വിളക്കോട്ടൂർ എൽ.പി.എസ് (മൂലരൂപം കാണുക)
21:58, 25 ഏപ്രിൽ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2021→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 29: | വരി 29: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച ഭൗതീക സാഹചര്യങ്ങൾ ഉള്ള ഒരു പ്രൈമറി സ്കൂളാണ് വിളക്കോട്ടൂർ എൽ പി സ്കൂൾ .നിലവിൽ 1 മുതൽ 5 വരെ ക്ലാസ്സുകളിലായി 10 ഡിവിഷനുകൾ ഉണ്ട് പ്രീ-പ്രൈമറിയിൽ 2 ക്ലാസ്സുകളും ഉണ്ട് .നല്ല ഒരു ഓപ്പൺ ഓഡിറ്റോറിയം സ്കൂളിന്റെ പ്രത്യേകതയാണ് . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 37: | വരി 37: | ||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
ആദ്യകാലത്ത് മുടത്തിയുള്ളതിൽ കുഞ്ഞിരാമൻഗുരിക്കൾ ആയിരുന്നു സ്കൂൾ മാനേജർ ,പിന്നീട് ശ്രീ മുടത്തിയുള്ളതിൽ കൃഷ്ണൻ മാസ്‌റ്റർ സ്കൂളിന്റെ മാനേജർ ആയി ,അദ്ദേഹത്തിന് ശേഷം ശ്രീമതി വി മാതടീച്ചർ സ്കൂൾ മാനേജർ ആയി .നിലവിൽ ശ്രീ മുടത്തിയുള്ളതിൽ വാസു മാസ്റ്റർ ആണ് സ്കൂൾ മാനേജർ | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == |