"എ.പി.പി.എം.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 41: വരി 41:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

'ഈശ്വരൻ വസിക്കുന്നിടം' എന്നർത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണൽ ഹൈവേ 208-ൽ കുന്നിക്കോട് കവലക്ക് സമീപത്താണ്.  
'ഈശ്വരൻ വസിക്കുന്നിടം' എന്നർത്ഥം വരുന്ന ആവണീശ്വരം ശാന്തസുന്ദരമായ ഗ്രാമപ്രദേശമാണ്. കൊല്ലം ജില്ലയുടെ കിഴക്കു പ്രദേശത്ത് ഗ്രാമീണ ഭംഗി തുടിക്കുന്ന ആവണീശ്വരം ഗ്രാമം. മലകളും വയലുകളും നിറഞ്ഞ ആവണീശ്വരം, നാഷണൽ ഹൈവേ 744-ൽ കുന്നിക്കോട് കവലക്ക് സമീപത്താണ്.  
ആവണീശ്വരം പത്മനാഭപിള്ള എന്ന പ്രശസ്ത സാമൂഹ്യപ്രവർത്തകൻ സ്ഥാപിച്ച സംസ്കൃതം സ്കൂളാണ് ഇന്ന് ആവണീശ്വരം പത്മനാഭപിള്ള മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ (എ.പി.പി എം.വി.എച്ച്.എസ്സ്.എസ്സ്) ആയി ഉയർത്തപ്പെട്ടത്. 1997 ഒക്ടോബർ 15-ന് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ട സ്കൂൾ ഇന്ന് പ്രദേശത്തിന്റെ അവിഭാജ്യഘടകമാണ്.

299

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1085415" എന്ന താളിൽനിന്ന് ശേഖരിച്ചത്