സെന്റ് മേരീസ് എച്ച്.എസ്. ഇളങ്ങുളം/ചരിത്രം (മൂലരൂപം കാണുക)
12:19, 9 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}'''ചരിത്രം''' | ||
പ്രകൃതി സുന്ദരമായ ഇളംങ്ങുളം ഗ്രാമത്തിൻറെ തിലകക്കുറിയായി, വിജ്ഞാനത്തിൻറെ വെള്ളിവെളിച്ചം ചൊരിഞ്ഞുകൊണ്ടിരിക്കുന്ന സരസ്വതിക്ഷേത്രമാണ് ഇളംങ്ങുളം സെന്റ് മേരീസ് ഹൈസ്സ്കൂൾ. തലമുറകളായി ആയിരക്കണക്കിന് യുവതീ യുവാക്കൾക്ക് ആശയും ആവേശവും ജീവിതപന്ഥാവും തുറന്നുകൊടുത്ത ഈ വിജ്ഞാനകേന്ദ്രം പാലാ - പൊൻകുന്നം റോഡരികിൽ ശിരസ്സുയർത്തി നില്ക്കുന്നു. 1895 - ൽ ഇളങ്ങുളം പള്ളി സ്ഥാപിച്ച കാലഘട്ടത്തിൽതന്നെ ഒരു കളരിയും സ്ഥാപിച്ച് അന്നത്തെ തലമുറയ്ക്ക് വിദ്യാദ്യാസം നല്കിയിരുന്നു. 1915 ലാണ് ഒരു അംഗീകൃത പ്രൈമറി സ്കൂൾ ഇവിടെ ആരംഭിച്ചത്. ഹൈസ്ക്കൂളിന്റെ തുടക്കം കുറിച്ചത് ഇളങ്ങുളം ഇടവകയുടെ പുരോഗതിയ്ക്ക് അടിത്തറപാകിയ അന്നത്തെ വികാരി ബഹു. തെക്കേമുറിയിലച്ചനായിരുന്നു . പ്രതിസന്ധികളെയും വെല്ലുവിളികളെയും നേരിടുവാൻ കരുത്തുള്ള ഒരു വൈദികനായിരുന്നു അദ്ദേഹം. 1953 ജൂൺ 2-ം തീയതി സ്ക്കൂളിന്റെ ഉദ്ഘാടനം അന്നത്തെ എം.പി. ആയിരുന്ന ശ്രീ. പി.റ്റി.ചാക്കോ നിർവഹിച്ചു. | |||
പ്രഥമാദ്ധ്യാപകർ | |||
{| class="wikitable" | |||
|+ | |||
!ക്രമ നം | |||
!പ്രഥമാദ്ധ്യാപകന്റെ പേര് | |||
!വർഷം | |||
! | |||
|- | |||
|2 | |||
|ശ്രീ ടി വി ചാക്കോ | |||
| | |||
| | |||
|- | |||
|3 | |||
|ശ്രീ കെ സി ചാക്കോ ആയില്യൂപ്പറമ്പിൽ | |||
| | |||
| | |||
|- | |||
|4 | |||
|ശ്രീ സേവ്യർ വി മാത്യു | |||
| | |||
| | |||
|- | |||
|5 | |||
|ശ്രീ പി കെ ജോസഫ് പന്തിരുവേലിൽ | |||
| | |||
| | |||
|- | |||
|6 | |||
|ശ്രീ തോമസ് ടി കാവാലം | |||
| | |||
| | |||
|- | |||
|7 | |||
|ശ്രീ പി എം തോമസ് പൗവ്വത്ത് | |||
| | |||
| | |||
|- | |||
|8 | |||
|ശ്രീ എം എ ആന്റണി | |||
| | |||
| | |||
|- | |||
|9 | |||
|ശ്രീ കെ ടി ജോസഫ് കിണറ്റുകര | |||
| | |||
| | |||
|- | |||
|10 | |||
|ശ്രീ കെ സി ചാക്കോ | |||
| | |||
| | |||
|- | |||
|11 | |||
|ശ്രീ എ എസ് ജോർജ് | |||
| | |||
|- | |||
|12 | |||
|ശ്രീമതി ചിന്നമ്മ കുര്യാക്കോസ് | |||
| | |||
| | |||
|- | |||
|13 | |||
|ശ്രീമതി കെ ഇ മറിയക്കുട്ടി | |||
| | |||
| | |||
|- | |||
|14 | |||
|ശ്രീ വി ജെ ജോസഫ് | |||
| | |||
| | |||
|- | |||
|15 | |||
|ശ്രീ മാത്യു സെബാസ്റ്റ്യൻ കരിപ്പാൽ | |||
|2002 | |||
| | |||
|} |