വേങ്ങര ജി.എൽ.പി.എസ്സ്/ചരിത്രം (മൂലരൂപം കാണുക)
15:29, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലെ സ്കൂൾ | ||
ആണ് ജി .എൽ പി.എസ് .വേങ്ങറ .തൊടിയൂർ പഞ്ചായത്തിലാണ് | |||
സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഉപജില്ലയിലെ തന്നെ മികച്ച L .P | |||
[[വേങ്ങര ജി.എൽ.പി.എസ്സ്|സ്കൂളുകളിൽ]] ഒന്നാണ് ജി /എൽ.പി.എസ് വേങ്ങറ തൊടിയൂരിന്റെ വിദ്യാഭ്യാസ ,സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ | |||
നിറഞ്ഞു നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ജി.ൽ.പി.സ്.വേങ്ങറ | |||
1948 ജൂലൈ 16ആം തീയതി സ്കൂൾ സ്ഥാപിതമായി .സ്കൂൾ നിൽക്കുന്ന പ്രദേശത്തുനിന്നും രണ്ടു കിലോമീറ്റർ | |||
തെക്കുമാറി വേങ്ങര എന്ന പ്രദേശത്തായിരുന്നു ഈ വിദ്യാലയം ആദ്യം .ചില | |||
അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി സ്കൂൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു | |||
കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ | |||
അരമത്തുമഠം വാർഡിൽ (വാർഡ് നമ്പർ 9 )സ്ഥിതി | |||
ചെയ്യുന്ന സ്ഥാപനം പഞ്ചായത്തിലെ ഏറ്റവും മികച്ച | |||
ഒരു വിദ്യാലയമായി നാടിന്റെ നിറച്ചാർത്തായി | |||
നിലകൊള്ളുന്നു {{PSchoolFrame/Pages}} |