ജി.എൽ.പി.എസ് വെള്ളന്നൂർ/ചരിത്രം (മൂലരൂപം കാണുക)
17:55, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
തുടക്കത്തിൽ 20-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എൺപതോളം വിദൃാർത്ഥികൾ പഠിക്കുന്നു.സ്കൂൾ രേഖപ്രകാരം ഈസ്കൂളിൽ ചേർന്ന ആദ്യ വിദ്യർഥി കൊല്ലാറമ്പത്ത് ചന്തു മകൻ ഉണ്ണീരിയാണ്. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂർ,സങ്കേതം,കല്ലിടുമ്പ്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. എന്നാൽ അൺഎയിഡഡ്-ഇംഗ്ളീഷ്‌മീഡിയം ജ്വരം ഈപ്രദേശത്തേക്കും വ്യാപിച്ചതിന്റെ ഫലമായി ചില കുടുംബങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്കൂളുകളിലേക്ക് പോകുന്നുണ്ട്. സ്കൂൾ നിലനിൽക്കണമെന്നുള്ള നാട്ടുകാരുടെ തിരിച്ചറിവും ജാഗ്രതയുമാണ് സ്കൂളിനെ നല്ലരീതീയിൽ മുന്നോട്ട് നയിക്കുന്നത്. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും കരാട്ടെ പരിശീലനവും നൃത്തപരിശീലനവും സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നൽകിയ സ്കൂൾ വാൻ, ഇൻറ ർനെറ്റ്/വൈഫൈ കണക്റ്റിവിറ്റിയോടുകൂടിയ മൾടിമീഡിയ ക്ലാസ് മുറികൾ,കലികറ്റ് റോട്ടറിക്ലബ് നൽകിയ വാട്ടർ പ്യൂരിഫയിങ്സിസ്റ്റം തുടങ്ങിയവ ഈവിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നടന്നുവരുന്ന സ്കൂൾ വാർഷികാഘോഷം ഫലത്തിൽ വെള്ളനൂരിന്റെ ഉത്സവംതന്നെയാണ്. | തുടക്കത്തിൽ 20-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ എൺപതോളം വിദൃാർത്ഥികൾ പഠിക്കുന്നു.സ്കൂൾ രേഖപ്രകാരം ഈസ്കൂളിൽ ചേർന്ന ആദ്യ വിദ്യർഥി കൊല്ലാറമ്പത്ത് ചന്തു മകൻ ഉണ്ണീരിയാണ്. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളനൂർ,സങ്കേതം,കല്ലിടുമ്പ്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. എന്നാൽ അൺഎയിഡഡ്-ഇംഗ്ളീഷ്‌മീഡിയം ജ്വരം ഈപ്രദേശത്തേക്കും വ്യാപിച്ചതിന്റെ ഫലമായി ചില കുടുംബങ്ങളിൽ നിന്നും കുട്ടികൾ ഇത്തരം സ്കൂളുകളിലേക്ക് പോകുന്നുണ്ട്. സ്കൂൾ നിലനിൽക്കണമെന്നുള്ള നാട്ടുകാരുടെ തിരിച്ചറിവും ജാഗ്രതയുമാണ് സ്കൂളിനെ നല്ലരീതീയിൽ മുന്നോട്ട് നയിക്കുന്നത്. സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും കരാട്ടെ പരിശീലനവും നൃത്തപരിശീലനവും സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്സും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു. ചാത്തമംഗലം ഗ്രാമപഞ്ചായത്ത് നൽകിയ സ്കൂൾ വാൻ, ഇൻറ ർനെറ്റ്/വൈഫൈ കണക്റ്റിവിറ്റിയോടുകൂടിയ മൾടിമീഡിയ ക്ലാസ് മുറികൾ,കലികറ്റ് റോട്ടറിക്ലബ് നൽകിയ വാട്ടർ പ്യൂരിഫയിങ്സിസ്റ്റം തുടങ്ങിയവ ഈവിദ്യാലയത്തിന്റെ പ്രത്യേകതകളാണ്.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നടന്നുവരുന്ന സ്കൂൾ വാർഷികാഘോഷം ഫലത്തിൽ വെള്ളനൂരിന്റെ ഉത്സവംതന്നെയാണ്. | ||
[[പ്രമാണം:47210d.JPG|thumb|പഴയ കെട്ടിടം]] |