"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 64: വരി 64:
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[പ്രമാണം:18005-mpm-dp-2019-2 (2).png|നടുവിൽ|ലഘുചിത്രം|pookalam]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->==''ചരിത്രം''==
 
==''ചരിത്രം''==
സ്വതന്ത്രഭാരതം എന്ന സങ്കൽപ്പം യാഥാർത്ഥ്യമായപ്പോൾ  രാജ്യത്തെമ്പാടും ഉണർവ്വിൻറ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും  ജനമനസ്സുകളിലും ഇത് ആഴത്തിൽ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിൻറെ കാറ്റ് ചാത്തന്നൂർ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു.ദേശീയ സ്വാതന്ത്ര്യലബ്ധി ആധുനിക വിദ്യാഭ്യാസ വ്യാപനത്തിന്റെ ചവിട്ടുപടിയാണ് .ഇവിടുത്തെ ഗ്രാമീണർക്ക് അക്ഷരങ്ങളുടെ കനി നുകരാൻ അവസരം ലഭിച്ചത് ഒരു ഹയർ എലിമെന്ററി സ്കൂളിൽ നിന്നായിരുന്നു. സമൂഹത്തിലെ ചില മാന്യ വ്യക്തികൾക്ക് തങ്ങളുടെ മക്കളെ ഹൈസ്കൂളിൽ ചേർത്തു പഠിപ്പിക്കാൻ ചാത്തന്നൂരിൽ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത ബോധ്യപ്പെടാൻ തുടങ്ങി.

നിലയങ്കോട്ടുമനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ ചാത്തന്നൂർകാർക്കൊരിക്കലും മറക്കാൻ കഴിയില്ല. ചാത്തന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. ആദ്യം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനെ സമീപിച്ചു. കെട്ടിടവും ആവശ്യമായ സ്ഥലവും ബോർഡിന് കൈമാറിയാൽ ആലോചിക്കാം ഇതായിരുന്നു മറുപടി

6,470

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188781" എന്ന താളിൽനിന്ന് ശേഖരിച്ചത്