ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
വരി 40: | വരി 40: | ||
<big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big> | <big>'''[[സഹായം/സ്കൂൾവിക്കി അംഗത്വം|അംഗത്വമെടുക്കുന്നതെങ്ങനെയെന്ന് ഇവിടെ കാണാം.]]'''</big> | ||
== ഉപയോക്തൃതാൾ == | |||
എല്ലാ ഉപയോക്താക്കൾക്കും ഒരു ഉപയോക്തൃതാൾ ( Usser Page ) ഉണ്ടായിരിക്കും. ഉപയോക്താവിനെ തിരിച്ചറിയുന്നതിന് ഇതിൽ വിവരണങ്ങൾ ചേർക്കാം. സ്കൂൾകോഡല്ലാത്ത മറ്റ് ഉപയോക്തൃനാമമുള്ള ഉപയോക്താക്കൾ നിർബന്ധമായും ഇത്തരം വിവരങ്ങൾ ചേർക്കണം. വിക്കിതാഴുകളിൽ നശീകരണം നടക്കുന്നില്ല എന്നുറപ്പുവരുത്തുന്നതിനുള്ള ഒരുപാധിയാണിത്. സംശയകരമായ സാഹചര്യങ്ങളുണ്ടായാൽ അത്തരം ഉപയോക്താക്കളെ ബന്ധപ്പെടുന്നതിനുവേണ്ടിയാണിത്. ഇങ്ങനെ തിരിച്ചറിയൽ വിവരങ്ങളില്ലാതെവരികയും സംശയകരമായ തരത്തിൽ മറ്റുള്ള താളുകളിൽ ഇടപെടൽ നടത്തുകയും ചെയ്താൽ അത്തരം ഉപയോക്താക്കളെ തടയാനിടയുണ്ട് എന്നതും കൂടി ശ്രദ്ധിക്കുക. | |||
== തിരുത്തൽ == | == തിരുത്തൽ == |
തിരുത്തലുകൾ