|
|
വരി 106: |
വരി 106: |
| == [[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]] == | | == [[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ]] == |
|
| |
|
| ===<font color="#2571A2"> (1 ). പനമ്പിള്ളി ഗോവിന്ദ മേനോൻ</font> === | | ===[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അധ്യാപക അനധ്യാപക ജീവനക്കാർ|അധ്യാപക അനധ്യാപക ജീവനക്കാർ]]=== |
| | |
| കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ പഠിച്ചത് ചാലക്കുടി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലാണ് . 1906 ഒക്ടോബർ 1 ന് ചാലക്കുടിക്കടുത്ത് കക്കാട് ഗ്രാമത്തിൽ കളത്തിൽ പനമ്പിള്ളി എന്ന നായർ തറവാട്ടിൽ ജനിച്ചു. കുമ്മരപ്പിള്ളി കൃഷ്ണമേനോന്റെയും മാധവി അമ്മയുടെയും നാലാമത്തെ മകനായിരുന്നു ഗോവിന്ദ മേനോൻ. കാരണവരായിരുന്ന കുഞ്ഞുണ്ണിമേനോന്റെ പരിലാളനയിലാണ് അദ്ദേഹം വളർന്നത്. അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻകൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്.[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%AE%E0%B5%87%E0%B4%A8%E0%B5%8B%E0%B5%BB <font color="blue"> '''കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക''' </font>]
| |
| | |
| ===<font color="#2571A2"> (2). പത്മഭൂഷൺ കെ.രാഘവൻ തിരുമുൽപ്പാട്</font> ===
| |
| | |
| | |
| മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു രാഘവൻ തിരുമുൽപ്പാട് എന്ന <big>വൈദ്യഭൂഷണം കെ രാഘവൻ തിരുമുൽപ്പാട്</big>. (ജൂൺ 20,1920-നവംബർ 21,2010) ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2010-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി [http://pib.nic.in/newsite/erelease.aspx?relid=69364 '''<font color="blue">പത്മഭൂഷൺ'''</font>] പുരസ്കാരം നൽകി ആദരിച്ചു.
| |
| [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%98%E0%B4%B5%E0%B5%BB_%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%AE%E0%B5%81%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BE%E0%B4%9F%E0%B5%8D%E2%80%8C <font color="blue"> '''കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
| |
| | |
| === <font color="#2571A2">(3). കലാഭവൻ മണി </font>===
| |
| | |
| മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. 2016 മാർച്ച് 06 -ന് അദ്ദേഹം അന്തരിച്ചു.[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B2%E0%B4%BE%E0%B4%AD%E0%B4%B5%E0%B5%BB_%E0%B4%AE%E0%B4%A3%E0%B4%BF <font color="blue"> '''കൂടുതൽ അറിയാൻ - ഇവിടെ ക്ലിക്ക് ചെയ്യുക'''</font>]
| |
| | |
| ==[[ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/അധ്യാപക അനധ്യാപക ജീവനക്കാർ|അധ്യാപക അനധ്യാപക ജീവനക്കാർ]]== | |
|
| |
|
|
| |
|