ജി എൽ പി എസ് കൈതക്കൊല്ലി (മൂലരൂപം കാണുക)
12:02, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൈതക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈതക്കൊല്ലി '''. ഇവിടെ 19 ആൺ കുട്ടികളും 14 പെൺകുട്ടികളും അടക്കം 33 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_മാനന്തവാടി|മാനന്തവാടി ഉപജില്ലയിൽ]] ''കൈതക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് കൈതക്കൊല്ലി '''. ഇവിടെ 19 ആൺ കുട്ടികളും 14 പെൺകുട്ടികളും അടക്കം 33 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. ചരിത്രം : മെച്ചപ്പെട്ട സാമൂഹിക ജീവിതത്തിന് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ താഴെ തലപ്പുഴ വലിയകോളനി കുറിച്യ സമുദായംഗങ്ങളുടെ കാൽവെപ്പുകളാണ്, പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിപ്പിച്ചത്. ഇവരോടൊപ്പം മറ്റുള്ളവരും ഒത്തുചേർന്നതോടെ 1981-ൽ കൈതക്കൊല്ലി ഗവ: എൽ പി സ്കൂളിന് സാക്ഷാത്കാരമായി. | ||
പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത. | പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും സാന്ദ്രമായ നിത്യഹരിതവനങ്ങൾ കാണപ്പെടുന്ന പേരിയ വനപ്രദേശത്തിന്റെ ഭാഗമാണ് കൈതക്കൊല്ലി. കൈതകൾ തിങ്ങിനിറഞ്ഞ കൊല്ലി എന്നതാണ് പേരിന് ആധാരമായ വസ്തുത. | ||