ഗവ. യു പി എസ് കറുകപ്പിള്ളി/ചരിത്രം (മൂലരൂപം കാണുക)
14:06, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | കൂടുതൽ വായിക്കുക | ||
ഏക ദേശം 1910 ൽ നാടിന്റെ വികസനം മുന്നിൽ കണ്ട് പരേതനായ മണൽക്കാട്ട് ഇസഹാക്ക് കുരുവിള, | |||
കരിപ്പാൽ പരേതനായ വർക്കി, എടവക്കാട്ട് പരേതനായ മാത്യു, കുന്നേൽ പരേതനായ യോയാക്കി, പരത്തപ്പിള്ളി | |||
പരേതനായ മാണി, കറുകപ്പിള്ളി വാര്യം പരേതനായ കുട്ടൻ വാര്യർ, വട്ടവേലി മനക്കൽ പരേതനായ വലിയ | |||
തിരുമേനി എന്നിവരുടെ നേതൃ ത്വത്തിൽ കുടിപ്പള്ളിക്കൂടങ്ങൾ തുടങ്ങാൻ ഇടയായി. കരിപ്പാൽ പറമ്പിൽ വച്ചു | |||
കെട്ടിയ കെട്ടിടത്തിലായി രുന്നു ആദ്യമായി പള്ളിക്കൂടം തുടങ്ങിയത്. അക്കാ ലത്തു തന്നെ നെടുങ്ങാട്ടും | |||
മണക്കുന്നേൽ മലയിലും കുടിപ്പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. കുഞ്ചു നായർ ആശാനും, ഊരമനയിൽ നിന്നുള്ള കുന്നത്ത് | |||
ആശാനും ആണ് വിദ്യ അഭ്യസിപ്പിച്ചിരുന്നത്. പഠിതാ ക്കളുടെ മാതാപിതാക്കളിൽ നിന്നും ലഭിക്കുന്ന തുചമായ | |||
പ്രതിഫലം അണയും ചകവും ധാന്യങ്ങളുമായിരുന്നു. | |||
തുടർന്ന് സ് കൂളിന്റെ ആവശ്യം ശക്തമായ പ്പോൾ തേനുങ്കൽ കശിശയുടെ നേതൃത്വത്തിൽ ഒരു സ്വകാര്യ സ് ക്കൂ ൾ | |||
ആരംഭിക്കുകയും തുടർന്ന് നടത്തി കൊണ്ട് പോകുവാൻ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ് തപ്പോൾ നാട്ടിലെ | |||
ജന്മിയായിരുന്നു കറുകപ്പിള്ളി വാര്യം കൃഷ്ണവാര്യർ സ് കൂ ൾ തുടങ്ങാൻ തയ്യാറാ വുകയും ചെയ് തു . അതിന്റെ | |||
അടിസ്ഥാനത്തിൽ മണൽക്കാട്ട് ഇസഹാക്ക് കുരുവിള ദാനമായി നൽകിയ 30 സെന്റ് സ്ഥലത്ത് (ഇപ്പോൾ | |||
ഗ്രൗണ്ട്) ജനപങ്കാളിത്ത ത്തോടെ മുളയും വാലും മറ്റും ഉപയോഗിച്ച് കിഴക്കു പടിഞ്ഞാറായി കെട്ടിടം പണിയുകയും | |||
അവിടെ മൂന്നു ക്ലാസുകൾ ആരംഭിക്കുകയും ചെയ് തു . 1920 ൽ അതിന് ശ്രീ ലക്ഷ് മീവിലാസം എൽ.പി. സ് കൂ ൾ എന്ന് | |||
നാമകരണം നടത്തുകയും ചെയ്തു. പട്ടിമറ്റത്തു നി ന്നുള്ള ശങ്കരൻ കുഞ്ഞി (പ്രധാനാധ്യാപകൻ), വലമ്പൂർ കാരനായ | |||
ശങ്കരപിള്ള, വടാശ്ശേരി കൃഷ്ണപിള്ള എന്നി വരായിരുന്നു ആദ്യകാല അദ്ധ്യാപക ശഷ്ഠർ, ഈ വിദ്യാലയത്തിലെ | |||
ആദ്യത്തെ വിദ്യാർത്ഥിയായ പൊരു ളിൽ പൈലി വർക്കി ഇന്നും നമ്മോടൊപ്പം ജീവിക്കു ന്നു. അന്നത്തെ | |||
അദ്ധ്യാപകരുടെ ശമ്പളം 5 തിരുവിതാം കൂർ രൂപ (1 തിരുവിതാംകൂർ രൂപ = 28 ചകം) ആയി രുന്നു.ഉപരിപഠന | |||
സൗകര്യം ആവശ്യമായി വന്നപ്പോൾ മണൽക്കാട്ട് ഇസഹാക്ക് കുരുവിള വീണ്ടും 15 സെന്റ് ഭൂമി കൂടി | |||
സൗജന്യമായി നൽകുകയും നില വിലുള്ള കെട്ടിടത്തിന്റെ വടക്കു ഭാഗത്ത് മറ്റൊരു കെട്ടിടം കൂടി പണിതപ്പോൾ | |||
സ്കൂൾ Tരൂപത്തിലാ യി. ഈ കെട്ടിടത്തിൽ 1940 ൽ നാലാം ക്ലാസ്സ് ആരംഭി ക്കുകയും ചെയ് തു . ഈ കാലയളവിൽ | |||
പഴയ കെട്ടിടം തടികൊണ്ട് പണിത് ഓട് മേയുകയും ചെയ്തു. ഇതി നാവശ്യമായ തടിയും മറ്റും ജനങ്ങളിൽ നിന്ന് | |||
ശേഖരി ച്ചാണ് കാര്യങ്ങൾ നടത്തിയത്. കാലപ്പഴക്കത്തിൽ ഈ കെട്ടിടം മോശമാവുകയും കുട്ടികളുടെ എണണം | |||
വർദ്ധി ക്കുകയും ചെയ് തപ്പോൾ അന്നത്തെ എക് സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന പി.കെ. ത്രേസ്യ പുതിയ കെട്ടിടം | |||
പണിയുന്നതിന് അനുമതി നൽകി. പുതിയ കെട്ടിടം പണിയുന്നതിന് കൂടുതൽ സ്ഥലത്തിന്റെ ആവശ്യം വന്ന | |||
പ്പോൾ മണൽക്കാട്ട് കുരുവിള പൈലിയിൽ നിന്ന് 55 സെന്റ് സ്ഥലം പൊന്നും വിലയ് ക്ക് വാങ്ങുകയും പഴയ കെട്ടിടം | |||
ലേലത്തിൽ വിൽക്കുകയും പുതിയ കെട്ടിടം വട്ടവേലിൽ മനയിൽ മാധവൻ നമ്പൂതിരിയും പഴയിട യിൽ | |||
മത്തായിയും കരാറടിസ്ഥാനത്തിൽ കെട്ടിട നിർമ്മാണപ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുകയും ചെയ് തു . | |||
സർക്കാർ സഹായത്തോടെ പണിത പുതിയ കെട്ടിടത്തിൽ 1950 ൽ അഞ്ചാം ക്ലാസ്സ് ആരംഭിച്ചു. ഈ | |||
കാലഘട്ടത്തിൽ താല് ക്കാലികമായി ഇടവക്കാട്ട് വിഷ ചികിത്സകനായിരുന്ന പൈലിയുടെ ഭവനത്തിലാണ് സ് കൂ ൾ | |||
നടത്തിയിരുന്നത്. | |||
വീണ്ടും സ്ഥലപരിമിതി ഉണ്ടായപ്പോൾ ഗവ. സഹായത്തോടെ താമരച്ചാൽ ശ്രീ. അവറാച്ചൻ കരാറു | |||
കാരനായി നിന്ന് പണിയിച്ച് കെട്ടിടമാണ് ഇപ്പോഴത്തെ അടച്ചു പൂട്ടില്ലാത്ത കെട്ടിടം. 1980 ൽ ഈ സ് കൂ ളിനെ അപ്പർ | |||
പ്രൈമറി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും അന്നത്തെ മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണൻ ഉദ് ഘാടനം ചെയ്യുകയുംചെയ്തു. അങ്ങനെ ഈ നാടിന്റെ കെടാവിളക്കായി ഈ സരസ്വതി ക്ഷേത്രം ആയിരങ്ങൾക്കറിവുപകർന്ന് ഇന്നും | |||
പ്രശോഭിതയായി നിൽക്കുന്നു. | |||
ഈ വിദ്യാലയത്തിന്റെ ആരംഭത്തിനു വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച് നമ്മളിൽ നിന്നും മൺ മറിഞ്ഞുപോയ | |||
മാന്യദേഹികളുടെ ഓർമ്മകൾക്കു മുമ്പിൽ ഒരുപിടി കണീർ പൂക്കൾ അർപ്പിച്ചുകൊള്ളുന്നു.{{PSchoolFrame/Pages}} |