"ഗവ. യു പി എസ് പീച്ചാനിക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം)
(ചരിത്രം)
വരി 21: വരി 21:
| വിദ്യാർത്ഥികളുടെ എണ്ണം=64
| വിദ്യാർത്ഥികളുടെ എണ്ണം=64
| അദ്ധ്യാപകരുടെ എണ്ണം=  8   
| അദ്ധ്യാപകരുടെ എണ്ണം=  8   
| പ്രധാന അദ്ധ്യാപകൻ=  സി ആർ നന്ദകുമാർ
| പ്രധാന അദ്ധ്യാപകൻ=  അനിത ഇന്ദ്രാണി ഐ
| പി.ടി.ഏ. പ്രസിഡണ്ട്= Jolly John
| പി.ടി.ഏ. പ്രസിഡണ്ട്= റോജോമോൻ
| സ്കൂൾ ചിത്രം= GUPSPEECHANICKAD.jpg
| സ്കൂൾ ചിത്രം= GUPSPEECHANICKAD.jpg
}}
}}
വരി 31: വരി 31:
ആദ്യകാലത്ത് ചക്കരപ്പറമ്പ് കപ്പേള പരിസരത്ത് പള്ളിയാൻ ആശാന്റെ നേതൃത്വത്തിൽ ഒരു ആശാൻ കളരി പ്രവർത്തിച്ചിരുന്നു.പീച്ചാനിക്കാട് കരയിൽ കൊല്ലം മൂല എന്ന സ്ഥലത്ത് നാലാം ക്ലാസ്സ്‌ വരെയുള്ള വിദ്യാലയം ഉണ്ടായിരുന്നു.ഈ നാട്ടിലെ ചില പ്രമുഖർ ചേർന്ന് തുടങ്ങിയതാണ് ഇത്.അമ്പാട്ട് മത്തായി ആയിരുന്നു മാനേജർ.

പിന്നീട് അവകാശതർക്കം സംബന്ധിച്ച് കേസ് ഉണ്ടായി വിദ്യാലയത്തിനു നിലനിൽക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടായി.പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി ഒരു പൊതുവിദ്യാലയം സ്ഥാപിക്കപ്പെട്ടു.ശ്രീ കെ വി പൗലോസ് കൂരൻ താഴത്ത് പറമ്പിൽ വിദ്യാലയം സ്ഥാപിക്കുന്നതിനായി 50 സെന്റ് സ്ഥലം സൗജന്യമായും 50 സെന്റ് സ്ഥലം സർക്കാർ വിലയ്ക്കും നൽകി.പി വി റാഫേൽ സർ,തെലപ്പിള്ളി പൗലോസ്,ആറ്റശ്ശേരി മന നാരായണൻ നമ്പൂതിരി,കൂരൻ താഴത്ത് പറമ്പിൽ മത്തായി പൗലോസ്,എ സി പൗലോസ് ആലുക്കൻ എനിവർ ഈ വിദ്യാലയം സ്ഥാപിക്കുന്നതിനായി ഏറെ പ്രവർത്തിച്ചിട്ടുണ്ട്.അങ്ങനെ 1950 ൽ ഒരു എൽ പി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.1960-61 ൽ യു പി സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തു.

== ഭൗതികസൗകര്യങ്ങൾ==
== ഭൗതികസൗകര്യങ്ങൾ==
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187559" എന്ന താളിൽനിന്ന് ശേഖരിച്ചത്