"ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|G L P S (B.H.S.) KODUNGALLUR}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ശൃംഗപുരം, കൊടുങ്ങല്ലൂർ  
|സ്ഥലപ്പേര്=ശൃംഗപുരം, കൊടുങ്ങല്ലൂർ  
വരി 20: വരി 19:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കൊടുങ്ങല്ലൂർ
|ഉപജില്ല=കൊടുങ്ങല്ലൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം = കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി
|വാർഡ്=41
|വാർഡ്=41
|ലോകസഭാമണ്ഡലം=ചാലക്കുടി
|ലോകസഭാമണ്ഡലം=ചാലക്കുടി
വരി 36: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=172
|ആൺകുട്ടികളുടെ എണ്ണം 1-10=160
|പെൺകുട്ടികളുടെ എണ്ണം 1-10=122
|പെൺകുട്ടികളുടെ എണ്ണം 1-10=118
|വിദ്യാർത്ഥികളുടെ എണ്ണം 1-10=294
|വിദ്യാർത്ഥികളുടെ എണ്ണം 1-10=278
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മീര പി
|പ്രധാന അദ്ധ്യാപിക=സെൽവി T.R
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിജോയ് കിഷോർ
|പി.ടി.എ. പ്രസിഡണ്ട്=രോഹിണി
|എം.പി.ടി.എ. പ്രസിഡണ്ട്=റിംജി മനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=റിംജി മനോജ്
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=Govt LPS BHS Kodungallur.jpeg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 60:
}}  
}}  


{{prettyurl|G L P S (B.H.S.) KODUNGALLUR}}തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ജില്ലയിലെ  ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തൃശ്ശൂർ ജില്ലയിൽ  കൊടുങ്ങല്ലൂർ ഉപജില്ലയിലെ  ശൃംഗപുരത്ത് സ്ഥിതി ചെയ്യുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ജനിച്ചു വളർന്ന കോവിലകത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ഈ വിദ്യാലയം .
                  ഇന്നത്തെ  ജി.എൽ.പി.എസ്.ബി.എച്ച് .എസ് ആദ്യം ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂരിന്റെ  ഭാഗമായിരുന്നു. കൊച്ചി താലൂക്ക് പാഠശാല എന്ന പേരിൽ AD 1890 ജൂലൈ 10 നാണ്  സ്ക്കൂൾ സ്ഥാപിതമായതെന്ന് പറയപ്പെടുന്നു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
                  മാമ്പുള്ളി കിഴക്കേമഠം രാമസ്വാമി അയ്യർ മകൻ നാരായണൻ (ഒന്നാം ക്ലാസ്സ്)  ,കാത്തുള്ളി അച്ചുതമേനോൻ മകൻ ഗോപാലൻ (രണ്ടാം ക്ലാസ്സ് ) എന്നീ വിദ്യാർത്ഥികളായിരുന്നു ഈ വിദ്യാലയത്തിലെ പഠിതാക്കൾ .


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
                   കൊല്ലവർഷം 1070 ന്റെ  അന്ത്യം വരെ ലോവർ പ്രൈമറി സ്ക്കൂൾ മാത്രമാണ് ഉണ്ടായിരുന്നത്.പിന്നീട്  മിഡിൽ സ്ക്കൂളായും


== ചരിത്രം ==
1083 ൽ  ഹൈസ്ക്കൂളായും  ഉയർത്തപ്പെട്ടു.അന്ന്  'കൊച്ചി  സർക്കാർ  ഹൈസ്ക്കൂൾ '  എന്നായിരുന്നു സ്ക്കൂളിന്റെ പേര്. കേരളത്തിൽ ആരംഭിച്ച ആദ്യത്തെ ഹയർ സെക്കന്ററി സ്ക്കൂളുകളിൽ ഒന്നായ ഈ വിദ്യാലയത്തിൽ നിന്നും 1961 ലാണ്  ലോവർ പ്രൈമറി സെക്ഷൻ വേർപെടുത്തിയത്. ആ  വിദ്യാലയമാണ് ഇപ്പോഴത്തെ ഗവ. എൽ.പി.എസ്.ബി.എച്ച് .എസ് . നൂറ്റാണ്ടുകളുടെ  പഴക്കമുള്ള  ഈ സ്ക്കൂൾ  നമ്മുടെ  നാടിന് സമ്മാനിച്ചത്  നൂറു കണക്കിന്  പ്രഗത്ഭരായ  സാമൂഹ്യ നേതാക്കളെയാണ്. അവരിൽ  പ്രമുഖരാണ്  ശ്രീ. പി.ഭാസ്ക്കരൻ ,ശ്രീ. തോമസ് ഐസക് , പ്രൊഫസർ ആർ. ബിന്ദു,ശ്രീ.ടി.എൻ കുമാരൻ ,ശ്രീ .മുഹമ്മദ് അബ്ദുൾ ഖാദർ ,ശ്രീ. കെ.എ.ഭാസ്‌ക്കര മേനോൻ ,ശ്രീ .കെ .എം. സീതി സാഹിബ്  എന്നിവർ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:23405 preprimry.jpeg|ലഘുചിത്രം|preprimary class]]
.സ്മാർട്ട് ക്ലാസ്സ് റൂമുകൾ
 
.ക്ലാസ്സ് ലൈബ്രറി
 
.ജൈവവൈവിധ്യ പാർക്ക്
 
.ടോയ്ലറ്റ് സൗകര്യം
 
.കിഡ്സ് പാർക്ക്
 
.ചുറ്റുമതിൽ
 
.പൂന്തോട്ടം


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
ശ്രീമതി. അംബുജാക്ഷി
ശ്രീമതി.മാർഗരറ്റ്
ശ്രീമതി .റംലു
ശ്രീ. പി.വി.ജയപ്രകാശ്
ശ്രീ. എസ്.എം സിറാജുദ്ദീൻ
ശ്രീമതി .എം.ആർ ജയസൂനം
ശ്രീമതി .കദീജാബി ഇ കെ
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
പ്രശസ്തരായ  പൂർവ്വ വിദ്യാർത്ഥികൾ
.ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി   ശ്രീമതി ഡോ. ആർ.ബിന്ദു
ശ്രീ.പി.ഭാസ്ക്കരൻ
ശ്രീ.തോമസ് ഐസക്
ശ്രീ.ടി.എൻ കുമാരൻ
ശ്രീ.മുഹമ്മദ് അബ്ദുൾ ഖാദർ
ശ്രീ.കെ .എ ഭാസ്ക്കര മേനോൻ
ശ്രീ.കെ.എം സീതി സാഹിബ്


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
[[പ്രമാണം:23405 arabic.jpeg|പകരം=|ലഘുചിത്രം|academic level]]
2019- 2020 അദ്ധ്യയന വർഷത്തിൽ ഏറ്റവും കൂടുതൽ  LSS നേടിയ ഗവൺമെന്റ് വിദ്യാലയം.
കൊടുങ്ങല്ലൂർ ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്ന്.
ഉപജില്ല  കലാകായിക സാഹിത്യ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്ന വിദ്യാലയം.
മികവുറ്റ  പ്രീ പ്രൈമറി ക്ലാസ്സുകൾ.
പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ എന്നും മികവ് തെളിയിക്കുന്ന വിദ്യാലയം.


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
കൊടുങ്ങല്ലൂർ നിന്നും 1 കിലോമീറ്റർ തെക്കോട്ട് മാറി ശൃംഗപുരം ബസ് സ്റ്റോപ്പിൽ നിന്നും 200 മീറ്റർ തെക്കു പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു
{{#multimaps:10.21782,76.20015|zoom=20}}
361

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1188410...2314199" എന്ന താളിൽനിന്ന് ശേഖരിച്ചത്