"സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 81: വരി 81:

== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ എറണാകുളത്തിന്റെ മുഖചിത്രം മാറ്റിവരച്ചത് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എന്ന കൊച്ചിയുടെ അമ്മയായിരുന്നു. സ്വയം എരിഞ്ഞ് അപരന് പ്രകാശം നൽകിയ ദിവ്യതാരമാ​ണ് അമ്മ. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് കൊച്ചിയിൽ അനാഥാലയവും വൃദ്ധമന്ദിരവും പാവപ്പെട്ടവർക്കായുള്ള ചികിത്സാകേന്ദ്രവും പെൺകുട്ടികൾക്കായുള്ള ഇംഗ്ലീഷ് സ്ക്കൂളും മാതൃഭാഷ സ്ക്കൂളുമെല്ലാം സ്ഥാപിക്കപ്പെട്ടത് ദൈവദാസി മദർ തെരേസയുടെ നേത‍ൃത്വത്തിലാണ്. അക്കാലത്ത് പശ്ചാത്യമിഷണറിമാർ കേരളത്തിൽ പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ ‍ജനിച്ചുവളർന്ന്, പിന്നീട് കേരളത്തിന്റെ സാമൂഹികവികസനത്തിനായി ജീവിച്ചയാളെന്ന നിലയിൽ മദർ തെരേസയുടെ മഹത്വം ഏറെ വലുതാണ്. 1887മെയ്  ഒമ്പതാം തീയതി  മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂൾ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകൾക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂൾ തുടങ്ങാനും മദർ മുൻകയ്യെടുത്തു. 1887 മെയ് മാസത്തിൽ  ആരംഭിച്ച  സെന്റ് തെരേസാസ് സ് കൂളിൽ എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്ക്  ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ  ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ്  സ്കൂളല്ല, മലയാളം സ്കൂളാണ്  ആവശ്യമെന്ന്  മനസ്സിലാക്കിയ  മദർ  താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു.  കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ച് ആംഗ്ലോവെർണാക്കുലർ സ്കൂൾ ആക്കി.  1941 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത്  സ്കൂൾ മിലിറ്ററി ക്യാമ്പ് ആക്കിയതിനാൽ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ൽ തിരിച്ച് എറണാകുളത്തേക്ക് മാറ്റി.  1997 ൽ സെന്റ് തെരേസാസ് ഹൈസ്കൂൾ  ഹയർസെക്കണ്ടറിയായി ഉയർത്തി. ഇപ്പോൾ അഞ്ചാം ക്ലാസ് മുതൽ പ്ലെസ്ടു വരെ 1742കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്.
കേരളത്തിന്റെ നവോത്ഥാനചരിത്രത്തിൽ എറണാകുളത്തിന്റെ മുഖചിത്രം മാറ്റിവരച്ചത് മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലിമ എന്ന കൊച്ചിയുടെ അമ്മയായിരുന്നു. സ്വയം എരിഞ്ഞ് അപരന് പ്രകാശം നൽകിയ ദിവ്യതാരമാ​ണ് അമ്മ. ഒന്നേകാൽ നൂറ്റാണ്ട് മുൻപ് കൊച്ചിയിൽ അനാഥാലയവും വൃദ്ധമന്ദിരവും പാവപ്പെട്ടവർക്കായുള്ള ചികിത്സാകേന്ദ്രവും പെൺകുട്ടികൾക്കായുള്ള ഇംഗ്ലീഷ് സ്ക്കൂളും മാതൃഭാഷ സ്ക്കൂളുമെല്ലാം സ്ഥാപിക്കപ്പെട്ടത് ദൈവദാസി മദർ തെരേസയുടെ നേത‍ൃത്വത്തിലാണ്. [[തുടർന്ന് വായിക്കുക]]  അക്കാലത്ത് പശ്ചാത്യമിഷണറിമാർ കേരളത്തിൽ പ്രവർത്തിച്ചിരുന്നു. തമിഴ്നാട്ടിൽ ‍ജനിച്ചുവളർന്ന്, പിന്നീട് കേരളത്തിന്റെ സാമൂഹികവികസനത്തിനായി ജീവിച്ചയാളെന്ന നിലയിൽ മദർ തെരേസയുടെ മഹത്വം ഏറെ വലുതാണ്. 1887മെയ്  ഒമ്പതാം തീയതി  മദർ തെരേസ ഓഫ് സെന്റ് റോസ് ഓഫ് ലീമ സെന്റ് തെരേസാസ് സ് കൂൾ ആരംഭിച്ചു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും വിദ്യാഭ്യാസത്തെ ഒരു പ്രേഷിതവൃത്തിയായി കാണാനും സ്ത്രീകൾക്കു മാത്രമായി ഒരു ഇംഗ്ലീഷ് മീഡിയം സ് കൂൾ തുടങ്ങാനും മദർ മുൻകയ്യെടുത്തു. 1887 മെയ് മാസത്തിൽ  ആരംഭിച്ച  സെന്റ് തെരേസാസ് സ് കൂളിൽ എല്ലാ വിഭാഗത്തിലും പെട്ട പെൺകുട്ടികൾക്ക്  ജാതിമതഭേദമെന്യേ ഒരുപോലെ പ്രവേശനം നല്കി. നാട്ടിലെ  ബഹുഭൂരിപക്ഷം ജനങ്ങൾക്കും ഇംഗ്ലീഷ്  സ്കൂളല്ല, മലയാളം സ്കൂളാണ്  ആവശ്യമെന്ന്  മനസ്സിലാക്കിയ  മദർ  താമസിയാതെ ഒരു മലയാളം സ്കൂൾ ആരംഭിച്ചു.  കാലാന്തരത്തിൽ അത് ഇംഗ്ലീഷ് സ്കൂളിൽ ലയിപ്പിച്ച് ആംഗ്ലോവെർണാക്കുലർ സ്കൂൾ ആക്കി.  1941 ൽ രണ്ടാം ലോക മഹായുദ്ധകാലത്ത്  സ്കൂൾ മിലിറ്ററി ക്യാമ്പ് ആക്കിയതിനാൽ കച്ചേരിപ്പടിയിലേക്ക് മാറ്റി. 1946 ൽ തിരിച്ച് എറണാകുളത്തേക്ക് മാറ്റി.  1997 ൽ സെന്റ് തെരേസാസ് ഹൈസ്കൂൾ  ഹയർസെക്കണ്ടറിയായി ഉയർത്തി. ഇപ്പോൾ അഞ്ചാം ക്ലാസ് മുതൽ പ്ലെസ്ടു വരെ 1742കുട്ടികളും 74 അധ്യാപകരും 11 അനധ്യാപകരുമുണ്ട്.

1887 ഏപ്രിൽ 24 തിയതി മദർ തെരേസ സെന്റ് തെരേസാസ് മഠം സ്ഥാപിച്ചു. 1887മെയ് 9 ന് സെന്റ് തെരേസാസ് സ്ക്കൂളിനു തുടക്കമിട്ടു. ഇംഗ്ലീഷ് സ്ക്കൂൾ മാത്രം കൊണ്ട് മദർ തൃപ്തയായില്ല. സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പെട്ട പെൺക്കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കത്തക്കവിധം നാട്ടുഭാഷയിലുള്ള ഒരു സ്ക്കൂൾ ആരംഭിച്ചു. കാലാന്തരത്തിൽ അത്  ആംഗ്ലോ-വെർണക്കുലർ സ്ക്കൂളാക്കി മാറ്റി എടുക്കുകയും ചെയ്തു. വെറുതെ ഒരു വിദ്യാഭ്യാസ സ്ഥാപനം എന്നതിലുപരി, നല്ല സ്വഭാവം വാർത്തെടുക്കാൻ,മനസ്സിനെ രൂപികരിക്കുവാനും ഗുണനിലവാരമുള്ള വിദ്യാഭ്യാസം വേണമെന്ന് മദറിന് ബോദ്ധ്യമുണ്ടായിരുന്നു. സെന്റ് തെരേസാസ് ‍ജാതിമത ഭേദമെന്യേ, വരേണ്യർക്കും, അധഃസ്ഥിതർക്കും ഒന്നുപോലെ മദർ ഇവിടെ പ്രവേശനം നൽകി.‌

വരി 96: വരി 96:
[[പ്രമാണം:Bio diversity.png|ലഘുചിത്രം|സെന്റ് .തെരേസാസ് സി .ജി .എച് .എസ് .എസ്സിൽ  ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചു .]]
[[പ്രമാണം:Bio diversity.png|ലഘുചിത്രം|സെന്റ് .തെരേസാസ് സി .ജി .എച് .എസ് .എസ്സിൽ  ജൈവവൈവിധ്യ പാർക്ക് രൂപികരിച്ചു .]]
[[
[[
[[പ്രമാണം:Haritha keralam(STC).jpg|ലഘുചിത്രം|ഹരിത കേരള റാലി .]]
[[പ്രമാണം:Haritha keralam(STC).jpg|ലഘുചിത്രം|ഹരിത കേരള റാലി .|കണ്ണി=Special:FilePath/Haritha_keralam(STC).jpg]]
[[പ്രമാണം:Haritha keralam(STC).JPG|ലഘുചിത്രം|ഹരിത കേരള റാലി .]]
[[പ്രമാണം:Haritha keralam(STC).JPG|ലഘുചിത്രം|ഹരിത കേരള റാലി .]]
]]
]]
വരി 408: വരി 408:
* സ്ഥിതിചെയ്യുന്നു.
* സ്ഥിതിചെയ്യുന്നു.
|}
|}
<!--visbot  verified-chils->
<!--visbot  verified-chils->

<!--visbot  verified-chils->
<!--visbot  verified-chils->-->
2,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1155631" എന്ന താളിൽനിന്ന് ശേഖരിച്ചത്