വേങ്ങര ജി.എൽ.പി.എസ്സ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഉപജില്ലയിലെ സ്കൂൾ

ആണ് ജി .എൽ പി.എസ് .വേങ്ങറ .തൊടിയൂർ പഞ്ചായത്തിലാണ്

സ്കൂൾ സ്ഥിതി ചെയ്യുന്നത് .ഉപജില്ലയിലെ തന്നെ മികച്ച L .P

സ്കൂളുകളിൽ ഒന്നാണ് ജി /എൽ.പി.എസ് വേങ്ങറ                  തൊടിയൂരിന്റെ വിദ്യാഭ്യാസ ,സാമൂഹ്യ സാംസ്കാരിക മണ്ഡലത്തിൽ

നിറഞ്ഞു നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രമാണ് ജി.ൽ.പി.സ്.വേങ്ങറ

1948 ജൂലൈ 16ആം തീയതി സ്കൂൾ സ്ഥാപിതമായി .സ്കൂൾ നിൽക്കുന്ന പ്രദേശത്തുനിന്നും രണ്ടു കിലോമീറ്റർ

തെക്കുമാറി വേങ്ങര എന്ന പ്രദേശത്തായിരുന്നു ഈ വിദ്യാലയം ആദ്യം .ചില

അഭ്യുദയകാംക്ഷികളുടെ ശ്രമഫലമായി സ്കൂൾ ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു

കരുനാഗപ്പള്ളി താലൂക്കിൽ തൊടിയൂർ ഗ്രാമപഞ്ചായത്തിൽ

അരമത്തുമഠം വാർഡിൽ (വാർഡ് നമ്പർ 9 )സ്ഥിതി

ചെയ്യുന്ന സ്ഥാപനം പഞ്ചായത്തിലെ ഏറ്റവും മികച്ച

ഒരു  വിദ്യാലയമായി നാടിന്റെ നിറച്ചാർത്തായി

നിലകൊള്ളുന്നു

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം