"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
07:28, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(ചരിത്രം) |
(ചെ.)No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
[[പ്രമാണം:13055 history.png|നടുവിൽ|ലഘുചിത്രം|500x500ബിന്ദു]] | |||
1930ൽ കമ്പിൽ കടവിനടുത്ത് മൺകട്ടകളാൽ നിർമ്മിതമായ ഷെഡ്ഡിലാണു കുഞ്ഞി ഹാജി എന്ന വ്യക്തി സ്കൂൾ ആരംഭിച്ചത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അദ്ദേഹത്തിന്റെ മരണശേഷം മകൻ അഹമ്മദ് ഹാജിയായിരുന്നു സ്കൂൾ മാനേജർ. വളപട്ടണം സ്വദേശിയായ ശ്രീ കുഞ്ഞിമൊയ്തീൻ ഹാജിയായിരുന്നു സ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററർ. പ്രസ്തുത സ്കൂൾ ശ്രീ പി പി ഉമ്മർ അബ്ദുള്ള വിലക്ക് വാങ്ങി. യു.പി സ്കൂൾ ഹെഡ്മാസ്റ്ററായി [[ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്|കണ്ണാടിപ്പറമ്പ് സ്കൂൾ]] ഹെഡ്മാസ്റ്ററായി സേവനം അനുഷ്ഠിക്കുന്ന ശ്രീ വാരിയർ മാസ്റ്ററെ വരുത്തി നിയമിച്ചു. അന്ന് അധ്യാപകർക്ക് 44 രൂപയും ഹെഡ്മാസ്റ്റർക്ക് 66 രൂപയുമായിരുന്നു ശമ്പളം. ഈ കാലഘട്ടത്തിൽ പ്രവർത്തിച്ച ശ്രീ കണ്ണൻ മാസ്റ്റർ, ശ്രീ ഗോപാലകൃഷ്ണൻ മാസ്റ്റർ, ശ്രീ സി എം രാഘവൻ മാസ്റ്റർ എന്നീ പ്രതിഭകളെയും ഇത്തരുണത്തിൽ സ്മരിക്കുന്നു. | |||
യു.പി.സ്കൂൾ, ഹൈസ്കൂളാക്കി മാറ്റണമെന്ന ആഗ്രഹത്തിന്റെ ഫലമായി സ്കൂൾ വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി. | യു.പി.സ്കൂൾ, ഹൈസ്കൂളാക്കി മാറ്റണമെന്ന ആഗ്രഹത്തിന്റെ ഫലമായി സ്കൂൾ വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി. ശ്രീ കെ കെ മുഹമ്മദ് കുഞ്ഞി, ശ്രീ ഇ വി പത്മനാഭൻ എന്നിവർ സെക്രട്ടറിമാരായി നിയമിച്ച കമ്മിറ്റിക്ക് ശ്രീ പി ഗോപാലൻ, ശ്രീ കെ പി അബ്ദു, ശ്രീ ഇ പി കൃഷ്ണൻ നമ്പ്യാർ<ref name="refer1">[https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ.പി. കൃഷ്ണൻ നമ്പ്യാർ] ..</ref> ശ്രീ ഇ കുഞ്ഞിരാമൻ നായർ, ശ്രീ പച്ചിനിയൻ മുസ്തഫ, കമ്മാരൻ നായർ എന്നിവർ നേതൃത്വം നൽകി. | ||
ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന | ബിസിനസ്സിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ശ്രീ പി പി ഉമ്മർ അബ്ദുല്ല ഈ പ്രദേശത്തെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവ് കൂടിയാണ്. ഇത് മുതലെടുത്ത് പി പി ഉമർ അബ്ദുള്ളയെയും കൂട്ടി പി ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് പോയി സ്കൂൾ നേടിയെടുക്കാനുള്ള ശ്രമം തുടങ്ങി. ഇവരെ സഹായിച്ചിരുന്നത് അന്നത്തെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AC%E0%B4%BE%E0%B5%BC മലബാർ] മന്ത്രിമാരായ വിദ്യാഭ്യാസ മന്ത്രി ശ്രീ പി പി ഉമ്മർ കോയയും<ref name="refer2">[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%89%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%BC%E0%B4%95%E0%B5%8B%E0%B4%AF പി.പി. ഉമ്മർകോയ] ...</ref> വ്യവസായ മന്ത്രിയായിരുന്ന ശ്രീ കെ കെ ദാമോദരമേനോനുമായിരുന്നു. ഇവർ കണ്ണൂർ എം.എൽ.എ കൂടിയായിരുന്ന അന്നത്തെ മുഖ്യമന്ത്രി ആർ ശങ്കറിൽ <ref name="refer3">[https://ml.wikipedia.org/wiki/%E0%B4%86%E0%B5%BC._%E0%B4%B6%E0%B4%99%E0%B5%8D%E0%B4%95%E0%B5%BC ആർ. ശങ്കർ] ...</ref> സമ്മർദ്ദം ചെലുത്തി. ഇതെല്ലം കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ മണ്ഡലമായ [[ഗവ സിററി എച്ച് എസ് കണ്ണൂർ|കണ്ണൂർ സിറ്റി ഹൈസ്കൂളിനും]] കമ്പിൽ മാപ്പിള ഹൈസ്കൂളിനും മന്ത്രി സഭ 1964ൽ അംഗീകാരം നൽകി. മുഖ്യമന്ത്രി ആർ ശങ്കറിനെ കൊണ്ട് തന്നെ ഉദ്ഘാടനം ചെയ്യിക്കുവാൻ തീരുമാനിച്ചു. വിപുലമായ ഏർപ്പാടുകൾ ചെയ്തു. എന്നാൽ ജവഹർലാൽ നെഹ്രുവിന്റെ <ref name="refer4">[https://ml.wikipedia.org/wiki/%E0%B4%9C%E0%B4%B5%E0%B4%B9%E0%B5%BC%E0%B4%B2%E0%B4%BE%E0%B5%BD_%E0%B4%A8%E0%B5%86%E0%B4%B9%E0%B5%8D%E0%B4%B0%E0%B5%81 ജവഹർലാൽ നെഹ്രു] ...</ref> മരണ വാർത്ത അറിഞ്ഞതിനാൽ പരിപാടി മാറ്റിവെച്ചു. തുടർന്ന് വ്യവസായ പ്രമുഖനായ എ കെ ഖാദർകുട്ടിയുടെ അനുജൻ എ കെ കുഞ്ഞാലിക്കുട്ടിയുടെ അധ്യക്ഷതയിൽ എ.ഡി.എം. ശ്രീ പി സി മാത്തുണ്ണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. | ||
അന്നത്തെ അറിയപ്പെടുന്ന അധ്യാപകനായ ശ്രീ വി സി നാരായണൻ നമ്പ്യാരെ ഹെഡ്മാസ്റ്ററായി നിയമിച്ചു. ശമ്പളത്തിന് പുറമെ മാനേജർ 100 രൂപ അധികം നൽകിയാണ് അദ്ദേഹത്തെ ഹെഡ്മാസ്റ്ററായി നിയമിച്ചത്. അദ്ദേഹത്തിന് മാത്രം കൃത്യം ഒന്നാം തീയ്യതി തന്നെ ശമ്പളം നൽകിയിരുന്നു. [[കമ്പിൽ മോപ്പിള എച്ച് എസ്സ്|കമ്പിൽ മാപ്പിള ഹൈസ്കൂളിലെ]] ആദ്യ ബാച്ച് 1967ൽ മയ്യിൽ ഗവ.ഹൈസ്കൂളിൽ വച്ച് പരീക്ഷയെഴുതി. എട്ടാം ക്ലസ്സിൽ 1964 ൽ 151 കുട്ടികൾ ചേർന്നു. 67 ൽ ആദ്യ ബാച്ച് പരീക്ഷയെഴുതി. ഉന്നത വിജയം കരസ്ഥമാക്കിയ ചന്ദ്രൻ കെ എന്ന കുട്ടിയെ ഇത്തരുണത്തിൽ സ്മരിക്കുന്നു. ആദ്യ ബാച്ചിൽ 10 മുസ്ലിം പെൺകുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിൽ ഉന്നത വിജയം നേടിയത് [[കമ്പിൽ മാപ്പിള എൽ.പി. സ്ക്കൂൾ, കൊളച്ചേരി|കമ്പിൽ മാപ്പിള എൽ.പി.സ്കൂൾ]] സ്ഥാപക ഹെഡ്മാസ്റ്റർ ആയിരുന്ന കുഞ്ഞിമൊയ്തീൻ മാസ്റ്ററുടെ മകൾ അസ്മയായിരുന്നു. അസ്മയുടെ വിജയം മുസ്ലിം പെൺകുട്ടികൾക്ക് ഒരു പ്രചോദനമായി മാറി. കാലത്ത് സ്കൂളിലെത്തുന്ന കുട്ടികൾ ഒന്നാം പീരിയേഡ് കഴിഞ്ഞാൽ തന്നെ വീട്ടിലേക്ക് പോകുവാൻ തുടങ്ങും. ഉച്ചക്ക് ശേഷം കുട്ടികൾ വളരെ കുറവായിരിക്കും. | |||
അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരു സുരക്ഷിത റൂമും ഷെൽഫും ഒരുക്കിയതോടെ 1970ൽ [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B5%BD.%E0%B4%B8%E0%B4%BF. എസ്.എസ്.എൽ.സി] സെന്ററിന് അംഗീകാരം നൽകി. ഈ കാലഘട്ടത്തിൽ കുട്ടികളുടെ കുറവ് പരിഹരിക്കുവാൻ കമ്പിൽ, പന്ന്യങ്കണ്ടി, പാട്ടയം എന്നീ പള്ളികളിൽ മാനേജർ ഉച്ചഭക്ഷണം ഏർപ്പാട് ചെയ്തു. ഇതിനു പുറമെ സ്കൂളിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB_%E0%B4%90%E0%B4%95%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%81%E0%B4%95%E0%B5%BE അമേരിക്കയുടെ] സൗജന്യ "കെയർ" ഭക്ഷണവും ഏർപ്പാട് ചെയ്തു. പിൽക്കാലത്ത് മുതിർന്ന മുസ്ലിം യുവാക്കൾ ജോലി തേടി [https://ml.wikipedia.org/wiki/%E0%B4%97%E0%B5%BE%E0%B4%AB%E0%B5%8D_%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE വിദേശത്ത്] പോയതോടു കൂടി എഴുത്തുകളും ഡി.ഡി കളും വരാൻ തുടങ്ങി. കത്ത് വായനയും ഡി.ഡി. മാറലും സ്വയം ചെയ്യണമെന്ന ധാരണയും വന്നു. തുടർന്ന് ഈ മേഖലയിൽ എല്ലാവരും വിദ്യാഭ്യാസ രംഗത്തേക്ക് കടന്ന് വന്നു. മൂവ്വായിരത്തോളം വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം ഇന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുള്ള രക്ഷിതാക്കളുടെ അമിതമായ ഭ്രമം കാരണം കുട്ടികൾ കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ വി സി നാരായണ൯ നമ്പ്യാർ വിരമിച്ചതിനു ശേഷം ശ്രി പി പി കുഞ്ഞിരാമൻ മാസ്റ്റർ, ശ്രി കുഞ്ഞികൃഷ്ണൻ നമ്പ്യാർ, ശ്രീ കെ ഗോവിന്ദൻ മാസ്റ്റർ എന്നിവരും പ്രധാനാധ്യാപകാരായി സേവനമനുഷ്ഠിച്ചു. | |||
തുടർന്ന് ദീർഘ കാലം ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ജോർജ്ജ് മാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികം 1989ൽ വിപുലമായ പരിപാടികളോടെ നടത്തുകയുണ്ടായി. വർഷങ്ങളോളം സ്കൂളിന്റെ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ ടി സി നാരായണൻ നമ്പ്യാറാണ് സംഘാടക സമിതി ചെയർമാൻ. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ കെ ചന്ദ്രശേഖരൻ<ref name="refer5">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B5%BB കെ. ചന്ദ്രശേഖരൻ] ...</ref> ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്ഥലം എം.എൽ.എ പാച്ചേനി കുഞ്ഞിരാമൻ <ref name="refer6">[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%87%E0%B4%A8%E0%B4%BF_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%AE%E0%B5%BB പാച്ചേനി കുഞ്ഞിരാമൻ] ...</ref>അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി ശ്രീ കെ പി നൂറുദ്ധീൻ<ref name="refer7">[https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%A8%E0%B5%82%E0%B4%B1%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B5%BB കെ.പി. നൂറുദ്ദീൻ] ...</ref> അടക്കമുള്ള സാമൂഹ്യ സാംസകാരിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. | |||
1977 ഡിസംബർ 3 ന് പി പി ഉമ്മർ അബ്ദുള്ളയുടെ മരണ ശേഷം മകൻ ശ്രീ പി ടി പി മുഹമ്മദ്കുഞ്ഞി മാനേജരായി ചാർജെടുത്തു. ഈ പ്രദേശത്തിന്റെ എം.എൽ.എ മാരായ ശ്രീ ടി സി നാരായണൻ നമ്പ്യാർ, ശ്രീ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%95%E0%B5%83%E0%B4%B7%E0%B5%8D%E0%B4%A3%E0%B5%BB_%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC ഇ പി കൃഷ്ണൻ നമ്പ്യാർ] ശ്രീ [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%9F%E0%B4%AF%E0%B5%BB_%E0%B4%97%E0%B5%8B%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB ചടയൻ ഗോവിന്ദൻ][https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF.%E0%B4%AA%E0%B4%BF._%E0%B4%AE%E0%B5%82%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BE%E0%B5%BB%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF , സി പി മൂസാൻകുട്ടി] എന്നിവർക്കൊപ്പം പൂർവ്വ വിദ്യാർഥി കൂടിയായ ശ്രീ [https://ml.wikipedia.org/wiki/%E0%B4%87.%E0%B4%AA%E0%B4%BF._%E0%B4%9C%E0%B4%AF%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%BB ഇ പി ജയരാജൻ] എം.എൽ.എ യുടെ രാഷ്ട്രീയ പിൻബലവും മാനേജർക്ക് ലഭിച്ചു. | |||
ജോർജ്ജ് മാസ്റ്ററുടെ ദീർഘ കാല ഭരണത്തിനു ശേഷം ശ്രീ പി വി രവീദ്രൻ മാസ്റ്റർ രണ്ടു മാസം ഹെഡ്മാസ്റ്ററായി. തുടർന്ന് അദ്ദേഹത്തിന്റെ അനുജൻ ശ്രീ പി വി വേണുഗോപാലൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി. ഇദ്ദേഹത്തിന്റെ കാലത്ത് കുട്ടികളുടെ വീട്ടിൽ ചെന്ന് പഠന നിലവാരത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. തുടർന്ന് ഹെഡ്മിസ്ട്രെസ്സായി ശ്രീമതി ഇ പി കല്യാണി ടീച്ചർ ചാർജെടുത്തു. ഇവരുടെ കാലത്ത് നാറാത്ത് നൈറ്റ് ക്ലാസ്സ് നടത്തി. തുടർന്ന് വന്ന വർഷങ്ങളിൽ [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF പാമ്പുരുത്തി], കമ്പിൽ തുടങ്ങിയ സ്ഥലങ്ങളിലും നൈറ്റ് ക്ലാസ്സ് നടത്തി. പാമ്പുരുത്തിയിൽ ഇപ്പോഴും നൈറ്റ് ക്ലാസ്സ് മുടങ്ങാതെ നടന്നു വരുന്നു. | |||
കമ്പ്യൂട്ടർ പഠനം എട്ടാം ക്ലാസ്സിൽ നിർബന്ധമാക്കിയതിനാൽ നാരായണൻ മാസ്റ്ററുടെ കാലത്ത് മാനേജർ കമ്പ്യൂട്ടർ ഏർപ്പെടുത്തി. തുടർന്ന് പി.ടി.എ കമ്മിറ്റി കൂടുതൽ കമ്പ്യൂട്ടർ വാങ്ങുകയും പി.ടി.എയുടെ നിയന്ത്രണത്തിൽ കൊണ്ട് വരികയും ചെയ്തു. ഈ കാലഘട്ടത്തിൽ ചെക്കിക്കുളം, പള്ളിപ്പറമ്പ് ഭാഗത്തെ കുട്ടികളുടെ യാത്രാ പ്രശ്നം പരിഹരിക്കാൻ സ്കൂളിന് ഒരു ബസ്സ് വാങ്ങുവാൻ തീരുമാനിച്ചു. മാനേജരുടെ സംഭാവനയും അധ്യാപകരുടെ പണവും സമാഹരിച്ച് കൊണ്ട് സ്കൂൾ ബസ്സ് സർവ്വീസ് ആരംഭിച്ചു. കുട്ടികളിൽ നിന്നും ചുരുങ്ങിയ ഫീസ് മാത്രം ഈടാക്കുന്നതിനാൽ നടത്തി കൊണ്ട് പോകുവാനുള്ള പ്രയാസം കണക്കിലെടുത്ത് അധ്യാപകർ മാസം തോറും നിശ്ചിത തുക ബസ്സ് സർവീസിനായി മുടക്കുന്നു. ഇപ്പോൾ നിലവിൽ രണ്ടു വാഹനങ്ങളുണ്ട്. ബസ്സ് കമ്മിറ്റി കൺവീനറായി ശ്രീ കെ വി മുസ്തഫ മാസ്റ്റർ പ്രവർത്തിക്കുന്നു. നിലവിൽ നമ്മുടെ സ്കൂളിൽ 18 കംപ്യൂട്ടറുകളും 4 പ്രിന്ററും ഉണ്ട്. ഇതിനു പുറമെ ഇംഗ്ലീഷ് തീയേറ്റർ, സ്മാർട്ട് ക്ലാസ്സ് റൂം, ഹൈടെക് ക്ലാസ്സ് റൂമുകളും ഉണ്ട്. | |||
== അവലംബം == | |||
കമ്പ്യൂട്ടർ പഠനം എട്ടാം ക്ലാസ്സിൽ നിർബന്ധമാക്കിയതിനാൽ നാരായണൻ മാസ്റ്ററുടെ കാലത്ത് മാനേജർ കമ്പ്യൂട്ടർ ഏർപ്പെടുത്തി. തുടർന്ന് പി.ടി.എ |