"എസ്.എച്ച്.എസ്. മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 46: വരി 46:

മൈലപ്ര നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ''''''.Sacred Heart High School  '''മൈലപ്ര സ്കൂൾ'' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. മലങ്കര കാത്തലിക് മാനേജ്മെന്റ്  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

==<big>'''ചരിത്രം'''</big> ==
==ചരിത്രം==
എട്ട് ദശാബ്ദത്തിലേറെയായി കുട്ടികൾക്ക് അറിവിന്റെ മാർഗ്ഗദീപം തെളിയിച്ചുകൊണ്ടും സർവ്വതോന്മുഖമായ വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ട് സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം മുന്നിൽ കണ്ടുകൊണ്ടും രാഷ്ട്ര നിർമ്മതിക്കുതകുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ ദൈവത്തിന്റെ കൈയ്യൊപ്പിനാൽ അനർത്ഥമായ  വിദ്യാലയമാണ് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ മൈലപ്ര

വരി 57: വരി 57:
പത്താം ക്ലാസ്സിലെ കുട്ടികൾക്കായി പ്രവർത്തി ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം നൽകിവരുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മികവ് പരിശീലനം നൽകി വരുന്നു.

==<big>''' ഭൗതികസൗകര്യങ്ങൾ'''<big>==
==ഭൗതികസൗകര്യങ്ങൾ==
* സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പിടിഎയുടെ സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.
<small>* സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ പിടിഎയുടെ സഹകരണത്തോടുകൂടി ഈ വിദ്യാലയത്തിലെ മുഴുവൻ ക്ലാസ്മുറികളും ഹൈടെക്കായി.
* ഹൈടെക് സംവിധാനം കൂടുതൽ സുഗമമാക്കാൻ നെറ്റ്‌വർക്കിംഗ് സംവിധാനം സ്കൂളിൽ നടപ്പിലാക്കി  

* സ്കൂൾ സംവിധാനങ്ങളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ സ്കൂളിൽ സി സി ക്യാമറകൾ ഘടിപ്പിച്ചു

വരി 65: വരി 64:
* ഈ വിദ്യാലയത്തിന്റെ 25 കിലോമീറ്റർ ചുറ്റളവിൽ വിവിധ റ‍ൂട്ടുകളിൽ വിദ്യാർത്ഥികളുടെ യാത്രാക്ലേശം പരിഹരിക്കത്തക്ക വിധത്തിൽ ഗതാഗതം ക്രമീകരണം നടത്തപ്പെട്ടിരിക്കുന്നു

  * വായനാശീലം മെച്ചപ്പെടുത്തുന്നതിനായി 39 ക്ലാസുകളിലും ക്ലാസ് ലൈബ്രറി രൂപീകരിച്ചു. വായനാമൂലയിൽ പുസ്തകം ക്രമീകരിച്ചു .

* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു</small>
* സ്കൂൾ അങ്കണത്തിൽ വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൈവവൈവിധ്യ പച്ചക്കറിത്തോട്ടം ഉണ്ടാക്കി. സംസ്ഥാനത്തെ മികച്ച പച്ചക്കറിത്തോട്ടത്തിനുള്ള മൂന്നാം സ്ഥാനം ലഭിച്ചു.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
= പാഠ്യേതര പ്രവർത്തനങ്ങൾ =
*  [[സ്കൗട്ട്സ് & ഗൈഡ്സ്]]
*  [[സ്കൗട്ട്സ് & ഗൈഡ്സ്]]
*  [[ജെ ആർ സി]]
*  [[ജെ ആർ സി]]
വരി 76: വരി 74:
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

= മാനേജ്മെന്റ് =
== മാനേജ്മെന്റ് ==
മലങ്കര കാത്തലിക് മാനേജ്മെന്റ് -  പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം  വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Samuel Mar Irenios.ഡയറക്ടറായും Very.Rev. Fr. Varghese Kalayil Vadakkethil കോർപ്പറേറ്റ് മാനേജരായും Very.Rev.Fr. Sleebadas Charivupurayidathil  ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.  ശ്രീ. ജോസ് ഇടുക്കുള ആണ് ഈ വിദ്യാലയത്തിന്റെ 2017 മുതൽ പ്രഥമ അധ്യാപകൻ.

=അദ്ധ്യാപകർ=
==അദ്ധ്യാപകർ==
=<font color=red> മുൻ സാരഥികൾ</font>=
== മുൻ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"

വരി 151: വരി 149:
*[[ശാസ്‌ത്ര മേള‍‍‍ ‍‍]]
*[[ശാസ്‌ത്ര മേള‍‍‍ ‍‍]]
*[[കലോൽസവം]]
*[[കലോൽസവം]]
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

*ആർ .സൂരജ് (സ്വർണ്ണ മെഡൽ ജേതാവ്-  ദേശിയ സ്കൂൾ ഗയിംസ്)

വരി 172: വരി 170:
| style="background: #ccf; text-align: center; font-size:99%;" |

=വഴികാട്ടി=
==വഴികാട്ടി==

|style"=background- colo:#A1C2CF;"1''' വിദ്യാലയത്തിലേക്ക് എത്തുന്നതിനുളള മാർഗഗങ്ങൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1072573" എന്ന താളിൽനിന്ന് ശേഖരിച്ചത്