ഗവ. എച്ച് എസ് എസ് പടിഞ്ഞാറത്തറ (മൂലരൂപം കാണുക)
16:45, 8 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ഫെബ്രുവരി 2011→നാഴികക്കല്ലുകള്‍
വരി 129: | വരി 129: | ||
-ന് ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാറിന്റെ ഫണ്ടില്‍ നിന്നും ഹയര്‍സെക്കണ്ടറിക്ക് ലഭിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു.2002-2003 വര്‍ഷത്തില്‍ ബഹുമാനപ്പെട്ട എം.പി ശ്രീ.എ.വിജയരാഘവന്‍ അനുവദിച്ച കെട്ടിടവും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് അനുഗ്രഹമായി. | -ന് ബഹുമാനപ്പെട്ട എം.പി.വീരേന്ദ്രകുമാറിന്റെ ഫണ്ടില്‍ നിന്നും ഹയര്‍സെക്കണ്ടറിക്ക് ലഭിച്ച കെട്ടിടത്തിന്റെ ഉത്ഘാടനം നടന്നു.2002-2003 വര്‍ഷത്തില്‍ ബഹുമാനപ്പെട്ട എം.പി ശ്രീ.എ.വിജയരാഘവന്‍ അനുവദിച്ച കെട്ടിടവും ഹയര്‍സെക്കണ്ടറി വിഭാഗത്തിന് അനുഗ്രഹമായി. | ||
ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂള്‍ സയന്‍സ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയന്‍സ് പഠനത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.ഹയര്‍സെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങള്‍ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാള്‍ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ വിദ്യാഭ്യാസം നല്‍കാന്‍ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം. | ജില്ലാപഞ്ചായത്തിന്റെ കെട്ടിടങ്ങള്‍ 09.06.2000-ത്തിനും,10.06.2005-നും ഉദ്ഘാടനം ചെയ്യപ്പെട്ടതോടുകൂടി കെട്ടിടങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിക്കപ്പെട്ടു.ഹൈസ്കൂള്‍ സയന്‍സ് ലാബിന് ഏഴു ലക്ഷം രൂപ ചെലവിട്ട് ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച കെട്ടിടവും,ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ഡിപ്പാര്‍ട്ട്മെന്റ് അനുവദിച്ച മൂന്നര ലക്ഷം രൂപയും സയന്‍സ് പഠനത്തിന്റെ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിച്ചു.ഹയര്‍സെക്കണ്ടറിക്ക് എല്ലാ വിഷയത്തിനും ലാബ് സൗകര്യങ്ങള്‍ ഇല്ലാത്തതും സ്കൂളിന് മൊത്തമായി ഒരു ഹാള്‍ ഇല്ലാത്തതും സമീപ കാലത്തുതന്നെ പരിഹരിക്കപ്പെടുമെന്ന് പൂര്‍ണ്ണവിശ്വാസമുണ്ട്.വിദ്യ തേടി വരുന്ന ഏതൊരു വിദ്യാര്‍ത്ഥിക്കും എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമായ വിദ്യാഭ്യാസം നല്‍കാന്‍ സുസജ്ജമാണ് നമ്മുടെ ഈ വിദ്യലയം. | ||
=="എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"== | =="എന്തിന്ന് ഭാരതധരേ ഈ കീടനാശിനി രാസപദാര്‍ത്ഥ വിവാദം?"== |