"ഗവ എച്ച് എസ് അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 191: വരി 191:
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന സ്കൂൾ പ്രവേശന ക്യാംബയിന്റെ ജില്ലാതല ഉദ്ഘാടനം 2018 മെയ് 9ന് നടന്നു.ഫുട്ബോൾ താരം സി കെ വിനീതും ബാലനടനും സിനിമാ അവാർഡ്ജേതാവുമായ മാസ്ററർഅഭിനന്ദും വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന സ്കൂൾ പ്രവേശന ക്യാംബയിന്റെ ജില്ലാതല ഉദ്ഘാടനം 2018 മെയ് 9ന് നടന്നു.ഫുട്ബോൾ താരം സി കെ വിനീതും ബാലനടനും സിനിമാ അവാർഡ്ജേതാവുമായ മാസ്ററർഅഭിനന്ദും വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു.


==2018- 2019അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==


== ജൂൺ 1 പ്രവേശനോൽസവം==
ഈവർഷത്തെ പ്രവേശനോൽസവം വാർഡ് മെംബർ ശ്രീ വിജയൻ ഉദ്ഘാടനം ചെയ്തു.
നവാഗതർക്ക് അഴീക്കോട് സർവീസ് സഹകരണ ബാങ്ഗിന്റെ വകയായി പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പ്രവേശനോൽസവഗാനവും വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥിന്റെ സന്ദേശവും സദസ്സിനെ കേൾപ്പിച്ചു.
കുട്ടികൾക്ക് മധുരപലഹാരം വിതരണം  ചെയ്തു.
==ജൂൺ 5 പരിസ്ഥിതി ദിനം==
ഈവർഷത്തെ പരിസ്ഥിതി ദിനം സമുചിതമായി ആചരിച്ചു.
പ്രധാനാധ്യാപിക ശ്രീമതി സുശീല സി ടി കെ കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
പരിസ്ഥിതി ക്ളബ് കൺവീനർ ദീപ്തിടീച്ചറുടെ നേതൃത്വത്തിൽ വിദ്യാലയാങ്ഗണത്തിൽ വൃക്ഷത്തൈകൾ നട്ടു.
വിദ്യാർത്ഥികൾക്ക് പോസ്ററർ രചനാ മത്സരവും ക്വിസ് മത്സരവും നടത്തി.
==ജൂൺ 19 വായനാപക്ഷാചരണം==
ഈവർഷത്തെ വായനാദിനത്തിൽ വിവിധ ക്ളബുകളടെ  ഉദ്ഘാടനം നടന്നു. ക്ളബുകളടെ നേതൃത്വത്തിൽ അനേകം മൽസരങ്ങൾ സംഘടിപ്പിച്ചു​​.
വായനയുടെ മഹത്വത്തെക്കുറിച്ച് നിഷടീച്ചർ സംസാരിച്ചു.
==ജൂൺ 21 യോഗാദിനം==
യോഗാദിനത്തിൽ ദീപ്തിടീച്ചറുടെ  നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് യോഗാ പരിശീലനം നല്കി.
==ജ‌ൂലൈ 5 ബഷീർ അനുസ്മരണം==
കഥകളുടെ സുൽത്താലായ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനം ബഷീർ അനുസ്മരണ ദിനമായി കൊണ്ടാടി. ബഷീർ കൃതികളുടെ പ്രദർശനം ക്ലാസ്സുകളിൽ നടത്തി.
==ജ‌ൂലൈ 21 ചാന്ദ്രദിനം==
ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.


=='''ചിത്രശാല'''==   
=='''ചിത്രശാല'''==   
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1146447" എന്ന താളിൽനിന്ന് ശേഖരിച്ചത്