികയും ചെയ്യുന്നു.'''
 
'''കേളുമാസ്റ്റർ ,ഏലിയാമ്മടീച്ചർ ,കൃഷ്ണൻമാസ്റ്റർ ,സുമതിടീച്ചർ ആലിസ് ടീച്ചർ തുടങ്ങിയവരാണ് ആദ്യകാലത്തെ പ്രമുഖ അധ്യാപകർ .                                                                                                                              ഗോവിന്ദൻ മാസ്റ്റർ,ബാലകൃഷ്ണൻമാസ്റ്റർ,മാത്യൂസാർ,രാജൻമാസ്റ്റർ,മാധവൻസാർ,ബേബിസാർ,തുടങ്ങിയവർ പ്രധാന അധ്യാപകർ ആയിരുന്നു.'''
109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1189056" എന്ന താളിൽനിന്ന് ശേഖരിച്ചത്