"സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 32: വരി 32:
‍‍‍‍‍‍‍ഞ്ഞാലിയാണ് വിദ്യാലയത്തിന്റെ പ്രഥമ പ്രധാനഅധ്യാപകൻ മൂന്ന് ക്ലാസ്സ്മുറികളുള്ള സ്കൂൾ കെട്ടിടം അദ്ദേഹം പുതുക്കി പണിതു.
‍‍‍‍‍‍‍ഞ്ഞാലിയാണ് വിദ്യാലയത്തിന്റെ പ്രഥമ പ്രധാനഅധ്യാപകൻ മൂന്ന് ക്ലാസ്സ്മുറികളുള്ള സ്കൂൾ കെട്ടിടം അദ്ദേഹം പുതുക്കി പണിതു.


[[സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/ചരിത്രം]]
[[സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/ചരിത്രം|കൂടുതൽ വായിക്കുക]]


2011ജൂണിൽ വികാരി യായിരുന്ന റവ.ഫാ.തോമസ് പാറേക്കാട്ടിലിന്റെ നേതൃത്വത്തിൽ വിദ്യാലയം പൊളിച്ചുമാറ്റിഇപ്പോഴുള്ള പുതിയ കെട്ടിടം പണിത് പ്രവർത്തനം ആരംഭിച്ചു. ഈവിദ്യാലയത്തിൽ പഠിച്ച വിദ്യാർഥികളിൽ അഭ്യസ്തവിദ്യരായ ഒത്തിരി വ്യക്തികൾ പ്രശസ്തിയുടെ ഉന്നതപീഠം അലങ്കരിക്കുന്നത് അഭിമാനാർഹമായ നേട്ടമായി കരുതുന്നു.
           
606 വിദ്യാർഥികൾ ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നു. 20 അധ്യാപികമാർ ഇവിടെ സേവനം ചെയ്തുവരുന്നു.പഠനത്തിനുപുറമെ പാഠ്യേതര വിഷയങ്ങൾക്കും പ്രത്യേക പരിശീലനം നൽകുന്നുണ്ട്. പി ടി എ,എം പി ടി എ യുടെ പ്രവർത്തനങ്ങൾ വഴരെ സജീവമാണ്. സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും പ്രശസ്തമായവിജയം നേടുകയും ചെയ്യുന്നു. ശാസ്ത്രമേളയിൽ കടൽ വിഭങ്ങളുടെ ശേഖരണത്തിന് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ദിനാചരണങ്ങൾ ഓരോക്ലാസിലേയും അധ്യാപകരുടെ നേതൃത്വത്തിൽ വളരെ ഭംഗിയായി നടത്തപ്പെടുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് അധ്യയനസമയത്തിന് പുറമെയുള്ള സമയങ്ങളിൽ പ്രത്യേക പരിശീലനം നൽകിവരുന്നു. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒരോടേമിലും പ്രത്യേക ബോധവൽക്കരണക്ലാസ്സുകളും കൗൺസിലിങ്ങും പ്രശസ്തരുടെ നേതൃത്വത്തിൽ നടത്തിവരുന്നു. എസ്.ബി.ഐ. വഴി ലഭിച്ച വാട്ടർ പ്യൂരിഫയർ കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം നൽകുന്നതിന് സഹായകരമാണ്. കൃ‍ഷിയോടുള്ള ആഭിമുഖ്യം വളർത്താൻ ഹരിതക്ലബിന്റെ നേതൃത്വത്തിൽ  വിവിധങ്ങളായപച്ചക്കറികൾ കൃഷി ചെയ്തു. വിദ്യാരംഗം,ഗണിതശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,എന്നിവയൂടെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു നല്ലപാഠംപദ്ധതിയുടെസാമൂഹ്യഅവബോധം വളർത്താനുതുകുന്ന ഒത്തിരിയേറെ പ്രവർനങ്ങൾ ചെയ്തുവരുന്നു.
2016-2017 അധ്യയന വർഷത്തിൽ 603 കുട്ടികൾ പഠനം നടത്തിവരുന്നു.പ്രധാനാധ്യാപിക ഉൾപ്പെടെ 20 സ്ഥിരം അധ്യാപികമാരും ഒരു ദിവസ വേതന അധ്യാപികയും സേവനം ചെയ്യുന്നു.ഐ.ടി പരിശീലനത്തിനായി പി.ടി.എ.യുടെനേതൃത്വത്തിൽഒരു അധ്യാപിക സേവനം ചെയ്യുന്നുണ്ട്.ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിനായി ബി. ആർ. സി യിൽ നിന്നും ഒരു അധ്യാപിക ആഴ്ചയിൽ രണ്ടു ദിവസം സേവനം ചെയ്യുന്നു.
കുട്ടികളുടെ ആരോഗ്യപരമായ കാര്യങ്ങളുടെ ശ്രദ്ധയ്ക്കായി ആരോഗ്യവകുപ്പിൽനിന്നും ആഴ്ചയിൽ ഒരു ദിവസം ഒരു നേഴ്സിന്റെ
സേവനം ലഭ്യമാണ്. 5  കമ്പ്യൂട്ടറുകൾ വിദ്യാർത്ഥികളുടെ പരിശീലനത്തിനായുണ്ട്.  18 ക്ലാസ്സ് മുറികൾ, ഒരു ഓഫീസ് മുറി,
ഒരു ലൈബ്രറി,  ഒരു കമ്പ്യൂട്ടർ മുറി, ഒരു സ്റ്റാഫ് റൂം എന്നിവ
അടങ്ങുന്ന എൽ ആകൃതിയിലുള്ള ബഹുനിലകെട്ടിടമാണ് ഇവിടെയുള്ളത്. ഓരോ ക്ലാസ്സ് മുറിയിലും 2 ഫാനുകളും ആവശ്യത്തിന് ലൈറ്റും സ്പീക്കർ സൗകര്യവും ഉണ്ട്.  ഓരോ ക്ലാസ്സിലും വായനമൂല, ബുക്ക് സ്റ്റാർഡ്,  ആവശ്യത്തിന് ഡസ്ക്,
ബഞ്ച്,  ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട്.


കുടിവെള്ള സൗകര്യം (വാട്ടർ പ്യൂരിഫെയർ) സ്കൂൾബസ്,  
കുടിവെള്ള സൗകര്യം (വാട്ടർ പ്യൂരിഫെയർ) സ്കൂൾബസ്,  
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1101693" എന്ന താളിൽനിന്ന് ശേഖരിച്ചത്