|
|
വരി 64: |
വരി 64: |
| == ചരിത്രം == | | == ചരിത്രം == |
| മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ് യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത് .....[[കിളിരൂർ ഗവ: യു.പി.എസ്/ചരിത്രം|തുടർന്ന് വായിക്കുക]] | | മദ്ധ്യതിരുവിതാംകൂറിലെ അക്ഷരനഗരി എന്നറിയപ്പെടുന്ന കോട്ടയം പട്ടണത്തിൽ നിന്ന് ഏകദേശം അഞ്ച് കിലോമിറ്റർ അകലെയായി കിളിരൂർ ഗവണ് മെന്റ് യു. പി. സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1886-ൽ തിരുവാർപ്പ് ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന കിളിരൂർ ഗ്രാമത്തിൽ അന്ന് പ്രമാണിമാരായിരുന്ന മഹത് വ്യക്തികളുടെ ശ്രമഫലമായി ഈ സ്‌കൂൾ പടുത്തുയർത്തപ്പെട്ടു. ആദ്യകാലത്ത് .....[[കിളിരൂർ ഗവ: യു.പി.എസ്/ചരിത്രം|തുടർന്ന് വായിക്കുക]] |
|
| |
| നാലാം ക്ലാസ്സു വരെയാണ് മലയാളം വിദ്യാഭ്യാസം നടന്നിരുന്നത്. പിൽക്കാലത്ത് അപ്പർ പ്രൈമറി യായി ഈ സ്‌കൂൾ ഉയർത്തപ്പെട്ടു. ജാതിമത ഭേദമന്യേ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ള ഈ പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളും വിദ്യാഭ്യാസത്തിനുവേണ്ടി ഈ സ്‌കൂളിനെ ആണ് ആശ്രയിച്ചിരുന്നത്.
| |
|
| |
| ഭാരതകേസരി മന്നത്തുപത്മനാഭന്റെ കൈകളിലൂടെ ശൈശവദശ പിന്നിട്ടു. 1950-കളിൽ ശ്രീമാൻ. ഇട്ടി എം. ജോൺ ഈ സ്‌കൂളിലെ പ്രഥമ അദ്ധ്യാപകനാകുകയും തുടർന്ന് 21 വർഷം ഈ സ്‌കൂളിനെ നയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പരിശ്രമഫലമായി കോട്ടയം പട്ടണത്തിലെ തന്നെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഉയർത്തപ്പെടുകയും മോഡൽ ഗവൺമെന്റ് യു. പി. സ്‌കൂൾ, കിളിരൂർ എന്നറിയപ്പെടുകയും ചെയ്തു. ഈ വിദ്യാലയത്തിന് ആവശ്യമായ സ്ഥലം നേടിയെടുക്കുന്നതിനും അപകടനിലയിലായ കെട്ടിടങ്ങൾ മാറ്റി ഉറപ്പുള്ള പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിനും ഇദ്ദേഹം മുൻകൈയെടുത്തു, ഈ അധ്യാപകന്റെയും നാട്ടിലെ പ്രമുഖ വ്യക്തികളുടേയും ശ്രമഫലമായാണ് ഈ സ്കൂളിന് ആവശ്യമായ സ്ഥലം ചേരിക്കൽ കുടുംബത്തിൽ നിന്ന് വിട്ടുകിട്ടിയത് അതിനാൽ നാട്ടുകാർ ഈ സ്‌കൂളിനെ ഇപ്പോഴും ചേരിക്കൽ സ്‌കൂൾ എന്നാണ് വിളിക്കുന്നത്.
| |
|
| |
| സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രശസ്തരായവർ പലരും ഈ സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം നേടിയവരാണ്. പ്രശസ്ത സാഹിത്യകാരൻ കിളിരൂർ രാധാകൃഷ്ണൻ ഈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്. കാലചക്രത്തിന്റെ പ്രയാണത്തിൽ ഈ സ്കൂളിന്റെ പഴയ പ്രൌഡിയും പെരുമയും നഷ്ടമായിക്കൊണ്ടിരിക്കുന്നു, അൺ എയ്ഡഡ് സ്‌കൂളുകളുടെ അതിപ്രസരം മൂലം സാധാരണക്കാരുടെ സ്‌കൂളിലേക്ക് കൂട്ടികളെ പഠിക്കാൻ അയയ്ക്കുന്നത് മോശമായ കാര്യം എന്ന് രക്ഷിതാക്കളുടെ ചിന്ത എല്ലാ ഗവൺമെന്റ് സ്‌കൂളിനെയും എന്നപോലെ ഈ സ്‌കൂളിനെയും ബാധിച്ചു. ഇപ്പോൾ ഈ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവരാണ്. മാതാപിതാക്കളുടെ പഠനസഹായവും പിന്തുണയും ഈ കുട്ടികൾക്ക് വളരെ പരിമിതമായി മാത്രമേ ലഭിക്കുന്നുള്ളൂ, ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യത്തിലും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്താൻ ഈ കുട്ടികൾക്ക് ആയിട്ടുണ്ട്.
| |
|
| |
|
| == ഭൗതികസൗകര്യങ്ങൾ == | | == ഭൗതികസൗകര്യങ്ങൾ == |