എം.റ്റി.എൽ.പി.എസ്സ്.ഇടയാറൻമുള വെസ്റ്റ് (മൂലരൂപം കാണുക)
12:31, 24 മാർച്ച് 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 24 മാർച്ച് 2021→ചരിത്രം
വരി 32: | വരി 32: | ||
കളരിക്കോട് സ്കൂൾ എന്ന് എല്ലാവരും വിളിച്ചിരുന്ന ഇടയാറന്മുള വെസ്റ്റ് എം.ടി.എൽ. പി സ്കൂൾ കോഴഞ്ചേരി താലുക്കിൽ ആറന്മുള വില്ലേജിൽ കോഴിപ്പാലം-കാരയ്ക്കാട് റോഡരുകിൽ കളരിക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ആനിക്കാട് ദിവ്യശ്രീ. എം.ജി.തോമസ് കശ്ശീശ്ശായുടെ ദീർഘദൃഷ്ടിയും വിശാലവീക്ഷണവും ഈ സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുന്നതിന് സഹായകരമായിരുന്നു. | കളരിക്കോട് സ്കൂൾ എന്ന് എല്ലാവരും വിളിച്ചിരുന്ന ഇടയാറന്മുള വെസ്റ്റ് എം.ടി.എൽ. പി സ്കൂൾ കോഴഞ്ചേരി താലുക്കിൽ ആറന്മുള വില്ലേജിൽ കോഴിപ്പാലം-കാരയ്ക്കാട് റോഡരുകിൽ കളരിക്കോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. ആനിക്കാട് ദിവ്യശ്രീ. എം.ജി.തോമസ് കശ്ശീശ്ശായുടെ ദീർഘദൃഷ്ടിയും വിശാലവീക്ഷണവും ഈ സ്ഥലത്ത് വിദ്യാലയം സ്ഥാപിക്കുന്നതിന് സഹായകരമായിരുന്നു. | ||
ഇടയാറന്മുള പരവംമണ്ണിൽ ശ്രീമാൻ നാരായണൻ അവർകൾ സ്കൂളിന് ആവശ്യമുള്ള സ്ഥലം ദാനമായി നൽകി. ഈ സ്ഥലത്ത് 1910ൽ സ്കൂളിന്റെ താത്കാലിക ഷെഡ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. പിന്നീട് സ്ഥിരമായ കെട്ടിടം പണിയുകയും നി.വ.ദി.ശ്രീ. ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ ആശീർവാദത്തോടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. | ഇടയാറന്മുള പരവംമണ്ണിൽ ശ്രീമാൻ നാരായണൻ അവർകൾ സ്കൂളിന് ആവശ്യമുള്ള സ്ഥലം ദാനമായി നൽകി. ഈ സ്ഥലത്ത് 1910ൽ സ്കൂളിന്റെ താത്കാലിക ഷെഡ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചു. പിന്നീട് സ്ഥിരമായ കെട്ടിടം പണിയുകയും നി.വ.ദി.ശ്രീ. ഏബ്രഹാം മാർത്തോമ്മാ തിരുമേനിയുടെ ആശീർവാദത്തോടെ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. | ||
ഈ സ്കൂളിന്റെ ആരംഭകാലം മുതൽ ഇടശ്ശേരിമല കൈപ്പള്ളിൽ പുത്തൻവീട്ടിൽ ശ്രീ. കെ. എൻ. കിട്ടുപിള്ള 40 വർഷം പ്രഥമാധ്യാപകനായിരുന്നതും ഇതിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചതും പ്രത്യേകം സ്മരണീയമാണ്. | ഈ സ്കൂളിന്റെ ആരംഭകാലം മുതൽ ഇടശ്ശേരിമല കൈപ്പള്ളിൽ പുത്തൻവീട്ടിൽ ശ്രീ. കെ. എൻ. കിട്ടുപിള്ള 40 വർഷം പ്രഥമാധ്യാപകനായിരുന്നതും ഇതിന്റെ അഭിവൃദ്ധിക്കായി ആത്മാർത്ഥമായ സേവനം അനുഷ്ഠിച്ചതും പ്രത്യേകം സ്മരണീയമാണ്. | ||
2010-ൽ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടം ആകർഷകമാക്കി. കളരിക്കോട് പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണിത്. പ്രളയബാധിതകാലത്ത് ദുരിതാശ്വാസക്യാമ്പായും ഇലക്ഷൻ കാലത്ത് പോളിംഗ് ബൂത്തായും ഈ സ്കൂൾ നിലനിൽക്കുന്നു. കഴിഞ്ഞ 110 വർഷമായി വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊï് ഈ സരസ്വതീക്ഷേത്രം ഇടയാറന്മുള മണ്ണിൽ അഭിമാനത്തോടെ നിൽക്കുന്നു. | 2010-ൽ ശതാബ്ദിയോടനുബന്ധിച്ച് പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ, അധ്യാപകർ എന്നിവരുടെ സഹകരണത്തോടെ സ്കൂൾ കെട്ടിടം ആകർഷകമാക്കി. കളരിക്കോട് പ്രദേശത്തിന് ഇന്നും പ്രയോജനീഭവിക്കുന്ന ഒരു പൊതുസ്ഥാപനമാണിത്. പ്രളയബാധിതകാലത്ത് ദുരിതാശ്വാസക്യാമ്പായും ഇലക്ഷൻ കാലത്ത് പോളിംഗ് ബൂത്തായും ഈ സ്കൂൾ നിലനിൽക്കുന്നു. കഴിഞ്ഞ 110 വർഷമായി വിജ്ഞാനത്തിന്റെ വെളിച്ചം പകർന്നുകൊï് ഈ സരസ്വതീക്ഷേത്രം ഇടയാറന്മുള മണ്ണിൽ അഭിമാനത്തോടെ നിൽക്കുന്നു. | ||
വരി 67: | വരി 64: | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
1. ശ്രീ. കെ.എൻ. കിട്ടുപിള്ള, ഇടശ്ശേരിമല | |||
2. ശ്രീമതി. അന്ന കെ. ഏബ്രഹാം | |||
3. ശ്രീ. പി.കെ. നാണുപിള്ള, നീർവിളാകം | |||
4. ശ്രീ. പി.വി. ശമുവേൽ, തുമ്പമൺ | |||
5. ശ്രീമതി. എം.കെ. ഏലിയാമ്മ, ആനിക്കാട് | |||
6. ശ്രീ. പി.എം. തോമസ്, മേക്കൊഴൂർ | |||
7. ശ്രീ. റ്റി.ഐ. തങ്കമ്മ, തലവടി | |||
8. ശ്രീ. എം.സി. കുഞ്ഞുകോശി, പാലക്കാട് | |||
9. ശ്രീ. സി.കോശി, തുമ്പമൺ | |||
10. ശ്രീമതി. ജി.മറിയാമ്മ, മല്ലപ്പുഴശ്ശേരി | |||
11. ശ്രീമതി. ശോശാമ്മ ഏബ്രഹാം, അങ്ങാടിക്കൽ, പുത്തൻകാവ് | |||
12. ശ്രീമതി. ലിസി ജോർജ്ജ്, ഇടയാറന്മുള | |||
13. ശ്രീമതി. അന്നമ്മ തോമസ്, എരുമക്കാട് | |||
14. ശ്രീമതി. റോസിയാമ്മ എ. കൊട്ടാരക്കര | |||
15. ശ്രീമതി. സൂസമ്മ കെ. തുരുത്തിക്കര | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
ഡെയ്സി പി. ദാനിയേൽ (പ്രധാനാധ്യാപിക) | |||
ആര്യ സുരേഷ് | |||
സൂര്യ സോമൻ | |||
ത്രേസ്യാമ്മ ഏബ്രഹാം (പ്രീ-പ്രൈമറി) | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യദിനാഘോഷം 2020 | |||
ഗവൺമെന്റ് നൽകിയ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചുകൊï് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ആറന്മുള പഞ്ചായത്ത് 5-ാം വാർഡ് മെമ്പർ പതാക ഉയർത്തി. പി.ടി.എ., പ്രസിഡന്റുമാർ , അധ്യാപകർ എന്നിവർ പങ്കെടുത്തു. | |||
ഓണം | |||
കുട്ടികൾ അവരുടെ വീടുകളിൽ അത്തപ്പൂക്കളം ഒരുക്കി സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. അധ്യാപകർ വിലയിരുത്തി. കുട്ടികളുടെ ഭവനങ്ങൾ ഓണത്തോടനുബന്ധിച്ച് സന്ദർശിക്കുകയും മാസ്ക് നൽകുകയും ചെയ്തു. | |||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വിദ്യാരംഗം കലാസാഹിത്യവേദി | |||
സ്മാർട്ട് എനർജി ക്ലബ്ബ് | |||
സയൻസ് ക്ലബ്ബ് | |||
ഹെൽത്ത് ക്ലബ്ബ് | |||
ഗണിതക്ലബ്ബ് | |||
== പാഠ്യേതര പ്രവർത്തനത്തങ്ങൾ== | == പാഠ്യേതര പ്രവർത്തനത്തങ്ങൾ== | ||
പതിപ്പുകൾ | |||
ദിനാചരണങ്ങൾ, ക്ലാസ്തല പ്രവർത്തനങ്ങൾ | |||
പ്രവൃത്തി പരിചയം | |||
ബാലസഭ | |||
ഇക്കോക്ലബ്ബ് | |||
പച്ചക്കറിത്തോട്ടം, പൂന്തോട്ടം | |||
സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ | |||
കലാകായിക കഴിവുകൾ വികസിപ്പിക്കുന്നതിന് പരിശീലനം | |||
പഠനോത്സവം | |||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.{{#multimaps: |zoom=13}} --> | കോഴഞ്ചേരി - ആറന്മുള - കോഴിപ്പാലം - കുറിച്ചിമുട്ടം റോഡ് - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ് | ||
എം സി റോഡിൽ മാന്തുക പെട്രോൾ പമ്പിന്റെ എതിർ സൈഡിൽകൂടിയുള്ള മാന്തുക - കുറിച്ചിമുട്ടം - കോഴിപ്പാലം റോഡിൽ - ആറന്മുള പഞ്ചായത്ത് ഓഫീസിനു സമീപം - എം.ടി.എൽ.പി സ്കൂൾ ഇടയാറന്മുള വെസ്റ്റ് <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക.{{#multimaps: |zoom=13}} --> | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |