"സെന്റ്. ജോസഫ്സ് എച്ച്.എസ്സ്. പുന്നപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിലെ വിവരങ്ങൾ {{prettyurl|Name of your school in English}} {{PHSchoolFrame/Header}} എന്നാക്കിയിരിക്കുന്നു
(തിരികെ വിദ്യാലയത്തിലേക്ക്)
(താളിലെ വിവരങ്ങൾ {{prettyurl|Name of your school in English}} {{PHSchoolFrame/Header}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
 
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35010
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1926
| സ്കൂൾ വിലാസം= പുന്നപ്ര പി.ഒ, <br/>ആലപ്പുഴ.
| പിൻ കോഡ്= 688004
| സ്കൂൾ ഫോൺ= 04772287982
| സ്കൂൾ ഇമെയിൽ= 35010alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ആലപ്പുഴ
| ഭരണം വിഭാഗം= മാനേജ് മെൻറ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= യു.പി.​എസ്സ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 418| പെൺകുട്ടികളുടെ എണ്ണം= 312
| വിദ്യാർത്ഥികളുടെ എണ്ണം= 730
| അദ്ധ്യാപകരുടെ എണ്ണം= 31
| പ്രിൻസിപ്പൽ= 
| പ്രധാന അദ്ധ്യാപകൻ=  ഡാനി നെറ്റോ
| പി.ടി.ഏ. പ്രസിഡണ്ട്=  സിബി ഡാനിയേൽ
I മദർ പി ടി എ - വിരോണി സൈമൺ
| സ്കൂൾ ചിത്രം= screenshot from 2019-06-29 19-24-15.png|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പുന്നപ്ര നോർത്ത്പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '.
 
== ചരിത്രം ==
പുന്നപ്ര പറവൂർ ജങ്ഷനിൽ നാഷണൽ ഹൈവേയ്‌ക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന സെന്റ്‌ജോസഫ്‌സ് ഹൈസ്‌കൂൾ പുന്നപ്രയിലെ പ്രഥമ ഹൈസ്‌കൂളാണ് .1926 ൽ ഒരു മിഡിൽ സ്കൂളായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം .ഫാദർ ഗ്രിഗറി ജോൺ അറോജ് തന്റെ കുടുംബവക സ്ഥലം സ്കൂളിനായി നൽകുകയും ഒരു താൽക്കാലിക കെട്ടിടത്തിൽ ആദ്യ ക്ലാസ് ആരംഭിക്കുകയും ചെയ്തു .
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 43 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു.പി.​എസ്സ്  നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  പതിനൊന്ന് കമ്പ്യൂട്ടറുകളുണ്ട്.
നിലവിലുള്ള ക്ലാസ്സ്മുറികളിൽ 12 എണ്ണം ഹൈടെക് സംവിധാനത്തിൽ പ്രവർത്തിക്കുന്നവയാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.                         
* സയൻസ് ക്ലബ് ,
സാമൂഹ്യശാസ്ത്ര ക്ലബ് ,
ഗണിതശാസ്ത്ര ക്ലബ് ,
വിദ്യാരംഗം കലാസാഹിത്യവേദി ,
ഹെൽത്ത് ക്ലബ് ,
സ്പോർട്സ് ക്ലബ് ,
മ്യൂസിക് ക്ലബ്,
പ്രവർത്തിപരിചയ ക്ലബ്,
ഇംഗ്ലീഷ് ക്ലബ് ,
ഹിന്ദി ക്ലബ് ചാരിറ്റി ക്ലബ് ,
*ഐ.ടീ  സെമിനാറുകൾ     
*ഐ.ടീ പ്രോജക്റ്റുകൾ
ഞങളുടെ  സ്കുളിൽ  ഐ.ടീ  ക്ലബ് രുപികരിക്കുന്നു  *ഐ.ടീ യെ സംബന്ധിച്ചുള്ള  ക്വിസുകൾ  ഞങൾ  നടത്തും.
*  കഥാകൗതുകം-ഭാഷാസാഹിത്യപദ്ധതി
 
== മാനേജ്മെന്റ് ==
ആലപ്പുഴ രൂപത കോർപറേറ്റ് മാനേജ്‌മന്റ് ഓഫ് സ്കൂൾസ്
 
== മുൻ സാരഥികൾ ==
'''ശ്രീ ,സി വി വർഗീസ് .
ശ്രീ .ജോസഫ് അറയ്ക്കൽ .
ശ്രീ .കെ.മാത്യു .
ശ്രീ .ആർ ,കേശവൻ നായർ .
ശ്രീ .എൻ .എൻ .മാർട്ടിൻ .
റെവ .ഫാദർ .റെയ്‌നോൾഡ് കരുമഞ്ചേരി.
ശ്രീ .ഡി .ജേക്കബ് .
റെവ.സിസ്റ്റർ .ജസീന്ത.
ശ്രീ .തോമസ് ജെയിംസ്.
ശ്രീ .കെ .ജെ .വിൽസൺ.
ശ്രീമതി .ഗ്രേസ് മാർട്ടിൻ .
ശ്രീമതി .വി .എസ് . ഫിലോമിനാമ്മ.
ശ്രീമതി .ടി .വി .ലില്ലിക്കുട്ടി ലിയോൺ.
റെവ .ഫാദർ .നെൽസൺ തൈപ്പറമ്പിൽ.
ശ്രീ സേവ്യർകുട്ടി വി എ
ശ്രീ .ഡാമിയൻ .പി .ഡബ്ലിയു .
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പുന്നപ്ര അപ്പച്ചൻ - 300 ൽ അധികം മലയാള ചിത്രങ്ങളിൽ അഭിനയിച്ച നടൻ <br>
സുധീപ് കുമാർ - ചലച്ചിത്ര പിന്നണി ഗായകൻ
കെ.ഒ.രാജേഷ്- KITE(Kerala Infrastructure snd Technology for Education)ആലപ്പുഴ ജില്ലാ കോഡിനേറ്റർ
ഡോ.സന്തോഷ് രാഘവൻ (ആലപ്പുഴ മെഡിക്കൽ കോളേജ്)
കെ.ജെ.നോബിൾ(ഗവൺമെന്റ് ഹൈസ്കൂൾ അധ്യാപകൻ)
വി.എ.അരുൺ കുമാർ(എം.എച്ച്.ആർ.ഡി.ഫാക്കൽറ്റി)
ഋഷിരാജശങ്കർ(പഞ്ചായത്ത് വകുപ്പ്)
സജീവ്(ആലപ്പുഴ നഗരസഭ)
രമീദ്(കേരള കാർഷിക സർവകലാശാല)
ഷിബു(പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് വിഭാഗം)
വിമൽ കുമാർ(സെക്ഷൻ ഓഫീസർ കേരള സെക്രട്ടറിയേറ്റ്)
ബിജുകുമാർ(സെക്ഷൻ ഓഫീസർ കേരള സർവകലാശാല)
ജ്യോതികുമാർ പുന്നപ്ര(നാടൻ പാട്ട് കലാകാരൻ,അധ്യയാപകൻ)
ശ്രീലത വി .പണിക്കർ [സയന്റിസ്റ്റ്‌ ],
ആദില എ കബീർ [കവിയത്രി ]
ശ്രീ.യേശുദാസ് പി ജെ (പ്രിൻസിപ്പൽ,ഹോളി ഫാമിലി ഹയർസെക്കണ്ടറി സ്കൂൾ കാട്ടൂർ)
== അക്കാദമിക നേട്ടങ്ങൾ ==
പുന്നപ്ര പഞ്ചായത്ത് നൽകിവരുന്ന എസ് .എസ് എൽ .സി  പരീക്ഷയ്ക്ക് ഉന്നത വിജയം കരസ്ഥമാക്കുന്ന സ്കൂളിനുള്ള ട്രോഫി കാലാകാലങ്ങളായി സെന്റ് ജോസഫ് ഹൈസ്കൂളാണ് നേടുന്നത് .പറവൂർ പബ്ലിക് ലൈബ്രറി ഏർപ്പെടുത്തിയിട്ടുള്ള ട്രോഫിയും ഈ സ്കൂൾ നേടിവരുന്നു .എൻ ടി എസ് സി ,എൻ .എം എം എസ് എന്നി മത്സരപരീക്ഷകളിൽ ധാരാളം കുട്ടികൾ വിജയിച്ചിട്ടുണ്ട് .കുട്ടികളുടെ സാഹിത്യാഭിരുചി വളർത്തുന്നതിനായി പ്രസിദ്ധീകരിച്ച "എഴുത്തോലയും',കുട്ടികളുടെ കഥാസമാഹാരമായ "കഥാകൗതുകവും ",പ്രസിദ്ധരായ സാഹിത്യകാരൻമ്മാർ വിദ്യാലയത്തിലെത്തി കുട്ടികളുമായി സംവദിച്ച ഒരുവർഷം നീണ്ട  പ്രത്യേക പരിപാടിയും,"മഴയും പുഴയും പറയുന്നത് " എന്ന പേരിൽ ഒരു കുട്ടിയുടെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചതും ജില്ലയിലെ തന്നെ മികച്ച പ്രവർത്തനങ്ങളായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു .കലാ -കായിക ,ശാസ്ത്ര-സാമൂഹിക ,ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ രംഗത്തും സംസ്ഥാനതലത്തിൽ നിരവധി പ്രാവശ്യം സമ്മാനങ്ങൾ നേടുവാൻ സാധിച്ചു .കായിക രംഗത്ത് ദേശീയ തലത്തിൽ മത്സരിച്ചു കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട് .
*  [[{{PAGENAME}}/നേർക്കാഴ്ച്ച .|'''നേർക്കാഴ്ച്ച .''']]'''.
==തിരികെ വിദ്യാലയത്തിലേക്ക് ==
 
[[പ്രമാണം:BS21 ALP 35010 1.jpg|thumb|നവംബർ 1 ന് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ എന്ന ശീർഷകത്തിൽ എന്റെ സ്കൂളിലെ (35010) കാഴ്ചകൾ]]
 
[[പ്രമാണം:BS21 ALP 35010 2.jpg|thumb|നവംബർ 1 ന് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ എന്ന ശീർഷകത്തിൽ എന്റെ സ്കൂളിലെ (35010) കാഴ്ചകൾ]]
 
[[പ്രമാണം:BS21 ALP 35010 3.jpg|thumb|നവംബർ 1 ന് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ എന്ന ശീർഷകത്തിൽ എന്റെ സ്കൂളിലെ (35010) കാഴ്ചകൾ]]
 
[[പ്രമാണം:BS21 ALP 35010 4.jpg|thumb|നവംബർ 1 ന് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ എന്ന ശീർഷകത്തിൽ എന്റെ സ്കൂളിലെ (35010) കാഴ്ചകൾ]]
 
[[പ്രമാണം:BS21 ALP 35010 5.jpg|thumb|നവംബർ 1 ന് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ എന്ന ശീർഷകത്തിൽ എന്റെ സ്കൂളിലെ (35010) കാഴ്ചകൾ]]
 
[[പ്രമാണം:BS21 ALP 35010 6.jpg|thumb|നവംബർ 1 ന് കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുറന്നപ്പോൾ എന്ന ശീർഷകത്തിൽ എന്റെ സ്കൂളിലെ (35010) കാഴ്ചകൾ]]
==വഴികാട്ടി==
[[പ്രമാണം:Screenshot from 2020-09-23 19-21-38.png|ലഘുചിത്രം|നടുവിൽ]]
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
|}
ആലപ്പുഴ നഗരത്തിൽ നിന്നും അമ്പലപ്പുഴയ്ക്ക് സഞ്ചരിക്കുന്ന വഴിയിൽ (7 KM ) പറവൂർ ജംക്ഷനിൽ നിന്നും 50 മീറ്റർ പടിഞ്ഞാറേക്ക് മാറി, IMS ധ്യാനഭവന് എതിർവശം
തിരുവനന്ദപുരം വശത്തുനിന്നും വരുന്നവർ അമ്പലപ്പുഴ കഴിഞ്ഞുവരുന്ന പറവൂർ ജംക്ഷനിൽ ഇറങ്ങണം .
3,203

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1178303" എന്ന താളിൽനിന്ന് ശേഖരിച്ചത്