ബി.ജെ.ബി.എസ്. അരിയാശ്ശേരി (മൂലരൂപം കാണുക)
21:09, 21 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഡിസംബർ 2021തിരുത്തലിനു സംഗ്രഹമില്ല
Mundursasi (സംവാദം | സംഭാവനകൾ) No edit summary |
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 35: | വരി 35: | ||
| സ്കൂൾ ചിത്രം= school-photo.png | | | സ്കൂൾ ചിത്രം= school-photo.png | | ||
}} | }} | ||
'''== ചരിത്രം ==''' | '''== ചരിത്രം =='''1935 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻസ്റ്റുമായിരുന്ന തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ് പൂക്കുന്നി അനന്തരാമയ്യരുടെ വീടിനോട് ചേർന്ന് ഓല ഷെസ്സിൽ പ്രവർത്തിച്ചിരുന്ന ഈ ചെറുവിദ്യാലയത്തെ ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ നാമധേയത്തിൽ ലക്ഷ്മി മെമ്മോറിയൽ ജൂനിയർ ബേസിക് സ്ക്കൂൾ എന്ന പേരിൽ സർവവിധ പ്രൗഢിയോടെയും പ്രവർത്തനം ആരംഭിച്ചത്. | ||
1935 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻസ്റ്റുമായിരുന്ന തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ് പൂക്കുന്നി അനന്തരാമയ്യരുടെ വീടിനോട് ചേർന്ന് ഓല ഷെസ്സിൽ പ്രവർത്തിച്ചിരുന്ന ഈ ചെറുവിദ്യാലയത്തെ ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ നാമധേയത്തിൽ ലക്ഷ്മി മെമ്മോറിയൽ ജൂനിയർ ബേസിക് സ്ക്കൂൾ എന്ന പേരിൽ സർവവിധ പ്രൗഢിയോടെയും പ്രവർത്തനം ആരംഭിച്ചത്. | |||
1935 മുതൽ 1962 വരെ 1 മുതൽ 5 വരെ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കക്കരണത്തിന്റെ ഭാഗമായി 5 ക്ലാസ് നിർത്തലാക്കി.ഇപ്പോഴത്തെ നിയമവകുപ്പു മന്ത്രി ശ്രീ A.K ബാലൻ നിയമസഭയിൽ ഇ വിഷയം കൊണ്ടുവരികയുണ്ടായി. പിന്നിട് 2015 - 2016 അദ്ധ്യായന വർഷത്തിൽ ഇന്നത്തെ മാനേജർ T.N ലളിതയുടെ ശ്രമഫലമായി ബഹു.കേരള ഹൈക്കോടതിയുടെ വിധിയിലൂടെ 5 ക്ലാസ് പുന സ്ത്ഥാപിച്ചു. രണ്ട് വർഷം ഇത് തുടർന്നു , അധ്യാപക നിയമനവും ആയി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതതിനാൽ വിണ്ടും 5 ക്ലാസ് തടസപ്പെട്ടു | 1935 മുതൽ 1962 വരെ 1 മുതൽ 5 വരെ ഇവിടെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.അന്നത്തെ വിദ്യാഭ്യാസ പരിഷ്ക്കക്കരണത്തിന്റെ ഭാഗമായി 5 ക്ലാസ് നിർത്തലാക്കി.ഇപ്പോഴത്തെ നിയമവകുപ്പു മന്ത്രി ശ്രീ A.K ബാലൻ നിയമസഭയിൽ ഇ വിഷയം കൊണ്ടുവരികയുണ്ടായി. പിന്നിട് 2015 - 2016 അദ്ധ്യായന വർഷത്തിൽ ഇന്നത്തെ മാനേജർ T.N ലളിതയുടെ ശ്രമഫലമായി ബഹു.കേരള ഹൈക്കോടതിയുടെ വിധിയിലൂടെ 5 ക്ലാസ് പുന സ്ത്ഥാപിച്ചു. രണ്ട് വർഷം ഇത് തുടർന്നു , അധ്യാപക നിയമനവും ആയി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതതിനാൽ വിണ്ടും 5 ക്ലാസ് തടസപ്പെട്ടു | ||
83 വർഷങ്ങൾ പിന്നിട്ട് ശിശു സൗഹൃദ വിദ്യാലയമായി ഇന്നു നാടിന്റെ ആശയാഭിലാക്ഷങ്ങൾക്കനുസൃതമായി ഈ വിദ്യാലയം തുടരുന്നു. 2 വയസ് മുതൽ ബേബി ക്രഷ് , 3 വയസ് മുതൽ LKG / UKG ക്ലാസുകൾ 5 വയസ് മുതൽ ഒന്നാം ക്ലാസ് അങ്ങനെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കനുസൃതമായ പഠനരീതികൾ കൈക്കൊണ്ടുവരുന്നു | 83 വർഷങ്ങൾ പിന്നിട്ട് ശിശു സൗഹൃദ വിദ്യാലയമായി ഇന്നു നാടിന്റെ ആശയാഭിലാക്ഷങ്ങൾക്കനുസൃതമായി ഈ വിദ്യാലയം തുടരുന്നു. 2 വയസ് മുതൽ ബേബി ക്രഷ് , 3 വയസ് മുതൽ LKG / UKG ക്ലാസുകൾ 5 വയസ് മുതൽ ഒന്നാം ക്ലാസ് അങ്ങനെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കനുസൃതമായ പഠനരീതികൾ കൈക്കൊണ്ടുവരുന്നു | ||
വരി 72: | വരി 71: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |