"നസ്റത്ത് യു പി എസ് കട്ടിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}{{Infobox School


[[''|ലഘുചിത്രം'''''
|സ്ഥലപ്പേര്=കട്ടിപ്പാറ
<gallery>
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
കട്ടികൂട്ടിയ എഴുത്ത്
|റവന്യൂ ജില്ല=കോഴിക്കോട്
</gallery>
|സ്കൂൾ കോഡ്=47472
<gallery>
|വിക്കിഡാറ്റ ക്യു ഐഡി=Q64551692
<gallery>
|യുഡൈസ് കോഡ്=32040300107
Example.jpg|കുറിപ്പ്1
|സ്ഥാപിതദിവസം=24
Example.jpg|കുറിപ്പ്2
|സ്ഥാപിതമാസം=6
</gallery><br />
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം= നസ്രത്ത് യു പി സ്കൂൾ കട്ടിപ്പാറ ,കട്ടിപ്പാറ
|പോസ്റ്റോഫീസ്=കട്ടിപ്പാറ
|പിൻ കോഡ്=673573
|സ്കൂൾ ഫോൺ=0495 2270608
|സ്കൂൾ ഇമെയിൽ=nazarethup@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=താമരശ്ശേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=15
|ലോകസഭാമണ്ഡലം=കോഴിക്കോട്
|നിയമസഭാമണ്ഡലം=കൊടുവള്ളി
|താലൂക്ക്=താമരശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=കൊടുവള്ളി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=177
|പെൺകുട്ടികളുടെ എണ്ണം 1-10=196
|വിദ്യാർത്ഥികളുടെ എണ്ണം 1-10=373
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|പ്രധാന അദ്ധ്യാപകൻ=ജിജോ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=പ്രേംജി ജെയിംസ്
|എം.പി.ടി.എ. പ്രസിഡണ്ട്=മനീഷ
|സ്കൂൾ ചിത്രം=47472NAZARETH_UPS_.jpg}}


</gallery>
''']]
{{prettyurl|NAZRATH UPS KATTIPPARA  }}
{{Infobox AEOSchool
| സ്ഥലപ്പേര്= ...കട്ടിപ്പാറ............
| ഉപ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| സ്കൂൾ കോഡ്= 47472
| സ്ഥാപിതദിവസം= 24
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1976
| സ്കൂൾ വിലാസം= ..നസ്റത്ത് യു.പി സ്കൂൾ കട്ടിപ്പാറ..............
| പിൻ കോഡ്= ...673573..........
| സ്കൂൾ ഫോൺ= ........04952270608.................
| സ്കൂൾ ഇമെയിൽ= nazarethupl@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= താമരശ്ശേരി
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=യു.പി 
| പഠന വിഭാഗങ്ങൾ3= 
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 193
| പെൺകുട്ടികളുടെ എണ്ണം= 194
| വിദ്യാർത്ഥികളുടെ എണ്ണം= 387
| അദ്ധ്യാപകരുടെ എണ്ണം= 14
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=ശ്രീമതി .നാൻസി തോമസ്   
| പി.ടി.ഏ. പ്രസിഡണ്ട്=ബാബു വി.പി
| സ്കൂൾ ചിത്രം= 47472school.jpeg
}}
കോഴിക്കോട്  ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.
കോഴിക്കോട്  ജില്ലയിലെ കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1976 ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==


  മേഘങ്ങളുടെ മടിത്തട്ടിൽ മയങ്ങുന്ന, മലകളാൽ ചുറ്റപ്പെട്ട കട്ടിപ്പാ  ഗ്രാമപഞ്ചായത്തിലെ    മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ൽ ഒരു എൽ. പി.സ്കൂൾ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാൽ  അന്നത്തെ എൽ. പി.സ്കൂൾ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറ  ൽ അച്ചൻറ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂൺ 24 ന്  യു.പി.സ്കൂൾ  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.  165  കുട്ടികളും 6  അദ്ധ്യാപകരും ഉണ്ടായിരുന്ന ഈ സ്കൂളിൻറെ സ്ഥാപക മാനേജർ  ബഹു.ഫാ.തോമസ് കൊച്ചുപറ ൽ അച്ചൻറ നും,    പ്രധാന അദ്ധ്യാപകൻ ‍‍ശ്രീ. മാത്യു റ്റി.ജെ. യും  ഈ സ്കൂളിലെ ആദ്യ വിദ്യാർത്ഥി ടോമി ജോസഫ്  ആണ്.  1977 -  78 ൽ  7ാം തരം  ആരംഭിച്ചതോടെ ഈ സ്കൂളിൽ ഒരു പൂർണ്ണ യു.പി.സ്കൂൾ ആയിത്തിർന്നു. ഇപ്പോൾ ഈ സ്കൂളിൽ 14  അധ്യാപകരും 386  കുട്ടികളും ഉണ്ട്. പ്രസ്തുത  സ്കൂൾ  താമരശ്ശേരി കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ ഭാഗമാണ്. ഇതിൻറെ ഇപ്പോഴത്തെ മാനേജർ റവ: ഡോ.സെബാസ്റ്റ്യൻ പുരയിടത്തിൽ ആണ് . കട്ടിപ്പാറ യു. പി. സ്കൂളിന്രെ  വിജ്ഞാനപ്രദവും കലാ-കായികവും സൻമാർഗ്ഗികവുമായ സമഗ്രവുമായ പുരോഗതിക്ക് കാരണം അധ്യാപകരുടെ ആത്മാർത്ഥതയും അർപ്പണമനോഭാവവും സഹായസഹകരണങ്ങളുമാണ്.  മാനേജ്മെൻറും അധ്യാപകരും രക്ഷകർത്താക്കളും  വിദ്യാർത്ഥികളും  ഒരു ചങ്ങലയിലെ കണ്ണികളായി  പ്രവർത്തിക്കുന്നു. ഈ നാടിൻറെ പുരോഗതിയും  സമൂഹത്തിൻറെയും വ്യക്തികളുടെയും സമഗ്ര വളർച്ചയും  ലക്ഷ്്യമാക്കി  ഇളംതലമുറയെ വാർത്തെടുക്കുക എന്ന ഈ വിദ്യാലയത്തിൻറെ  ലക്ഷ്യസാക്ഷാത്കാരത്തിനായി  കഠിനമായി പ്രവർത്തിക്കുന്ന അധ്യാപകർക്ക് ഈ നാട്ടിലെ ജനങ്ങളുടെ  സഹായവും സഹകരണവും  എറെ പ്രചോദനപ്രദമാണ്.
  മേഘങ്ങളുടെ മടിത്തട്ടിൽ മയങ്ങുന്ന, മലകളാൽ ചുറ്റപ്പെട്ട കട്ടിപ്പാറ ഗ്രാമപഞ്ചായത്തിലെ    മൂത്തോറ്റി എന്ന സ്ഥലത്ത് 1975 ൽ ഒരു എൽ. പി.സ്കൂൾ മാത്രമായിരുന്ന ഉണ്ടായിരുന്നത്. എന്നാൽ  അന്നത്തെ എൽ. പി.സ്കൂൾ മാനേജരായിരുന്ന ബഹു.ഫാ.തോമസ് കൊച്ചുപറമ്പിൽ  അച്ചൻറ നേതൃത്വത്തിൽ നാട്ടുകാരുടെ സഹകരണത്തോടെ 1976 ജൂൺ 24 ന്  യു.പി.സ്കൂൾ  ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു.   
[[നസ്റത്ത് യു പി എസ് കട്ടിപ്പാറ/ചരിത്രം|കൂടുതൽ വായിക്കുക]]


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 54: വരി 49:


==മികവുകൾ==
==മികവുകൾ==
സ്കൂൾ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണയോടെ വൈവിധ്യവും ആകർഷകവു മായ നിരവധി മികവ് പ്രവർത്തനങ്ങൾ  സ്കൂളിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തി അറിവിലും,  കലാകായികമേഖലയിലും  മികവും, സാൻമാർഗ്ഗികമൂല്യവും  പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും  സർഗ്ഗാത്മകതയും ഉത്തരവാദിത്വവും  പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ,  വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ,  ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. പിന്നോക്കക്കാരായ വിദ്യാർത്ഥികളെ മുൻനിരയിലെത്തിക്കുന്നതിനായി  കുടെനടക്കാം പരിപാടിയും, ഏകദിന ശില്പശാലയും, ലൈബ്രറി പുസ്തകങ്ങളുടെ വായനാക്കുറിപ്പ് എഴുതി തയ്യാറാക്കലും പഠനയാത്രകളും, ഇംഗ്ലീഷ് പഠന കോച്ചിംഗുകളും ,  കുട്ടികളിൽ ഭാഷാപരിജ്ഞാനം വളർത്തുന്നതിനായി  എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന് ശേഷം ഉറുദു, മലയാളം, സംസ്ക്കൃതം, അറബി, ഹിന്ദി,  ഇംഗ്ലീഷ്,  ഭാഷകളിൽ  കഥ, കവിത, സംഭാഷണങ്ങൾ, തുടങ്ങിയവ  കേൾപ്പിക്കുക, ഇംഗ്ലീഷ്  അസംബ്ലി രണ്ടാഴ്ചയിൽ ഒരിക്കൽ നടത്തുക, എന്നീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച് നടത്തുന്നു.  പൂന്തോട്ടനിർമ്മാണം, പച്ചക്കറി തോട്ടം, ഔഷധതോട്ടം, തുടങ്ങിയ പ്രവർത്തനങ്ങളിൽ കുട്ടികൾ ഉത്സാഹത്തോടെ ഏർപ്പെടുന്നു. പഞ്ചായത്ത് തല സ്ഫോട് മത്സരത്തിൽ മികച്ച സ്കൂളായി നസ്റത്ത് യു.പി.സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. 2015 – 2016 വർഷത്തിലെ നസ്റത്ത്  യു. പി. സ്കൂളിന്റെ 'കുടുംബ സംഗമങ്ങൾ  ഏറെ ഹൃദ്യമായിരുന്നു. കുട്ടികളുടെ വീടുകൾ ഉൾപ്പെടുന്ന പ്രദേശങ്ങളെ മൂന്നു മേഖലകളായി തിരിച്ചു സ്നേഹസംഗമങ്ങൾ എന്ന പേരിൽ കുട്ടികളെയും മാതാപിതാക്കളെയും ഉൾപ്പെടുത്തി ക്ലാസ്സുകളും വിവിധങ്ങളായ പരിപാടികളും നടത്തി. അദ്ധ്യാപക രക്ഷാകർത്തൃ ബന്ധം  കൂടുതൽ  ഉറപ്പിക്കുന്നതിന്  3 മാസത്തിലൊരിക്കൽ കുട്ടികളുടെ വീടുകൾ സന്ദർശിച്ച്  വിദ്യാർത്ഥികളുടെ കുടുംബ പാശ്ചാത്തലം മനസ്സിലാക്കുകയും  അതനുസരിച്ച് മാറ്റങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
സ്കൂൾ മാനേജ്മെന്റിന്റേയും പി.ടി. എ യുടെയും പരിപൂർണ്ണ പിന്തുണയോടെ വൈവിധ്യവും ആകർഷകവു മായ നിരവധി മികവ് പ്രവർത്തനങ്ങൾ  സ്കൂളിൽ നടത്തപ്പെടുന്നു. വിദ്യാർത്ഥികളുടെ സമഗ്രവികസനം മുൻനിർത്തി അറിവിലും,  കലാകായികമേഖലയിലും  മികവും, സാൻമാർഗ്ഗികമൂല്യവും  പൗരധർമ്മവും വിശാലമായ മതേതരത്വ കാഴ്ചപ്പാടും  സർഗ്ഗാത്മകതയും ഉത്തരവാദിത്വവും  പുലർത്തുന്നതിന് സഹായകമായ പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾ,  വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രഗത്ഭമതികളുടെ വിജ്ഞാന പ്രദങ്ങളായ ക്ലാസുകൾ,  ഇങ്ങനെ എല്ലാം കൊണ്ടും സ്ക്കൂൾ അനുഭവം പഠിതാക്കളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു[[നസ്റത്ത് യു പി എസ് കട്ടിപ്പാറ/പ്രവർത്തനങ്ങൾ|.കൂടതൽ വായിക്കുക]]
 
'''<big><u>പഠ്യേതരപ്രവർത്തനങ്ങൾ</u></big>'''
 
* '''ഭാരത് സ്കൗട്ട് &ഗൈഡ്'''
* '''ജെ ആർ സി'''
* '''ജാഗ്രതാ സമിതി'''
* '''സീഡ് ക്ലബ്'''
* '''വിദ്യാരംഗം കലാസാഹിത്യ വേദി'''
* '''പരിസ്ഥിതി ക്ലബ്'''
* '''ക്ലബ് പ്രവർത്തനങ്ങൾ'''


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
'''കർഷക ദിനം'''
'''ശിശുദിനം'''
'''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോൽസവം'''
'''മാതൃഭാഷാദിനം'''
'''ദേശീയ ശാസ്ത്ര ദിനം'''
'''അദ്ധ്യാപക ദിനം'''
'''പരിസ്ഥി ദിനം'''
'''ദേശീയ ഗണിത ശാസ്ത്ര ദിനം'''
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
സാജിദ് സി.പി
{| class="wikitable"
ജോൺസൺ കെ.ടി.
|+
നിമ്മി കുുര്യൻ
!ക്രമ നമ്പർ
ഷിബു കെ.ജി
!പേരുകൾ
തോമസ് കെ.യു
|-
സിമ്മി ഗർവാസിസ്
|1
സി. ലൗലി ജോൺ
|ജിജോ തോമസ്
സി.റിൻസി തോമസ്
|-
സി.ഷെൻസി ഒ.റ്റി
|2
ഡെല്ല ജോർജ്ജ്
|സാജിദ് സി പി
എലിസബത്ത് കെ.എം.
|-
ലിനുമോൾ തോമസ്
|3
ഫെമി കെ.എം
|ഷിബു കെ ജി
|-
|4
|ഫെമി കെ എം
|-
|5
|തോമസ് കെ യു
|-
|6
|എലിസബത്ത് കെ എം
|-
|7
|സിസ്റ്റർ ബിൻസി
|-
|8
|അമൽസൺ ജോർജ്
|-
|9
|ജൂലി ജോസഫ്
|-
|10
|ധന്യ സി എസ്
|-
|11
|ജൂലി ജോസഫ്
|-
|12
|സിനു ജോർജ്
|-
|13
|സൗമ്യ ജോസഫ്
|-
|14
|നിഷ ഫിലിപ്പ്
|-
|15
|സിതൾ കുര്യാക്കോസ്
|}


==ക്ളബുകൾ==
==ക്ളബുകൾ==
വരി 92: വരി 155:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.4868801,75.9111238|width=800px|zoom=12}}
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ടൗണിൽ നിന്ന് 13 കിലോമീറ്റർ ദൂരത്തിൽ കട്ടിപ്പാറ പള്ളിയോട് ചേർന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
താമരശ്ശേരി - പെരുമ്പള്ളി - കട്ടിപ്പാറ ടൗൺ - കട്ടിപ്പാറ പള്ളി - നസറത്ത് സ്കൂൾ{{#multimaps:11.472428475202966, 75.94208656141458|zoom=12}}
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1154177...2496606" എന്ന താളിൽനിന്ന് ശേഖരിച്ചത്